International
- Jul- 2022 -1 July
ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 July
അടുത്ത ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന രംഗത്ത്
ബീജിംഗ്: അടുത്ത ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ചൈനീസ് വക്താവ് സാവോ…
Read More » - 1 July
ഇനി ലാപിഡ് യുഗം: ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി യായിർ ലാപിഡ് സ്ഥാനമേറ്റു
ടെൽഅവീവ്: ഇസ്രായേലിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് യായിർ ലാപിഡ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നഫ്താലി ബെന്നറ്റ് മാറിയതോടെ വിദേശകാര്യ മന്ത്രിയായ ലാപിഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തെ…
Read More » - 1 July
ബോറിസ് ജോൺസന്റെ മോശം പരാമർശം: യുകെ സ്ഥാനപതിയെ വിളിച്ചുവരുത്തി റഷ്യ
മോസ്കോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്ലാഡിമിർ പുടിനെക്കുറിച്ച് നടത്തിയ മോശമായ പരാമർശത്തെ തുടർന്ന് യുകെ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞ് റഷ്യ. ‘എനിക്ക് തോന്നുന്നത് റഷ്യൻ…
Read More » - 1 July
ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഫാക്ടറിയിൽ സാൽമൊണെല്ല ബാധ: വെളിപ്പെടുത്തലുമായി കല്ലേബൗട്ട് ബ്രാൻഡ്
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാണ ഫാക്ടറിയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കമ്പനിയുടമകൾ അറിയിച്ചു. ലോകപ്രശസ്ത ബെൽജിയം ചോക്ലേറ്റ് ബ്രാൻഡായ ബാരി കല്ലേബൗട്ട് ആണ്…
Read More » - 1 July
‘തുർക്കിയ്ക്ക് ഇപ്പോഴും ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ അംഗമാകുന്നത് തടയാൻ സാധിക്കും’: എർദോഗാൻ
അങ്കാറ: ഫിൻലാൻഡും സ്വീഡനും നാറ്റോ യിൽ അംഗത്വം എടുക്കുന്നത് തടയാൻ തുർക്കിക്ക് ഇപ്പോഴും സാധ്യമാണെന്ന് തുർക്കി പ്രസിഡന്റ് റസെപ് തയിപ്പ് എർദോഗാൻ. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും…
Read More » - 1 July
‘ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല’: ഇന്ത്യൻ ജനത ഐക്യം നിലനിർത്താൻ പ്രവർത്തിക്കണമെന്ന് അമർത്യ സെൻ
കൊൽക്കത്ത: രാജ്യത്തെ നിലവിലെ സാഹചര്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് സാമ്പത്തികശാസ്ത്ര വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിലെ അമർത്യ ഗവേഷണ കേന്ദ്രത്തിന്റെ…
Read More » - Jun- 2022 -30 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 698 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. വ്യാഴാഴ്ച്ച 698 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,003 പേർ രോഗമുക്തി നേടിയതായും…
Read More » - 30 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,778 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,778 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,657 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 June
ശൗചാലയത്തില്‍ നിന്ന് മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനം: വേറിട്ട ആശയവുമായി സിംഗപ്പൂർ
സിങ്കപുര്‍ സിറ്റി: മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനവുമായി സിംഗപ്പൂർ. ‘ന്യൂബ്രൂ’ എന്ന പുതിയ ബിയര്‍ ബ്രാന്‍ഡാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം. ഇതൊരു സാധാരണ ബിയറല്ല. ശൗചാലയത്തില്‍ നിന്നടക്കമുള്ള…
Read More » - 30 June
ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു
ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ പ്ലാന്റിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെയാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ,…
Read More » - 30 June
മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം: പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി
ദോഹ: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാനുള്ള പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ…
Read More » - 30 June
റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഷാർജ
ഷാർജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി…
Read More » - 30 June
ടോയ്ലറ്റില് പുതിയ പരീക്ഷണവുമായി യുവതി: അമ്പരന്ന് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിചിത്ര ടോയ്ലറ്റ്. ലോകത്തിലെ ഏറ്റവും വിചിത്രമായ ടോയ്ലറ്റിന് ഉടമയാണ് താനെന്ന് അലി സ്പാഗ്നോല എന്ന യുവതി അവകാശപ്പെടുന്നു. ‘ലോകത്തിലെ ഏറ്റവും വിചിത്രമായ…
Read More » - 30 June
ബലിപെരുന്നാൾ: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്.…
Read More » - 30 June
എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്
അബുദാബി: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യങ്ങളും നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസ,…
Read More » - 30 June
ബലിപെരുന്നാൾ: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ…
Read More » - 30 June
ജപ്പാനിലെ നഗ്ന സന്യാസി മടങ്ങുന്നു: മൂന്നു ദശാബ്ദം ഏകനായി കഴിഞ്ഞ ദ്വീപിലേക്ക്
ടോക്കിയോ: ജപ്പാനിലെ പ്രശസ്തനായ നഗ്ന സന്യാസി തന്റെ വാസസ്ഥലമായ വിജന ദ്വീപിലേക്ക് മടങ്ങിപ്പോകുന്നു. ലോകപ്രശസ്തനായ നഗ്ന സന്യാസി മസാഫുമി നാഗസാക്കിയാണ് ആധുനിക ലോകത്തോടുള്ള സമ്പർക്കം മതിയാക്കി തന്റെ…
Read More » - 30 June
റഷ്യൻ മുന്നേറ്റം തടയണം: കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ്
വാഷിംഗ്ടൺ: യൂറോപ്പിലെ കിഴക്കൻ ഭാഗങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുടെ സൈനിക മുന്നേറ്റത്തെ ഫലപ്രദമായി നേരിടാൻ ആണിത്. ബുധനാഴ്ച, നാറ്റോ…
Read More » - 30 June
ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കും: വ്ലാഡിമിർ പുടിൻ
മോസ്കോ: ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. മാധ്യമങ്ങളോട് സംസാരിക്കവേ, ബുധനാഴ്ചയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉക്രൈനുമായി ഉള്ളതു പോലെ…
Read More » - 30 June
‘2014 മുതൽ റഷ്യയുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ്’: പ്രഖ്യാപനവുമായി നാറ്റോ
ബെൽജിയം: റഷ്യയുമായി ഏറ്റുമുട്ടാൻ ദീർഘകാലത്തെ തയ്യാറെടുപ്പുകൾ നടത്തുന്നതായി വെളിപ്പെടുത്തി സൈനിക സഖ്യമായ നാറ്റോ. 2014 മുതൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നാണ് നാറ്റോ നേതൃത്വം വ്യക്തമാക്കിയത്. നാറ്റോ…
Read More » - 30 June
‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ‘കോവിഡ്…
Read More » - 30 June
സൗദിയിൽ മാസപ്പിറവി കണ്ടു: ബലിപെരുന്നാൾ ജൂലൈ 9 ന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാൾ. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും.…
Read More » - 29 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 759 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. ബുധനാഴ്ച്ച 759 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 997 പേർ രോഗമുക്തി നേടിയതായും…
Read More » - 29 June
അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
മക്ക: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി…
Read More »