International
- Jun- 2022 -15 June
ഹജ്: തീർത്ഥാടകർക്കുള്ള പ്രതിരോധ വാക്സിനുകൾ സൗജന്യമെന്ന് സൗദി
ദോഹ: ഹജ്, ഉംറ തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ വാക്സിനുകളും രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് സൗദി അറേബ്യ. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി)…
Read More » - 15 June
കോണ്ടത്തിന് വില അറുപതിനായിരം രൂപ: ഗര്‍ഭധാരണം കുത്തനെ ഉയരുന്ന രാജ്യത്തിന്റെ സ്ഥിതി ഇങ്ങനെ
വെനസ്വേല: വെനസ്വേലയില്‍ കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭധാരണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചതോടെ, രാജ്യത്ത് കോണ്ടത്തിന് വില കുതിച്ച് ഉയര്‍ന്നു. Read Also: തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള…
Read More » - 15 June
തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോക്കൽ സർവേ
ദുബായ്: തെക്കൻ ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.…
Read More » - 15 June
ആണവശേഷിയുള്ള അന്തര്‍വാഹിനിയില്‍ നിരന്തരം ലൈംഗിക ബന്ധം, വനിതാ സബ്മറൈന് ക്യാപ്റ്റനെ പുറത്താക്കി നേവി
ലണ്ടന്‍: ആണവശേഷിയുള്ള അന്തര്‍വാഹിനിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പദ്ധതി തയ്യാറാക്കിയ വനിതാ സബ്മറൈന് ക്യാപ്റ്റനേയും കാമുകനേയും പുറത്താക്കി ബ്രിട്ടീഷ് റോയല്‍ നേവി. ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട്…
Read More » - 15 June
ഇന്ത്യൻ ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. മെയ് 13 മുതൽ നാല് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. യുഎഇ ധനകാര്യ മന്ത്രാലയമാണ്…
Read More » - 15 June
ചൂട് ഉയരുന്നു: യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചു
അബുദാബി: യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള…
Read More » - 15 June
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചായകുടി കുറയ്ക്കൂ: ജനങ്ങളോട് മന്ത്രിയുടെ അഭ്യർത്ഥന
ഇസ്ലാമബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വേറിട്ട പ്രസ്താവനയുമായി പാക് മന്ത്രി. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ ജനങ്ങളോട് ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായാണ് പാകിസ്ഥാനിലെ മുതിർന്ന…
Read More » - 15 June
യൂറോപ്യൻ യൂണിയൻ: സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീണേക്കും
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീഴാൻ സാധ്യത. വ്യാജ അക്കൗണ്ടുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ കർശന നടപടി സ്വീകരിക്കും. ഗൂഗിൾ, ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലെ…
Read More » - 15 June
പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന് ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
ഇസ്ലാമബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ. ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാണ്…
Read More » - 14 June
ഹജ്: 195 കമ്പനികൾക്ക് ഭക്ഷണ വിതരണത്തിനുള്ള അംഗീകാരം നൽകി മക്ക മുൻസിപ്പാലിറ്റി
മക്ക: ഹജ് തീർത്ഥാടനത്തിന്റെ ഭാഗമായി 195 കമ്പനികൾക്ക് ഭക്ഷണ വിതരണത്തിനുള്ള അംഗീകാരം നൽകി.. മക്ക മുൻസിപ്പാലിറ്റിയുടേതാണ് തീരുമാനം. ഭക്ഷണ വിതരണ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെയാണ്…
Read More » - 14 June
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണ നടപടികൾ ആരംഭിച്ച് ഹമദ് വിമാനത്താവളം
ദോഹ: ലോകകപ്പിനെത്തുന്ന സന്ദർശകരെ സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണ നടപടികൾ ഹമദ് രാജ്യാന്തര വിമാനത്താവളം ആരംഭിച്ചു. തിങ്കളാഴ്ച്ച ആരംഭിച്ച പരീക്ഷണ നടപടികൾ…
Read More » - 14 June
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുന്നത്. ജൂലൈ 15,…
Read More » - 14 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,356 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,356 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,066 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 14 June
ഹജ് സീസൺ: ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുമെന്ന് അധികൃതർ
മക്ക: ഹജ് സീസണിൽ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സൗദി അറേബ്യ. കോവിഡിനെ നേരിടാൻ അധികൃതർ സ്വീകരിച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.…
Read More » - 14 June
വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പുടിന്റെ വിസർജ്യം ശേഖരിക്കാൻ പ്രത്യേക സംഘം: സ്യൂട്ട്കേസിലാക്കി റഷ്യയിലേക്കയക്കും !
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ കുറിച്ചുള്ള വിചിത്രമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. വിദേശ യാത്രകളിൽ പുടിന്റെ മലവും മൂത്രവും ശേഖരിക്കാൻ പ്രത്യേക സംഘം…
Read More » - 14 June
പുസ്തകാകൃതിയിലുള്ള ലൈബ്രറി: മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 ന് പൊതുജനങ്ങൾക്കായി തുറന്നു നൽകും
ദുബായ്: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 പൊതുജനങ്ങൾക്കായി തുറന്നു നൽകും. ദുബായ് ക്രീക്കിനോട് ചേർന്ന് അൽ ജദ്ദാഫിയിലാണ് ലൈബ്രറി…
Read More » - 14 June
ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും: അറിയിപ്പുമായി ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ ഒമാൻ എയർ. വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. മുംബൈയിലേക്കും ബാംഗ്ലൂരിലേക്കും…
Read More » - 14 June
ബലിപെരുന്നാൾ: 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ബലിപെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്. മിനിസ്റ്റേഴ്സ് കൗൺസിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. Read Also: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്:…
Read More » - 14 June
വീണ്ടും കുത്തനെ ഇടിഞ്ഞ് ക്രിപ്റ്റോ മൂല്യം
ക്രിപ്റ്റോ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കോയിൻമാർക്കറ്റ്ക്യാപ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 14 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ജൂൺ 28 ന് ആദ്യ വിമാന സർവ്വീസ് ആരംഭിക്കും
അബുദാബി: പ്രവാസികൾക്ക് ആശ്വാസ വാർത്ത. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയർ) അറിയിച്ചു. ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്.…
Read More » - 14 June
‘എല്ലാ മതങ്ങളെയും ബഹുമാനിക്കണം’: ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന പറയുന്നു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചൈന. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും, പ്രശ്നം ശരിയായി പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചൈന പ്രസ്താവന ഇറക്കി. നൂപുർ ശർമ്മയുടെ പരാമർശത്തെ…
Read More » - 14 June
എണ്ണ ഇറക്കുമതി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ…
Read More » - 14 June
കോവിഡ് വ്യാപനം വർദ്ധിക്കുന്നു: ഗ്രീൻ പാസിന്റെ കാലാവധി കുറച്ച് യുഎഇ
ദുബായ്: അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ച് യുഎഇ. 14 ദിവസമായാണ് ഗ്രീൻ പാസിന്റെ കാലാവധി കുറച്ചത്. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.…
Read More » - 13 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,188 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച 1,188 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 13 June
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള നറുക്കെടുപ്പ് 15 ന്
മക്ക: ഹജ് തീർത്ഥാടനത്തിന് അപേക്ഷ നൽകിയ ആഭ്യന്തര തീർത്ഥാടകരുടെ നറുക്കെടുപ്പ് ജൂൺ 15 ന് നടക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്…
Read More »