International
- Jun- 2022 -19 June
വ്യാജ ഉരുളകിഴങ്ങുകള്ക്കുള്ളില് മയക്കുമരുന്ന് കടത്ത്: പിടിച്ചെടുത്തത് 13,000 കിലോ മയക്കുമരുന്ന്
ബൊഗോട്ട: വ്യാജ ഉരുളകിഴങ്ങുകള്ക്കുള്ളില് മയക്കുമരുന്ന് കടത്ത്. കൊളംബിയയിലാണ് സംഭവം. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് കൊളംബിയയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളകിഴങ്ങുകളിലും…
Read More » - 19 June
ചിക്കൻ കറി മുതൽ പച്ചമാങ്ങയും ബിരിയാണി ഫ്ലേവറും വരെ: കോണ്ടം വിപണിയിലേക്ക് ഇനി പഴങ്ങളും പച്ചക്കറികളും
ന്യൂയോർക്ക്: ഗർഭ നിരോധന ഉറകൾ ഇന്ന് പലരീതിയിൽ വിപണകളിൽ സുലഭമാണ്. ചിക്കൻ കറി മുതൽ പച്ചമാങ്ങയും ബിരിയാണി ഫ്ലേവറും വരെ എത്തിനിൽക്കുന്ന കോണ്ടം വിപണിയിലേക്ക് ഇനി പഴങ്ങളുടെയും…
Read More » - 19 June
ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരര്‍
കാബൂള്‍: അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊരാസന് പ്രവിശ്യാ വിഭാഗമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സിഖുകാരന് ഉള്‍പ്പെടെ രണ്ട് പേരുടെ…
Read More » - 19 June
ലെതർ കസേര ഓർഡർ ചെയ്തു: ആമസോൺ യുവതിയ്ക്ക് നൽകിയത് രക്തം അടങ്ങിയ ട്യൂബ്
ന്യൂയോർക്ക്: ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ആമസോൺ വഴി ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോർക്കിലെ ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന്…
Read More » - 19 June
അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഇറാന് യുദ്ധ വിമാനം തകര്‍ന്ന് വീണു
ടെഹ്റാന്: അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഇറാന് യുദ്ധ വിമാനം തകര്‍ന്നു. ഇറാന്റെ എഫ് -14 യുദ്ധവിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക് പറ്റിയായും ഇറാന് സൈന്യം…
Read More » - 18 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 831 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. ശനിയാഴ്ച്ച 831 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 804 പേർ രോഗമുക്തി…
Read More » - 18 June
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം
തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്…
Read More » - 18 June
ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കാബൂള്‍: ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലാണ് സംഭവം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുദ്വാരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Read Also: അഗ്നിപഥ്…
Read More » - 18 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,464 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,464 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,401 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 June
പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ജൂൺ 26 നാണ് ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ നൽകുന്നത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന…
Read More » - 18 June
കുത്തനെ ഇടിഞ്ഞ് ക്രിപ്റ്റോ വിപണി: ബിറ്റ്കോയിൻ മൂല്യം വീണ്ടും താഴ്ന്നു
ക്രിപ്റ്റോ വിപണിയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിൻ മൂല്യം താഴ്ന്നു. 18,989 ഡോളറിലാണ് ബിറ്റ്കോയിൻ വ്യാപാരം നടത്തുന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയാണ് ബിറ്റ്കോയിൻ.…
Read More » - 18 June
സുരക്ഷ ഉറപ്പാക്കൽ: ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി അബുദാബി പോലീസ്
അബുദാബി: സുരക്ഷ ഉറപ്പാൽ നടപടികളുടെ ഭാഗമായി ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തി അബുദാബി പോലീസ്. അപകടം കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയാണ് ബോധവത്ക്കരണം നടത്തുന്നത്. ട്രാഫിക്…
Read More » - 18 June
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം
ജിദ്ദ: ആഭ്യന്തര ഹജ് തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കഴിഞ്ഞ 5 വർഷമായി മെനിഞ്ചൈറ്റിസ്…
Read More » - 18 June
വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ വിമാന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ വസ്തുക്കളോ മോഷ്ടിക്കുന്നവർക്ക് 5…
Read More » - 18 June
അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളിൽ സ്ഫോടനം: പിന്നിൽ ഐ.എസ്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനം. കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ നടന്ന സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിൽ ഐ.എസ് ആണെന്നാണ് പ്രാഥമിക…
Read More » - 18 June
റഷ്യയുടെ സൈനിക നടപടി ‘ജീവന്റെ നാഴികക്കല്ല്’ ആയി മാറി: ലോകരാജ്യങ്ങളോട് വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രൈൻ- റഷ്യൻ യുദ്ധമാണ് ആഗോള സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമെന്ന ലോകരാജ്യങ്ങളുടെ വിലയിരുത്തലിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ…
Read More » - 18 June
ഇന്ധന ക്ഷാമം: ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളും അടച്ചു
കൊളംബോ: ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു. രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്നാണ് തീരുമാനം.1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ…
Read More » - 18 June
അഫ്ഗാനിൽ കൊടും പട്ടിണി: ജീവൻ നിലനിർത്താൻ പഴകിയ റൊട്ടി, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തീവ്രവാദികൾക്ക് കാഴ്ചവെക്കുന്നു
കാബൂൾ: പത്ത് മാസത്തെ താലിബാന് രണ്ടാം ഭരണം അഫ്ഗാന് സമ്മാനിച്ചത് കൊടും പട്ടിണിയും ദുരിതങ്ങളും. ഓരോ ദിവസം കഴിയുമ്പോറും ജീവിക്കാനായി പെടാപ്പാട് പെടുകയാണ് തങ്ങളെന്ന് ഓരോ അഫ്ഗാനികളും…
Read More » - 18 June
ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന് താലിബാന്
കാബൂള്‍: ദിനംപ്രതി രാജ്യത്ത് കടുത്ത നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി താലിബാൻ. ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന താലിബാന് പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.…
Read More » - 17 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 945 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 945 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 899 പേർ രോഗമുക്തി നേടിയതായും…
Read More » - 17 June
ഉള്ളിലൊരു നോവുമായി എബിനെത്തി; ആശ്വാസ സ്പർശമായി യൂസഫലി
തിരുവനന്തപുരം: ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും…
Read More » - 17 June
ചൂട് വർദ്ധിക്കാൻ സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ അന്തരീക്ഷ…
Read More » - 17 June
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമായാണ് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 17 June
പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ…
Read More » - 17 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,433 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,433 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »