International
- Jan- 2016 -15 January
ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പോണ് വെബ്സൈറ്റില്‍
അയര്‍ലണ്ട്; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പോണ് വെബ്സൈറ്റില്‍. അയര്‍ലണ്ടിലാണ് സംഭവം. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഹാക്കര്‍മാര്‍ മോഷ്ടിച്ച് പോണ്‍സൈറ്റില്‍ പോസ്റ്റ് ചെയ്തത്.…
Read More » - 15 January
കാമുകിയെ എച്ച്ഐവി പോസിറ്റീവാക്കിയ കാമുകന് തടവ് ശിക്ഷ
കാമുകിക്ക് എയ്ഡ്സ് പകര്‍ന്നു നല്‍കിയതിന് കാമുകനെ ജയിലടയ്ക്കാന്‍ കോടതി ഉത്തരവ്. സ്ലിംബ കുയ്യ(32) എന്നയാളാണ് ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുവഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിക്ക് എയ്ഡ്സ് പകര്‍ത്തിയത്. ഇയാളെ…
Read More » - 14 January
ജക്കാര്‍ത്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വെബ്സൈറ്റിലൂടെയാണ് ഐ.എസ് അവകാശവാദം ഉന്നയിച്ചത്. പ്രവാചകന്റെ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പ്രസ്താവനയില്‍…
Read More » - 14 January
യുവതികളുടെ തുണി പറിച്ചടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു
ലണ്ടന്‍: പരസ്പരം തുണിപറിച്ചുകൊണ്ടുള്ള യുവതികളുടെ അടി സാമൂഹ്യമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാകുന്നു. ഇവരുടെ കിടിലന്‍ അടി നടന്നത് അബെര്‍ഡീനിലെ ബെല്‍മണ്ട് സ്ട്രീറ്റിലെ ഒരു കടയ്ക്കുമുന്നിലായിരുന്നു. അടിപിടിയില്‍ കലാശിച്ചത് നിസ്സാരപ്രശ്നത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ്.…
Read More » - 14 January
മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി വീട് വില്‍ക്കാനൊരുങ്ങി അമേരിക്കന്‍ വൈസ്പ്രസിഡന്റ്
വാഷിങ്ടണ്‍: മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോ ബൈഡന് വീട് വില്‍ക്കാനൊരുങ്ങി. വിവരമറിഞ്ഞ് ബറാക് ഒബാമയാണ് അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കിയത്. ഇക്കാര്യം പുറത്തായത് ഒരു…
Read More » - 14 January
പാകിസ്ഥാന് മസൂദ് അസറിന്റെ ഭീഷണി
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് സര്‍ക്കാര്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി തുടര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സംഘടനാ തലവന്‍ മൗലാന മസൂദ്…
Read More » - 14 January
ക്യാരറ്റുമായി കലര്‍ത്തി കടത്തിയ വന്‍ മയക്കുമരുന്ന് പിടിയില്‍
ക്യാരറ്റുമായി കലര്‍ത്തി കടത്തിയ വന്‍ മയക്കു മരുന്ന് പിടിയില്‍. യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലാണ് വന്‍ മയക്കു മരുന്ന് പിടിച്ചത്. ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് സമീരം ഫാര്‍ റെയ്സോണ രാജ്യാന്തര…
Read More » - 14 January
ഐലന് കുര്‍ദിയെ പരിഹസിച്ച് ഷാര്‍ലി എബ്ദോ
പാരിസ്: ഐലാന്‍ കുര്‍ദിയെ പരിഹസിച്ച് ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സിറിയന്‍ അഭയാര്‍ഥി…
Read More » - 14 January
പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
ലാഹോര്‍: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. ഇന്ത്യ നല്കിയ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. പത്താന്‍ക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ…
Read More » - 14 January
നിങ്ങളെന്നു മരിക്കുമെന്ന് ഉമിനീര് പറയും
മരണത്തെക്കുറിച്ച് ഓരോ മനുഷ്യനും ആശങ്കയും ആകാംഷയും ഉണ്ട് അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിങ്ങളുടെ ശരീരത്തിലെ ഉമിനീര് പരിശോധിച്ചാല്‍ ആയുസ്സ് പറയാന്‍ കഴിയുമെന്ന് പുതിയ…
Read More » - 13 January
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ പിടിയിൽ
ഇസ്ലാമാബാദ് : ജെയ്ഷെ മുഹമ്മദ് തലവന മസൂദ് അസരിനെ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് അറസ്റ്റ്. അസറിന്റെ സഹോദരൻ റൌഫും പിടിയിലായെന്ന് പാക് മാധ്യമങ്ങൾ…
Read More » - 13 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജലാലാബാദ് : അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടക്കമുള്ള കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്…
Read More » - 13 January
പാക്കിസ്ഥാന് യുവാവിനുവേണ്ടി കഥക് നര്ത്തകന് സ്ത്രീയായി
പാക്കിസ്ഥാന് യുവാവിന്റെ ജീവിത പങ്കാളിയാകന്‍ വേണ്ടി കഥക് നര്ത്തകന് ഗൗരവ് ശര്‍മ്മ സ്ത്രീയായി. ഒന്‍പത് മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായാണ് ഗൗരവ് ശര്‍മ്മ സ്ത്രീയായത്. സ്കൈപ്പിലൂടെയാണ് പാക്കിസ്ഥാന്…
Read More » - 12 January
മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ട 63 കാരനായ അധ്യാപകന് കുടുങ്ങി
സിഡ്നി: മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ വിവരിക്കുമ്പോള്‍ നിക്കോളാന്‍ ബസ്റ്റര്‍ എന്ന 63 കാരനായ അധ്യാപകന് കരുതിയിട്ടുണ്ടാകില്ല ഇത് ഇത്രയും പുലിവാലാകുമെന്ന്. മദ്യത്തിന്റെ ലഹരി…
Read More » - 12 January
പാകിസ്ഥാന് അമേരിക്ക യുദ്ധവിമാനം നല്‍കില്ല
വാഷിംഗ്ടണ്‍: പാകിസ്ഥാന് എഫ് 16 ശ്രേണിയില്‍ പെട്ട എട്ട് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് അമേരിക്ക മാറ്റിവച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു.എസ്. കോണ്‍ഗ്രസിന്റെ തീരുമാനം. നേരത്തെ യു.എസ് സെനറ്റും…
Read More » - 12 January
മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു
എൺപത്തി നാലുകാരനായ മാധ്യമ മുതലാളി രൂപർട്ട് മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാൾ ആണ് മർഡോക്കിന്റെ പുതിയ ഭാര്യ. എന്നാൽ 52…
Read More » - 12 January
പ്രസംഗത്തിനിടെ കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു?
വാഷിങ്ടണ്‍; പ്രസംഗത്തനിടെ കണ്ണീര്വരാന് ഒബാമ ഉള്ളി ഉപയോഗിച്ചതായി ആരോപണം. ഫോക്സ് ന്യൂസാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2012ല്‍ യുഎസിലെ സാന്‍ഡി ഹുക്ക് സ്കൂളിലെ വെടിവയ്പിനെ അനുസ്മരിച്ച് തോക്കുകളുടെ ഉപയോഗത്തില്‍…
Read More » - 12 January
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം
പാരീസ് : വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം കണ്ടെത്തി. പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒരു പുരഷന്റെ മൃതദേഹമാണ്…
Read More » - 12 January
പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു
ജക്കാര്‍ത്ത : പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു. പെസഫിക് മേഖലയിലെ ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത…
Read More » - 12 January
ഭീകരര്‍ക്കുള്ള നിര്‍ദ്ദേശമടങ്ങിയ ഐഎസിന്റെ കൈപുസ്തകം പുറത്ത്
ലണ്ടന്‍: ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഐഎസിന്റെ കൈപുസ്തകം പുറത്ത്. ഭീകരരോടു രൂപം മാറ്റാനാണ് പ്രധാനമായും ഐഎസിന്റെ നിര്‍ദ്ദേശം. 58 പേജുള്ള കൈപ്പുസ്തകത്തില്‍ താടി വടിക്കാനും ആഫ്റ്റര്‍ഷേവ് ഉപയോഗിക്കാനും…
Read More » - 12 January
യുവാവ് പെരുമ്പാമ്പിനെ മോഷ്ടിച്ച് പാന്റിനുള്ളിലിട്ട് കടത്തി
പോര്ടാന്ഡ്: പെരുമ്പാമ്പിനെ മോഷ്ടിച്ച് പാന്റിനുള്ളിലാക്കി മുങ്ങിയ യുവാവിനെ പോലീസ് തിരയുന്നു. എ ടു ഇസഡ് പെറ്റ് എന്ന വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നുമാണ് യുവാവ് പെരുമ്പാമ്പിനെ മോഷ്ടിക്കുന്നത്.…
Read More » - 11 January
ഇറാഖില്‍ ഭീകരാക്രമണം: നിരവധി പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദിലെ ഷോപ്പിംഗ് മാളില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. നിരവധി പേരെ ബന്ദികളാക്കിയെന്ന് സൂചന
Read More » - 11 January
പാമ്പിനെ ചുംബിച്ച യുവതിയ്ക്ക് സംഭവിച്ചത്
സെല്‍ഫികള്‍ തരംഗമായി മാറിയിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്തമായൊരു സെല്‍ഫിയ്ക്ക് വേണ്ടി എന്ത് സാഹസവും കാണിക്കും. അത്തരത്തിലൊരു ശ്രമമാണ് ചൈനീസ് യുവതി ജിന്‍ ജിംഗ് നടത്തിയത്. പാമ്പിനോട് അധികസ്നേഹം കാട്ടി…
Read More » - 11 January
ജപ്പാന്‍കാരുടെ ആരാധനാമൂര്‍ത്തികളില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹൈന്ദവ ദൈവങ്ങളും
ന്യൂഡല്‍ഹി: ജപ്പാനില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനായി മാത്രം ജപ്പാനില്‍ നൂറോളം…
Read More » - 11 January
ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി ഡൊണാള്‍ഡ് ട്രംപ്: ബില്‍ ക്ലിന്റന്റെ അവിഹിതബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് എതിര് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് കരുതുന്ന ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി രംഗത്ത്. ഹിലാരിയുടെ ഭര്‍ത്താവും…
Read More »