International

യുവതികളുടെ തുണി പറിച്ചടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു

ലണ്ടന്‍: പരസ്പരം തുണിപറിച്ചുകൊണ്ടുള്ള യുവതികളുടെ അടി സാമൂഹ്യമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാകുന്നു. ഇവരുടെ കിടിലന്‍ അടി നടന്നത് അബെര്‍ഡീനിലെ ബെല്‍മണ്ട് സ്ട്രീറ്റിലെ ഒരു കടയ്ക്കുമുന്നിലായിരുന്നു. അടിപിടിയില്‍ കലാശിച്ചത് നിസ്സാരപ്രശ്‌നത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ്. ഒപ്പമുള്ള സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഇവരുടെ അടി അവസാനിച്ചത് പതിനഞ്ച് മിനിട്ടുകള്‍ക്കു ശേഷമാണ്.

കഴിഞ്ഞമാസം അവസാനമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. മുടിയില്‍ പിടിത്തമിട്ട എതിരാളിയെ ഹൈഹീല്‍ ചെരുപ്പിട്ട കാലുകൊണ്ട് ആഞ്ഞു ചവിട്ടുന്നതും ദൃശ്യത്തില്‍ കാണാം. ചവിട്ടുകിട്ടിയ സ്ത്രീ മുടിയിലെ പിടിത്തം അതോടെ വിട്ടു. ഒരു യുവതിയുടെ വസ്ത്രം മറ്റേയാള്‍ വലിച്ചു കീറുന്നത് ഇതിനു ശേഷമാണ്. യുവതിയുടെ പിന്നത്തെ പെര്‍ഫോമന്‍സ് കീറിയ വസ്ത്രത്തിനിടയിലൂടെ തന്റെ നഗ്‌നത മറ്റുള്ളവര്‍ കാണുന്നതൊന്നും പ്രശ്‌നമാക്കാതെ വര്‍ദ്ധിത വീര്യത്തോടു കൂടിയായിരുന്നു. പിടിച്ചുമാറ്റാന്‍ വന്ന സ്ത്രീയുടെ നേര്‍ക്ക് ഇരുവരും കയര്‍ക്കുന്നുണ്ട്. സംഘട്ടനം അവസാനിച്ചത് രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയ മറ്റൊരു സ്ത്രീ രണ്ടുപേരെയും തള്ളിമാറ്റുന്നതോടെയാണ്.

shortlink

Post Your Comments


Back to top button