International
- Apr- 2017 -13 April
വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിട്ടു കൊന്നു
മെക്സികോ സിറ്റി : വിമാനത്തില്‍ നിന്ന് യുവാവിനെ പുറത്തേക്ക് തള്ളിയിട്ടു കൊന്നു. മെക്സികോയിലെ സിനാലോവയിലാണ് സംഭവം. യുവാവിന്റെ മൃതദേഹം സിനലോവയിലെ ഒരു ആശുപത്രിയുടെ മുകളിലാണ് ഉണ്ടായിരുന്നത്. ആശുപത്രിയുടെ…
Read More » - 13 April
കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല
ടോറോണ്ടോ : ഓണററി കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല യൂസഫ് സായി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേവുവിൽ നിന്നും ബുധനാഴ്ച്ചയാണ് നോബൽ സമ്മാന ജേതാവ് കൂടിയായ മലാല…
Read More » - 13 April
യു എസ്സിലെ ആദ്യ മുസ്ലിം വനിത ജഡ്ജി നദിയില്‍ മരിച്ചനിലയില്‍
ന്യുയോര്‍ക്ക്: അമേരിക്കയില്‍ ജഡ്ജിയായി നിയമിതയായ ആദ്യ മുസ്ലിം വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്ന ഷെയ്ല അബ്ദസ് സലാമിനെ ബുധനാഴ്ച വൈകിട്ട് മാന്‍ഹട്ടണിലെ…
Read More » - 13 April
ചാർളി മർഫി അന്തരിച്ചു
വാഷിംഗ്ടൺ: ഹോളിവുഡ് ഹാസ്യ താരം ചാർളി മർഫി (57) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രശസ്ത ഹോളിവുഡ് താരം ഇഡി മർഫിയുടെ…
Read More » - 12 April
സിഗരറ്റ് കുറ്റി ഓടയിലിട്ടു; പിന്നീട് നടന്നത് ഒരു ഉഗ്ര സ്ഫോടനം
സിഗരറ്റ് കുറ്റി ഓടയിലെ ചെറിയ കുഴിയിലേക്ക് ഇട്ട ഉടന്‍ സ്ഫോടനം ഉണ്ടാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോണ്‍ക്രീറ്റ് കട്ടകള്‍ അടക്കം പൊട്ടിത്തെറിച്ച സ്ഫോടനത്തില്‍ നിന്ന് ഭാഗ്യം…
Read More » - 12 April
പട്ടിയെയും പൂച്ചയെയും ഭക്ഷണമാക്കുന്നത് നിരോധിച്ചു
തായ്പേയ് : തായ്വാനില് പട്ടിയെയും പൂച്ചയെയും കഴിക്കുന്നത് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കി. 8170 യുഎസ് ഡോളറാണ് പിഴയിടാക്കുന്നത്. ഒന്നിലധികം തവണ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട്…
Read More » - 12 April
ഈ ഗംഭീരന്‍ ആഡംബര വീട് സ്വന്തമാക്കാന്‍ അവസരം
അമേരിക്കയിലെ ഏറ്റവും വലിയ ആഡംബര സൗധം സ്വന്തമാക്കാന്‍ ഇനി അവസരം. ഇപ്പോള്‍ വിലക്കുറവിലാണ് ഈ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വിദഗ്ദ്ധനായ ബ്രൂസ്…
Read More » - 12 April
ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ ശ്രദ്ധിയ്ക്കുക : ഇല്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ
മസ്ക്കറ്റ് : ഇനി ഒമാനില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ സിഗ്നല്‍ ഉണ്ടോ ? സീബ്ര ലൈന്‍ ഉണ്ടോ എന്ന് സൂക്ഷിക്കുക. കാല്‍നടക്കാര്‍ക്ക് മുന്‍ഗണന അനുവദിച്ച സ്ഥലമാണോ അല്ലെങ്കില്‍…
Read More » - 12 April
കടുവയെ പിടിയ്ക്കുന്ന കിടുവയായി ഉത്തരകൊറിയന്‍ ഭരണാധികാരി
പ്യോങ്യാങ്: അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തരകൊറിയന്‍ ഭരണാധികാരി. പ്രകോപനമുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. പടിഞ്ഞാറന്‍ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് കൊറിയ…
Read More » - 12 April
ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ചു : 25 സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി
ദുബായ് : രാജ്യത്ത് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ച ഇരുപത്തിയഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ മന്ത്രാലയം അധികൃകര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കെതിരെ 10000 ദിര്‍ഹം മുതല്‍…
Read More » - 12 April
പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട് : പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്. പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി ഇന്ത്യ. പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി…
Read More » - 12 April
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടെന്നസി സംസ്ഥാനത്തെ കുക്ക്വില്ലയിലെ ഫാക്ടറിയുടെ പാർക്ക് മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ സ്ത്രീയും…
Read More » - 11 April
കുല്‍ഭൂഷണിന്റെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാൻ അവസരം നൽകി പാകിസ്ഥാൻ
ഇസ്ലാമാബാദ്: വധശിക്ഷയ്ക്കെതിരെ കുല്ഭൂഷണ് അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി. വധശിക്ഷ വിധിച്ചതിനെതിരെ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ അസിഫ് പറഞ്ഞു. കുല്ഭൂഷണ് യാദവിനെ…
Read More » - 11 April
തൈര് വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്
കേപ്ടൗണ്‍ : തൈര് വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്. . തൈര് ഇരിക്കുന്ന ഫ്രിഡ്ജിനുള്ളില് അതാ സുഖമായി റെസ്റ്റ് എടുക്കുന്നു ഒരു വമ്പന്‍…
Read More » - 11 April
ടാക്സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
ഒഹിയോ•ടാക്സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ച യുവതിക്കെതിരെ ബലാത്സംഗത്തിന് കേസ്. ജനുവരിയില്‍ ഒഹിയോയിലാണ് സംഭവം. സംഭവദിവസം പുലര്‍ച്ചെ 4.25 ഓടെയാണ് ബ്രിട്ടാനി കാര്‍ട്ടര്‍…
Read More » - 11 April
ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു
സാൻ സാൽവദോർ: ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. 20ലേറെപ്പേർക്ക് പരിക്കേറ്റു. എൽ സാൽവദോറിലെ ആന്റിഗ്വോ കസ്കാറ്റ്ലാൻ നഗരത്തിലാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ…
Read More » - 11 April
നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ സാഹിത്യകാരന് വിലക്ക്
അബുദാബി: നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖസാഹിത്യകാരന് വിലക്ക്. രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ് പ്രമുഖ അറബ് കവിയെ വിലക്കിക്കൊണ്ട് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി…
Read More » - 11 April
ഖത്തര്‍ എയര്‍വേയ്സിന്റെ സമ്മര്‍ പാക്കേജില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
കൊച്ചി: ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്കുന്നു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് qatarairways.com/in എന്ന…
Read More » - 11 April
വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജരായ ദമ്പതികളെ വലിച്ചിഴച്ച് പുറത്താക്കി : സംഭവം നടന്നത് അമേരിക്കയില്‍
വാഷിങ്ടണ്‍: യാത്രികര്‍ അധികമെന്ന കാരണത്താല്‍ അമേരിക്കയിലെ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സുരക്ഷാ…
Read More » - 11 April
യുവതിയ്ക്ക് അശ്ലീല സന്ദേശം : മലയാളി യുവാവിനെ യു.എ.ഇ കമ്പനി പുറത്താക്കി
ദുബായ് : ഇന്ത്യക്കാരിയായ യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്ന് മലയാളി യുവാവിന് ദുബായില്‍ ജോലി നഷ്ടമായി. ഇന്ത്യക്കാരിയും വനിതാ മാധ്യമപ്രവര്‍ത്തകയുമായ റാണാ അയൂബ് എന്ന യുവതിയാക്കാണ്…
Read More » - 11 April
തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു
മൊഗാദിഷു: തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. വടക്കുകിഴക്കൻ സോമാലിയയിലെ പുന്റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ അൽ കൗശർ എന്ന ഇന്ത്യൻ ചരക്കുകപ്പലാണ് സോമാലിയൻ സുരക്ഷ സേന…
Read More » - 11 April
അമേരിക്കയും ഉത്തരകൊറിയയും യുദ്ധസന്നാഹത്തില്‍ : അമേരിക്കയ്ക്കു നേരെ ആണവായുധങ്ങള്‍ പരീക്ഷിക്കാനൊരുങ്ങി ഉത്തര കൊറിയ
സിയൂള്‍: ലോകത്തിന് ഭീഷണിയായി ഉത്തരകൊറിയയുടെ മിസൈല്‍-ആണവായുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക തയ്യാറെടുത്തതോടെ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ ചുട്ട മറുപടി. അമേരിക്കന്‍ സൈനിക നീക്കം നേരിടാന്‍ ഉത്തരകൊറിയ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.…
Read More » - 11 April
പ്രൈമറി സ്കൂളിൽ വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
സാൻ ബർണാർഡിനോ: പ്രൈമറി സ്കൂളിലുണ്ടായ വെടി വെയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോയിലെ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്.…
Read More » - 11 April
കുല്‍ഭൂഷണിന്റെ വധശിക്ഷ : പാകിസ്ഥാനോട് പകരം വീട്ടി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-പാക് നയതന്ത്രബന്ധം വഷളാകുന്നു. കുല്‍ഭൂഷണിന് പാകിസ്ഥാന് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്ന 12 പാകിസ്ഥാന് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി. ‘ഇന്ത്യന്‍…
Read More » - 11 April
സഞ്ചാരികളുടെ മനം കവരാന്‍ സഫാരി പാര്‍ക്ക് റെഡി : വന്യമൃഗങ്ങള്‍ മേയുന്നത് തൊട്ടടുത്ത് കാണാന്‍ അവസരം
ദുബായ് : ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ദുബായിയിലെ സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. 119 ഹെക്ടറില്‍ ഒരുങ്ങുന്ന സഫാരി പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി…
Read More »