ലണ്ടൻ: ലോക പ്രശസ്ത മോഡലായ ക്രിസ്റ്റീന മാട്ടെല്ലി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു.ശസ്ത്രക്രിയക്കിടെ ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സൗന്ദര്യ സംരക്ഷണത്തിനായുള്ള തന്റെ നൂറാമത്തെ ശസ്ത്രക്രിയയ്ക്കിടയിലാണ് ക്രിസ്റ്റീന മരിച്ചത്.പതിനേഴാം വയസ്സിലാണ് ക്രിസ്റ്റീന മോഡലിംഗ് രംഗത്തെത്തിയത്. പ്ലാസ്റ്റിക് ശസ്ത്രക്രിയകളിലൂടെ ക്രിസ്റ്റീന ശരീരത്തിൻറെ എല്ലാ ഭാഗങ്ങളും പരിഷ്കരിച്ചിരുന്നു.
സൗന്ദര്യ സംരക്ഷണമാണ് തന്റെ പാഷന്‍ എന്ന് പറഞ്ഞ ക്രിസ്റ്റീന സ്തന സംരക്ഷണത്തിനായിരുന്നു കൂടുതലും പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ഓരോ ശസ്ത്രക്രിയയ്ക്ക് ശേഷവും സര്‍ജറിയെകുറിച്ച് തന്‍റെ വെബ് സൈറ്റിലൂടെ വിശദീകരിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ ശരീരത്തില്‍ നിന്നും തന്റെ ശരീരം വ്യത്യസ്തമാകണം എന്നായിരുന്നു ക്രിസ്റ്റീന ആഗ്രഹിച്ചിരുന്നത്.
Post Your Comments