ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നു. ഐറിഷ് ചാനലിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടര്‍ ആയ ഡെറിക് ഹര്‍ട്ടിഗാന്‍ ആണ് നായകന്‍. വെള്ളിയാഴ്ച രാവിലെ ലൈവ് റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയാണ് ഡെറികിനെ കാറ്റുകൊണ്ടുപോയത്. സ്റ്റുഡിയോവില്‍ ഡെറികിന്റെ ലൈവ് റിപ്പോര്‍ട്ട് എടുത്തുകൊണ്ടിരുന്ന അവതാരകരായ സൈനീഡ് ഡെ്മണ്ടിനും മാര്‍ക് കാഗ്‌നെക്കും ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയിൽ കാണാം.
Post Your Comments