പ്രമുഖ ഹോളിവുഡ് നടി ആൻ ഹാത്തവെയുടെ നഗ്നചിത്രങ്ങൾ പുറത്ത്. സെലിബ്രിറ്റികളെയും അവരുടെ പേഴ്സണൽ അക്കൗണ്ടുകളെയും ലക്ഷ്യമിട്ടുള്ള സൈബർ അറ്റാക്ക് ആണ് ഇതെന്നാണ് കരുതുന്നത്. 2015 ലും ഇതുപോലെ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിലെ അവസാനത്തെ ആളാണ് ഹാത്തവേ എന്നാണ് റിപ്പോർട്ട്. 500 ലേറെ ചിത്രങ്ങളാണ് ആ കാലയളവിൽ പുറത്തായത്.
Post Your Comments