Latest NewsNewsInternationalKuwaitGulf

സർവ്വകലാശാലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. 4 വർഷത്തേക്കാണ് യൂണിവേഴ്‌സിറ്റിയിലെ സ്വദേശിവത്ക്കരണം നിർത്തിവെച്ചത്.

Read Also: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്

ഭരണ, സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധരുടെ സേവനം തുടർന്നും ആവശ്യമുണ്ടെന്ന് യൂണിവേഴ്‌സിറ്റി കൗൺസിൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ആക്ടിങ് ഡയറക്ടർ ഡോ സുആദ് അൽ ഫാദിൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോ? സംഭവം നീതീകരിക്കാനാവില്ല, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button