International
- Sep- 2017 -18 September
റോഡുകളിലെ സിഗ്നലും ഇനി പുതിയ രൂപത്തില്‍
വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും നാം നിത്യേന ഉപയോഗിക്കുന്ന ഇമോജികള്‍ ഇനി മുതല്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തും. നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇമോജി…
Read More » - 18 September
ശകത്മായ കൊടുംങ്കാറ്റ് ; എട്ട് മരണം
ബുക്കാറെസ്റ്റ്: ശകത്മായ കൊടുംങ്കാറ്റ് എട്ട് മരണം. പടിഞ്ഞാറൻ റൊമാനിയയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലുമാണ് എട്ടു പേർ മരിച്ചത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും ണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന കാറ്റിൽ…
Read More » - 18 September
വിമാനത്തിന് ബോംബ് ഭീഷണി
പാരീസ് ; വിമാനത്തിനു ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തിലെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിനു ബോംബ് ഭീഷണിയെത്തുടര്‍ന്നു യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പാരീസില്‍നിന്നു ബ്രിട്ടനിലെ…
Read More » - 18 September
ഭീകരാക്രമണത്തിൽ പത്തു മരണം
ഖാർ ; രണ്ടിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തു മരണം. വടക്കു പടിഞ്ഞാറൻ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലെ ഖോസ് പ്രവിശ്യയിലുമുണ്ടായ ഭീകരാക്രമണത്തിലാണ് പത്തു പേർ കൊല്ലപ്പെട്ടത്. പാകിസ്താനിലെ മമൂൻദിൽ റോഡരികിൽ…
Read More » - 18 September
പാകിസ്ഥാൻ കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഐ.എസ്.ഐ വികസിപ്പിക്കുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാൻ കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍(ഐ.എസ്.ഐ.) വികസിപ്പിക്കുന്നു. കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപെടുത്താൻ ഉള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ഷാഹിദ്…
Read More » - 18 September
റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ
ന്യൂയോര്‍ക്ക് : റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ. “മ്യാന്‍മാറിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുനേരേയുള്ള സൈനികനടപടി അവസാനിപ്പിക്കാനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്ന്” യു.എന്‍.…
Read More » - 18 September
പാക് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ എന്‍-120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. ഇലക്ഷനിൽ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ഭാര്യയും പിഎംഎല്‍-എന്‍ സ്ഥാനാര്‍ഥിയുമായ കുല്‍സും നവാസ് വിജയിച്ചു.…
Read More » - 17 September
ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു
മസ്കറ്റ് ; ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു. തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബിലെ കാര്‍ ഡക്കറേഷന്‍ ആന്റ് ആക്‌സസറീസ് ഷോപ്പിനാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ…
Read More » - 17 September
പത്തൊൻപതുകാരി ഫ്രീസറിൽ മരിച്ചനിലയിൽ
ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊൻപതുകാരിയെ ഹോട്ടല്‍ അടുക്കളയിലെ ഫ്രീസറില്‍ (വ്യാവസായിക ആവശ്യത്തിനായി നിര്‍മിച്ചിട്ടുള്ള വാക്ക് ഇന്‍ ഫ്രീസറിനുള്ളില്‍)മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു.…
Read More » - 17 September
ബോംബ് സ്ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം
കാബൂൾ: ബോംബ് സ്ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഹമാമം മാർക്കറ്റിലെ അണ്ടർഗ്രൗണ്ട് സെക്ഷനിലുണ്ടായ സ്‌ഫോടനത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ…
Read More » - 17 September
വാട്സ്ആപ്പിൽ പ്രവാചകനെ അപമാനിച്ച യുവാവിന് വധശിക്ഷ
കറാച്ചി: നവമാധ്യമമായ വാട്സ്ആപ്പിൽ പ്രവാചകനെ അപമാനിച്ച് സന്ദേശമയച്ചെന്ന കുറ്റത്തിന് യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. കിഴക്കൻ പാക്കിസ്ഥാൻ സ്വദേശിയായ നദീൻ ജെയിംസിനെയാണ്(35) കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ വർഷമാണ്…
Read More » - 17 September
ബോംബ് ഭീഷണി; 21,000പേരെ ഒഴിപ്പിച്ചു
മോസ്കോ: റഷ്യയില്‍ ബോംബ് ഭീഷണിയെതുടർന്ന് 11 പ്രവിശ്യകളില്‍ നിന്നായി 21,000ലേറെ പേരെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്കോയിലെ റെഡ് സ്ക്വയറിലേക്കും…
Read More » - 17 September
18 അടി നീളമുള്ള നഖം ;ഗിന്നസ് റെക്കോർഡ് നേടി അയാന
ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് യു എസിലെ ടെക്സസ്സിലുള്ള അയാന വില്യംസ്. കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകൾ കൊണ്ട്…
Read More » - 17 September
ലോക മുത്തശ്ശി വിടവാങ്ങി
കിംഗ്സ്റ്റണ്‍: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച ജമൈക്കയിലെ വയലറ്റ് മോസ് ബ്രൗണ്‍ (117) അന്തരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് മോസ് ബ്രൗണ്‍ ലോകത്തിലെ…
Read More » - 16 September
സ്പോൺസർ ഒരുക്കിയ നിയമക്കുരുക്കുകളില്‍ നിന്നും, നവയുഗത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ബിനീഷ് നാട്ടിലേയ്ക്ക് മടങ്ങി.
അല്‍ ഹസ്സ: ശമ്പളം കിട്ടാതെയും, നിയമക്കുരുക്കുകൾ മൂലവും ദുരിതത്തിലായ മലയാളി യുവാവിന് നവയുഗം സാംസ്കാരികവേദി അൽ ഹസ്സ മേഖല കമ്മിറ്റി ജീവകാരുണ്യവിഭാഗം തുണയായി. ആറു മാസം നീണ്ട…
Read More » - 16 September
ഈ രാജ്യത്ത് ബുര്‍ഖ നിരോധനത്തിനു നീക്കം
ജനീവ: ബുര്‍ഖ നിരോധനത്തിനുള്ള നീക്കം ശക്തമാക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. രാജ്യ വ്യാപകമായി ബുര്‍ഖ നിരോധിക്കുന്നതിനുള്ള ജനഹിത പരിശോധന നടത്താന്‍ ആവശ്യമായ ഒപ്പുകള്‍ എഗര്‍കിന്‍ജന്‍ കമ്മിറ്റി ശേഖരിച്ചിട്ടുണ്ട്. മുഖം മറയ്ക്കുന്ന…
Read More » - 16 September
വൻ ഭൂചലനം
ബെയ്ജിംഗ്: ചൈനയിൽ വൻ ഭൂചലനം. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലാണ് റിക്ടർസ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം 6.11 ന് ആണ് ഭൂചലനമുണ്ടായതെന്നും ആളപായമോ നാശനഷ്ടമോ…
Read More » - 16 September
കേരളത്തിലെത്തുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കി ഫാ.ടോം ഉഴുന്നാലില്‍
വത്തിക്കാന്‍ സിറ്റി: പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്‌നമെന്ന് ടോം പറയുന്നു. ഉടന്‍തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
Read More » - 16 September
നടിയെ ആക്രമിച്ച കേസ് ; നാദിർഷക്ക് വീണ്ടും നോട്ടീസ്
കൊച്ചി ; നടിയെ ആക്രമിച്ച കേസ് നാദിർഷക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയലിനു ഹാജരാകണമെന്ന് നോട്ടീസില്‍…
Read More » - 16 September
ഒമാനിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു
കാസർഗോഡ് ; ഒമാനിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കാസര്‍കോട് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31)ആണ് മസ്കറ്റിൽ വെച്ച് മരിച്ചത്. സെപ്തംബര്‍ എട്ടിന്…
Read More » - 16 September
ലണ്ടന്‍ സ്ഫോടനം ; പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടികൂടി
ലണ്ടൻ ; ലണ്ടന്‍ സ്ഫോടനം പ്രതിയെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ പിടികൂടി. ഡോവറില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്നും,കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായതെന്നും പോലീസ് അറിയിച്ചു. തീവ്രവാദ ആക്രമണ സാധ്യത…
Read More » - 16 September
മൈക്കള്‍ ജാക്‌സന്റെ നെവര്‍ലാന്റ് റാഞ്ച്:വില 429 കോടി
പ്രശസ്ത പോപ്പ് രാജാവ് മൈക്കള്‍ ജാക്‌സന്റെ വിശേഷങ്ങൾ അദ്ദേഹം മണ്മറഞ്ഞു പോയിട്ടും അവസാനിക്കുന്നില്ല.മൈക്കള്‍ ജാക്‌സന്റെ സംഗീതം മാത്രമല്ല ജീവിത രീതികളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.മൈക്കള്‍ ജാക്‌സന്റെ പ്രിയപ്പെട്ട വീടാണ്…
Read More » - 16 September
5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം ; ഇന്ത്യ മുന്നിൽ
രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇന്ത്യയിലാണ്.5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് തെക്കനേഷ്യയില്‍ 24…
Read More » - 16 September
മെട്രോ സ്ഫോടനത്തില്‍ നടുങ്ങി കേരളത്തിലെ ഒരു കുടുംബം…!
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലണ്ടന്‍ മെട്രോയില്‍ നടന്ന സ്ഫോടനത്തില്‍ നടുങ്ങിയത് കേരളത്തിലെ ഒരു കുടുംബമാണ്. ഇപ്പോഴുംആ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. കാരണം മറ്റൊന്നുമല്ല, ട്രെയിനില്‍ ബോംബ് സ്ഥാപിച്ചിരുന്നത് ഒരു…
Read More » - 16 September
ലണ്ടന്‍ മെട്രോയിലെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തു
ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ്(ഐഎസ്) ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐഎസ് അറിയിച്ചത്. ആക്രമണത്തില്‍…
Read More »