International
- Nov- 2017 -1 November
പാക്കിസ്ഥാന് ആണവശക്തി വര്‍ധിപ്പിക്കാനൊരുങ്ങുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ആണവശക്തി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി നിലവിലെ മൂന്നോ നാലോ വലിയ റിയാക്ടറുകള്‍കൂടി നേരത്തെ ഉള്ള റിയാക്ടറുകള്‍ക്ക് ഒപ്പം കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയൊരുക്കയാണ്. പാക് അറ്റോമിക് എനര്‍ജി കമ്മീഷന്…
Read More » - 1 November
ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍
ബെര്‍ലിന്‍: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. ജര്‍മനിയിലാണ് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പിടികൂടിയത് യമന്‍ എ എന്ന 19കാരനെയാണ്. ഇയാള്‍…
Read More » - 1 November
ആളുകൾക്കിടയിലേക്കു വാഹനമിടിച്ചുകയറ്റി ആക്രമണം; നിരവധി മരണം
ന്യൂയോർക്ക്: ആളുകൾക്കിടയിലേക്കു വാഹനമിടിച്ചുകയറ്റി ആക്രമണം. യുഎസിലെ മൻഹാറ്റനിൽ വെസ്റ്റ് സൈഡ് ഹൈവേയിലാണ് കാൽനടക്കാർക്കും സൈക്കിൾയാത്രികർക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയത്. ആക്രമണത്തെ തുടർന്ന് എട്ടുപേർ കൊല്ലപ്പെട്ടു. പതിനഞ്ചോളം…
Read More » - Oct- 2017 -31 October
വിമാന യാത്ര നടത്തിയ എല്ലാവര്ക്കും ഗ്യാലക്സി നോട്ട് 8 സമ്മാനമായി നല്കി
വിമാന യാത്ര നടത്തിയ എല്ലാവര്ക്കും ഗ്യാലക്സി നോട്ട് 8 സമ്മാനമായി നല്കി. സാംസങ്ങാണ് വിമാനത്തില്‍ യാത്ര നടത്തിയവര്‍ക്കു തങ്ങളുടെ പുതിയ മോഡല്‍ സമ്മാനമായി നല്‍കിയത്. സംസങ്ങിനു തലവേദന…
Read More » - 31 October
ദമ്പതികളെ കത്തിമുനയിൽ നിർത്തി കൊള്ള
ദമ്പതികളെ കത്തിമുനയിൽ നിർത്തി പാകിസ്ഥാനികൾ കവർന്നത് 855000 ദിർഹം.ദമ്പതികൾ താമസിക്കുന്ന വില്ലയില്ലേക്ക് അതിക്രമിച്ചു കടന്ന രണ്ടു പാക് പൗരന്മാരാണ് കത്തി കാണിച്ചു ഭീഷണിപ്പടുത്തി ടേപ്പ് കൊണ്ട് കെട്ടിയിട്ടതിനു…
Read More » - 31 October
പുകവലി നിർത്താൻ ഇൻജക്ഷൻ
വനിതകൾക്കിടയിൽപോലും പുകവലി വ്യാപകമാകുന്ന ഈ അവസരത്തിൽ ഒരൊറ്റ ഇൻജക്ഷൻ പുകവലി എന്ന ദുശീലം വേരോടെ പിഴുതുമാറ്റുമെന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ന്യുയോർക്കിലെ വീൽ കോനൽ മെഡിക്കൽ കോളേജിലെ ഗവേഷകർ.…
Read More » - 31 October
അടുത്ത രണ്ടാഴ്ച ട്രാഫിക് പിഴകളിൽ ഇളവ്
നവംബർ 1 മുതൽ 15 വരെ ട്രാഫിക് പിഴകളിൽ 55 ശതമാനത്തോളം ഇളവ്.റാസൽ ഖൈമയിലാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ…
Read More » - 31 October
ആണവ പരീക്ഷണ കേന്ദ്രത്തില്‍ തുരങ്കം തകര്‍ന്നു: 200 ലേറെ മരണം
ടോക്കിയോ•ഉത്തര കൊറിയയില്‍ ആണവ പരീഷണ കേന്ദ്രത്തില്‍ തുരങ്കം തകര്‍ന്ന് 200 ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യമാണ് പുങ്ഗ്ഗി-റിയിലെ ഒരു തുരങ്കം തകര്‍ന്നത്. സെപ്റ്റംബര്‍ 3…
Read More » - 31 October
അപ്പാര്‍ട്ട്മെന്റില്‍ ഒമ്പത് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാപ്പനീസുകാരന് അറസ്റ്റില്‍
അപ്പാര്‍ട്ട്മെന്റില്‍ ഒമ്പത് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാപ്പനീസുകാരന് അറസ്റ്റില്‍. ഇദ്ദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റിലെ പിക്നിക് കൂളേര്സിനുള്ളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ മാസം ആദ്യം കാണാതായ 23 കാരിയായ…
Read More » - 31 October
ആരും വായിക്കാന്‍ താല്പര്യപ്പെടാത്ത തീസിസ് അമ്പത് വര്‍ഷത്തിന് ശേഷം വൈറലാകുന്നു
ആരും വായിക്കാന്‍ താല്പര്യപ്പെടാത്ത ഒരു കാര്യമാണ് തീസിസ്. ഒരു വിഷയത്തെ ആഴത്തില്‍ പഠിച്ച് അതിനെ പറ്റി എഴുതുന്നതാണ് തീസിസ്. 50 വര്‍ഷം മുന്‍പു പ്രസിദ്ധീകരിച്ച ഒരു പിച്ച്എഡി…
Read More » - 31 October
സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ ഒഴിവാക്കുന്ന ട്രംപിന്റെ നപടിക്കെതിരെ കോടതി
വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ ജഡ്ജ് താത്ക്കാലികമായി തടഞ്ഞു.വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജാണ് ട്രംപിന്റെ നീക്കത്തിന്…
Read More » - 31 October
അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നാല് മരണം
ധാക്ക: മ്യാന്മറില് നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നാല് പേര് മരിച്ചു. മുങ്ങിയ ബോട്ടില്‍ 45 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അതേസമയം, ഇരുപത്തിമൂന്നോളം അഭയാര്‍ത്ഥികളെ…
Read More » - 31 October
രണ്ടു ഭീകരരെ പോലീസ് വധിച്ചു
ജക്കാർത്ത: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള രണ്ടു ഭീകരരെ ഇന്തോനേഷ്യൻ പോലീസ് വധിച്ചു. കിഴക്കൻ ദ്വീപായ സുംബാവയിൽ നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ബിമ നഗരത്തിന് സമീപമുള്ള പർവത…
Read More » - 31 October
തന്നെ അന്ധയില് നിന്നും രക്ഷിച്ച പ്രഗല്ഭനായ ഇന്ത്യന്‍ ഡോക്ടറെ കുറിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍: തന്നെ അന്ധതയില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ ഡോക്ടറുടെ നൈപുണ്യത്തെ കുറിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ തുറന്നു പറയുന്നു. കാഴ്ച നഷ്ട്ടമായി അന്ധതയിലേക്ക്…
Read More » - 31 October
ഇഷ്ടമല്ലാത്ത വിവാഹം തുറന്നു പറഞ്ഞിട്ടും ഭർത്താവിന്റെ ഉപദ്രവം: പാലില്‍ വിഷം കലര്‍ത്തി നവവധു, 13 പേർ മരിച്ചു 15 പേര് ചികിത്സയിൽ
പഞ്ചാബ് : കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ ഒഴിവാക്കാൻ നവവധു ചെയ്ത കടും കൈ ദുരന്തത്തിൽ കലാശിച്ചു. പാകിസ്ഥാനിലെ ലാഹോറിനു സമീപം ദൗലത് പുർ സ്വദേശി ആസിയയാണു ഈ…
Read More » - 31 October
കാമുകനൊപ്പം ജീവിക്കാൻ നവവധു ഭര്‍ത്താവിന്റെ പാലില്‍ വിഷം കലര്‍ത്തി: 13 പേർ മരിച്ചു 15 പേർ ചികിത്സയിൽ
പഞ്ചാബ് : കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ ഒഴിവാക്കാൻ നവവധു ചെയ്ത കടും കൈ ദുരന്തത്തിൽ കലാശിച്ചു. പാകിസ്ഥാനിലെ ലാഹോറിനു സമീപം ദൗലത് പുർ സ്വദേശി ആസിയയാണു ഈ…
Read More » - 31 October
ഐഎസ് ഭീകരരെ ഇല്ലാതാക്കിയതിനു ശേഷം ഇറാക്ക് വിടുമെന്ന് അമേരിക്കൻ സൈന്യം
വാഷിംഗ്ടൺ: ഐഎസ് ഭീകരരെ തുരത്തുന്നതു വരെ അമേരിക്കൻ സൈന്യം ഇറാക്കിൽ തുടരുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഇറാക്ക് ഭരണകൂടത്തിന്റെ അഭ്യർഥന മാനിച്ചാണ് അമേരിക്കൻ…
Read More » - 31 October
ഇന്ത്യയ്ക്ക് 6500 കോടിയുടെ നിക്ഷേപവുമായി യു.എ.ഇ
ദുബായ് :ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യു.എ.ഇ.നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻ ഫ്രാക്ചർ ഫണ്ടിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ആണ്…
Read More » - 31 October
മകളെ കഴുത്തറുത്തു കൊന്ന പാകിസ്ഥാൻ സ്വദേശിയായ അഭയാർത്ഥി പിടിയിൽ
ബർലിൻ : ജർമ്മൻ അഭയാർത്ഥിയായ പാക് പൗരൻ അറസ്റ്റിൽ. ഹാംബുർഗിൽ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു വയസുകാരിയായ മകൾ അയിഷയെ കഴുത്തറുത്ത് കൊന്ന കുറ്റത്തിനാണ് പിതാവ് പാക്കിസ്ഥാൻ പൗരൻ…
Read More » - 31 October
ഇന്ത്യക്കും ബംഗ്ലാദേശിനും പ്രതികൂലമായി ബ്രഹ്മപുത്ര നദിയെ വഴിതിരിച്ചു വിടാനൊരുങ്ങി ചൈന
ബെയ്ജിങ്: ഇന്ത്യക്കും ബംഗ്ലാദേശിനും ഒരുപോലെ പ്രതികൂലമായി ബഹിക്കുന്ന പദ്ധതിയുമായി ചൈന. ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങുകയാണ് ചൈന. ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ…
Read More » - 30 October
ടൈറ്റാനിക്കിലെ രക്ഷാപ്രവർത്തന ചിത്രങ്ങൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളടങ്ങിയ ആൽബം ലേലത്തിൽ വിറ്റുപോയത് 45,000 യുഎസ് ഡോളറിന് (2918475.00 രൂപ). രക്ഷാ പ്രവർത്തനം നടത്തിയ ആർഎംഎസ് കാർപാത്തിയ എന്ന കപ്പലിലുണ്ടായിരുന്ന…
Read More » - 30 October
ഒരു വരന് രണ്ട് വധുക്കൾ; വൈറലായ ക്ഷണക്കത്തിനു പിന്നിലെ സത്യം ഇങ്ങനെ
തങ്ങൾക്ക് ലഭിച്ച കല്യാണക്കുറി കണ്ട് മിക്ക ആളുകളും ഒന്ന് അമ്പരന്നു. സംഭവം എന്താണെന്നല്ലേ. കുറിയിലുള്ളത് രണ്ടു ചിത്രങ്ങളും രണ്ടു വിവാഹത്തീയതിയും. രണ്ടു ചിത്രങ്ങളിലും വരന്റെ സ്ഥാനത്തുള്ളത് ഒരാൾ.…
Read More » - 30 October
ടൈറ്റാനിക്കിലെ രക്ഷാപ്രവർത്തന ചിത്രങ്ങൾ ലേലത്തിൽ വിറ്റുപോയത് വൻ തുകയ്ക്ക്
ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളടങ്ങിയ ആൽബം ലേലത്തിൽ വിറ്റുപോയത് 45,000 യുഎസ് ഡോളറിന് (2918475.00 രൂപ). രക്ഷാ പ്രവർത്തനം നടത്തിയ ആർഎംഎസ് കാർപാത്തിയ എന്ന കപ്പലിലുണ്ടായിരുന്ന…
Read More » - 30 October
ബ്രഹ്മപുത്രയെ ലക്ഷ്യമിട്ട് ചൈന
ന്യൂഡൽഹി: ഇന്ത്യയെ വെട്ടിലാക്കുന്ന മറ്റൊരു പദ്ധതിയുമായി ചൈന. ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിൻജിയാങ് പ്രവിശ്യയിൽ ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം എത്തിക്കാനുള്ള പദ്ധതിയാണ് തയാറായി വരുന്നത്. 1000 കിലോമീറ്റർ…
Read More » - 30 October
സുന്ദരികൾ തെരുവ് കീഴടക്കി, ലൈംഗിക തൊഴിലാളികളായ നാട്ടുകാർക്ക് വിലയില്ലാതായി
ലൈംഗിക തൊഴിലിന് തയ്യാറായി സുന്ദരികള്‍ കൂട്ടത്തോടെ തെരുവില്‍. പോളിഷ് സുന്ദരികള്‍ ലൈംഗിക തൊഴിലിന് തയ്യാറായി കൂട്ടത്തോടെ ബ്രിട്ടീഷ് തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തദ്ദേശീയരായ ലൈംഗിക…
Read More »