വർഷങ്ങൾക്ക് മുൻപ് സോണി അവതരിപ്പിച്ച റോബോട്ടിക് നായക്കുട്ടി എയ്‌ബോ പുത്തൻ കഴിവുകളുമായി വീണ്ടും വരുന്നു.റോബോട്ടിക്സിലെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേയും പുതിയ സാധ്യതകൾ. ഉപയോഗപ്പെടുത്തി മികച്ച പ്രതികരണശേഷിയുമായാണ് എയ്‌ബോ വീണ്ടുമെത്തുന്നത്.
വില കൂടിയ കളിപ്പാട്ടം എന്ന നിലയിൽ 1998 ലാണ് സോണി അറുപതിനായിരം രൂപയ്ക്ക് എയ്‌ബോ അവതരിപ്പിച്ചത്.മാരക വിലയുള്ള കളിപ്പാട്ടം സ്വീകരിക്കപ്പെടാതെ വന്നപ്പോൾ 2006 ൽ നിർമ്മാണം നിർത്തിവെയ്‌ക്കേണ്ടിവന്നു.ഇപ്പോൾ പതിനൊന്ന് വർഷത്തിന് ശേഷം വിപ്ലവകരമായ വളർച്ചയുടെ സാധ്യതകളുമായാണ് എയ്‌ബോയുടെ ഈ തിരിച്ചുവരവ്.ജപ്പാനിൽ പ്രീ ബുക്കിംഗ്
എയ്‌ബോയ്ക്ക് വില 1 .10 ലക്ഷം രൂപയാണ് വില
Post Your Comments