International
- Nov- 2017 -17 November
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിന് 60 വർഷം കഠിന തടവ്
ഇസ്ലാമാബാദ് ; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിന് 60 വർഷം കഠിന തടവ്. അസ്മതുള്ള എന്നയാളെയാണ് ലാഹോർ തീവ്രവാദ വിരുദ്ധ കോടതിയുടെ…
Read More » - 17 November
ഷെറിന് മാത്യൂസിന്റെ വളര്‍ത്തമ്മ അറസ്റ്റിൽ
ടെക്സാസ്: ഷെറിന് മാത്യൂസ് അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസ്സുകാരിയായ കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍…
Read More » - 17 November
റോഹിംഗ്യന്‍ സ്ത്രീകളെ സൈന്യം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തല്‍
ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്മര് സൈന്യം അതിക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്ന് വെളിപ്പെടുത്തല്‍. റോഹിംഗ്യന്‍ അഭയാര്‍ഥികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി മ്യാന്മര് സുരക്ഷാ സൈനികര്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും…
Read More » - 17 November
അമേരിക്കൻ എച്ച് -വൺ ബി വിസക്കാർക്ക് ശമ്പള വർദ്ധനവ്
വാഷിംഗ്ടൺ:അമേരിക്കൻ എച്ച് -വൺ ബി വിസയിൽ ജോലിചെയ്യുന്നവരുടെ നിലവിലെ ശമ്പളം 60,000 ഡോളറിൽനിന്നു (39,00,000 രൂപ) 90,000 ഡോളറാക്കി (58,50000) മാറ്റാനുള്ള ത്തീരുമാനത്തിനു പ്രതിനിധി സഭാ കമ്മറ്റിയുടെ…
Read More » - 17 November
ട്രക്കും ബസും കൂട്ടിയിടിച്ച് നിരവധി മരണം
മോസ്കോ: ട്രക്കും ബസും കൂട്ടിയിടിച്ച് നിരവധി മരണം. റഷ്യയിലെ യോഷ്കർ ഒലയേയും കൊസ്മോഡെമ്യാൻസ്കിനെയും ബന്ധിപ്പിക്കുന്ന പാതയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേരാണ് മരിച്ചത്. മൂടൽ മഞ്ഞ്…
Read More » - 17 November
ഷെറിന് മാത്യൂസ് മരിച്ച സംഭവം ; വളര്‍ത്തമ്മ പിടിയിൽ
ടെക്സാസ്: ഷെറിന് മാത്യൂസ് അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസ്സുകാരിയായ കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍…
Read More » - 17 November
പൊതു ജനങ്ങൾക്ക് പാസ്സില്ല; ചലച്ചിത്രമേള കോടതി കയറും
കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക്…
Read More » - 17 November
ഐഎസിനെതിരേ അമേരിക്കൻ സഖ്യകക്ഷി മുന്നേറ്റം
അമ്മാന്: ഐഎസ് ഭീകരര്‍ ഇറാക്ക്-സിറിയ അതിര്‍ത്തിയില്‍ കൈവശംവച്ചിരുന്ന സ്വയംഭരണ പ്രദേശത്തിന്റെ 95 ശതമാനം സ്ഥലവും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി തിരിച്ചുപിടിച്ചു. സഖ്യകക്ഷി സൈന്യത്തിലെ യുഎസ് പ്രതിനിധി ബ്രെറ്റ്…
Read More » - 16 November
താൽക്കാലിക വ്യതിയാനത്തിൽ നിന്ന് സമ്പദ്വ്യവസ്ഥ തിരിച്ചുവരുന്നുവെന്ന് അരുൺ ജെയ്റ്റ്ലി
സിംഗപ്പൂർ: ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നതിന്റെ ഫലമായി താൽക്കാലികമായി ചില വ്യതിയാനങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായെന്നും എന്നാൽ ഇതിൽനിന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരികയാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സിംഗപ്പൂരിൽ…
Read More » - 16 November
ഐഎസിന്റെ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതു മരണം
അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഐഎസിന്റെ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. സംഭവം നടന്നത് ഒരു കല്യാണഹാളിലെ കവാടത്തിനു സമീപമാണ്. ഇവിടെ ഒരു രാഷ്ട്രീയ പൊതുയോഗം നടക്കുകയായിരുന്നു. ആക്രമണത്തില്‍…
Read More » - 16 November
സമ്മാനമായി കിട്ടിയ ആഡംബര വാഹനം മാര്‍പാപ്പ വില്‍ക്കുന്നു കാരണം ഇതാണ്
വത്തിക്കാന്‍: സമ്മാനമായി കിട്ടിയ ആഡംബര വാഹനം മാര്‍പാപ്പ വില്‍ക്കുന്നു. ആഡംബര വാഹനമായ ലംബോര്‍ഗിനിയുടെ സ്പെഷ്യല്‍ എഡിഷന് ഹുരാകേനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലേലം ചെയ്തു വില്‍ക്കുന്നത്. ഇതു ഇറാഖിലെ…
Read More » - 16 November
നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ ഭക്ഷിച്ചു :അതീവ ഗുരുതരാവസ്ഥയിൽ മലയാളി കുടുംബം
മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിൽ .അഞ്ചുവര്‍ഷം മുമ്ബ് കേരളത്തില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മന്‍ ,ഭാര്യ…
Read More » - 16 November
നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ ഭക്ഷിച്ചു :അതീവ ഗുരുതരാവസ്ഥയിൽ മലയാളി കുടുംബം
മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിൽ .അഞ്ചുവര്‍ഷം മുമ്ബ് കേരളത്തില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മന്‍ ,ഭാര്യ…
Read More » - 16 November
ഹജ്ജ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി
അടുത്ത വർഷത്തേയ്ക്കുള്ള ഹജ്ജ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി .ഓൺലൈൻ ആയും ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പകർപ്പെടുത്തത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഓൺലൈൻ…
Read More » - 16 November
ആഗോള വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുമെന്ന് റിപ്പോര്‍ട്ട്
റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില കുതിച്ച് ഉയരുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വന്‍ശക്തികളായ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ശീതയുദ്ധം രൂക്ഷമാകുന്നു. ശീതയുദ്ധം പരസ്യമായ…
Read More » - 16 November
വിദ്യാർത്ഥിനികളിലെ തീവ്രവാദം തടയാനൊരുങ്ങി നടിപടികൾ
സർവകലാശാലകളും സ്കൂളുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥിനികൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എതിരെ നടപടികൾ . സൗദി മന്തിസഭയാണ് മുന്നറിയിപ്പുമായി നടപടികൾക്ക് മുതിരുന്നത് . സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന…
Read More » - 16 November
മിസ്റ്റര്‍ ബീന്‍ അച്ഛനാകാനൊരുങ്ങുന്നു
മിസ്റ്റര്‍ ബീന്‍ എന്ന റൊവാന് അറ്റ്കിന്സണ് വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. ആരാധകരുടെ ഇഷ്ടതാരമായാ ബീന്‍ അച്ഛനാകാന്‍ പോകുന്ന വിവരമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പ്രത്യേകത എന്തെന്നാൽ 62 കാരനായ…
Read More » - 16 November
മൂടല്‍മഞ്ഞ്: എക്സ്പ്രസ് വേയില്‍ 30 മുപ്പത് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 18 മരണം
ബെയ്ജിങ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചൈനയിലെ എക്സ്പ്രസ് വേയില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു…
Read More » - 16 November
മരിച്ചതിനു ശേഷം തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയും : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം
മരണശേഷം മനുഷ്യന്റെ തലച്ചോറില്‍ സംഭവിക്കുന്നതെന്താണ്? കാലാകാലങ്ങളായി ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണിത്. ഇത് സംബന്ധിച്ചു പഠനങ്ങള്‍ നിരവധി നടന്നിട്ടുണ്ടെങ്കിലും ആര്‍ക്കും കൃത്യമായതും ശാസ്ത്രീയമായതുമായ ഒരു ഉത്തരം നല്കാന് കഴിഞ്ഞിട്ടില്ല…
Read More » - 16 November
വിമാനം തകര്‍ന്ന് നിരവധിപേർക്ക് ദാരുണാന്ത്യം
അരുഷ ; വിമാനം തകര്‍ന്ന് നിരവധിപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെ വടക്കന്‍ ടാന്‍സാനിയയില്‍ സെസ്ന കാരവന് വിമാനം തകര്‍ന്ന് 11 പേരാണ് കൊല്ലപ്പെട്ടത്. സെരങ്കട്ടി ദേശീയോദ്യാനത്തിലേക്ക്…
Read More » - 16 November
പാക് അധീന കശ്മീരില്‍ ഡാം നിര്‍മ്മാണത്തിനു സഹായവുമായി ചൈന: പാകിസ്ഥാൻ നിരസിച്ചു: സംഭവം ഇന്ത്യയുടെ എതിർപ്പിനിടെ
ഇസ്ളാമാബാദ് : ഭീകരത വളർത്തുന്നതിന്റെ പേരിൽ അന്താരാഷ്ട്രവേദിയിൽ ഒറ്റപ്പെട്ട പാകിസ്ഥാനു ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഏഷ്യൻ ഡെവലപ്പ് ബാങ്ക് സഹായം നിഷേധിച്ചിരുന്നു. പാക് അധീന കാശ്മീരിൽ ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ…
Read More » - 16 November
ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് ദാരുണാന്ത്യം
അബൂജ: ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ഉണ്ടായ സ്ഫോടനത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക്…
Read More » - 16 November
മഴയും വെള്ളപ്പൊക്കവും; നിരവധി പേര് മരിച്ചു
ഏഥന്‍സ്: ഗ്രീസില്‍ ശക്തമായ മഴയെ തുടര്‍ന്ന് അതിശക്തതമായ വെള്ളപ്പൊക്കം. അപകടത്തിൽ 14 പേര് മരിച്ചു. മരിച്ചവരില്‍ അധികവും പ്രായമുള്ള ആളുകളാണ്. മൃതദേഹങ്ങള്‍ വീടിനുള്ളില്നിന്നാണ് ലഭിച്ചത്. പ്രളയം ബാധിച്ചത്…
Read More » - 16 November
പാക്കിസ്ഥാനില്‍ ഭീകരാക്രമണം
ക്വെറ്റ: പാക്കിസ്ഥാനില്‍ ഭീകരാക്രമണം. ആക്രമണത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനും മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടു. സംഭവം നടന്നത് ബുധനാഴ്ച രാത്രി ക്വെറ്റയിലായിരുന്നു. കൊല്ലപ്പെട്ടത് എസ്പി മുഹമ്മദ് ഇല്യാസും ഇദ്ദേഹത്തിന്റെ…
Read More » - 16 November
ദക്ഷിണ കൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം
സോൾ: ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം. ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയെ റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് വിറപ്പിച്ചത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച്…
Read More »