മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സ്പെയിനുമായി കൈകോർക്കുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ബാർസിലോണ സർവകലാശാലയ്ക്ക് കീഴിലുള്ള ഡോനെഷൻസ് ആൻഡ് ട്രാൻസ്‌പ്ലാന്റഷന് ഇൻസ്റ്റിറ്റിറ്റുയൂട്ടുമായി ആരോഗ്യവകുപ്പ് കരാർ ഉണ്ടാക്കും. മസ്തിഷ്കമരണം റിപ്പോർട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മൂലം അവയവ ദാനം കുറഞ്ഞതിനെ തുടർന്നാണ് സംസ്ഥാനം പുതുവഴികൾ തേടുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ അവയവദാനം നടക്കുന്നത് സ്പെയിനിലാണ്
Post Your Comments