Latest NewsNewsUKInternational

മുഗാബെ വഴിമാറി ;ഇനി ഏറ്റവും പ്രായമേറിയ ഭരണാധികാരി ഒരു വനിത

സിംബാബ്‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവെച്ചതോടെ ഇനി ഏറ്റവും പ്രായമേറിയ ഭരണാധികാരി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ്- 91 വയസ്സ്.37 വർഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ മുഗാബെയ്ക്ക് 93 വയസ്സായിരുന്നു.ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ ഭരണം 63 വർഷവും ഏഴു മാസവും പിന്നിട്ടു.കഴിഞ്ഞ ദിവസം വിവാഹത്തിന്റെ എഴുപതാം വാർഷികവും രാജ്ഞി ആഘോഷിച്ചിരുന്നു. ഏറ്റവും അധികകാലം ബ്രിട്ടൻ ഭരിച്ച റെക്കോർഡും എലിസബത്ത് രാജ്ഞിക്കാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button