KeralaLatest NewsIndiaNewsInternational

ബ്രിക്സ് റാങ്കിങ് ; കേരള സർവ്വകലാശാലകൾ പുറകിൽ

ബ്രിക്സ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥാനം നൂറിലും താഴെ.അതെ സമയം ഉയർന്ന റാങ്കോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും രാജ്യത്തിന് അഭിമാനമായി . ബ്രസീൽ ,റഷ്യ ,ഇന്ത്യ ,ചൈന ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് .അക്കാദമിക് മികവ് ,കുട്ടികൾക്കുള്ള ജോലി ലഭ്യത ,അധ്യാപക – വിദ്യാർത്ഥി അനുപാതം ,ഗവേഷണ ബിരുദമുള്ള അധ്യാപകരും പ്രസിദ്ധീകരിക്കുന്ന പേപ്പറുകളും,അന്താ രാഷ്ട്ര ഫാക്കൽറ്റിയും അന്താരാഷ്ട്ര വിദ്യാർത്ഥികളും തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിങ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button