International
- Jan- 2018 -3 January
ബസപകടം ; മരണസംഖ്യ ഉയർന്നു
ലിമ: പെറുവിലെ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. പെറു നഗരത്തില്‍ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ”…
Read More » - 3 January
താലിബാന് അഞ്ചു വര്‍ഷത്തോളം ബന്ദിയാക്കിയ ശേഷം മോചിപ്പിച്ചയാൾ ലൈംഗിക കുറ്റകൃത്യകേസില്‍ അറസ്റ്റില്‍
ഒട്ടാവ: താലിബാന് താവളത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനു ശേഷം മോചിതനായ കാനഡക്കാരന് ലൈംഗിക കുറ്റകൃത്യത്തിന് അറസ്റ്റില്‍. കനേഡിയന്‍ പൗരന് ജോഷ്വാ ബോയലാണ് അറസ്റ്റിലായത്. ജോഷ്വായ്ക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗിക…
Read More » - 3 January
മയക്കുമരുന്ന് തേടിയെത്തിയ പോലീസ് കണ്ടത് ക്ളോസെറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരനെ
ഹൂസ്റ്റണ്‍: മയക്കുമരുന്ന് തേടിയെത്തിയ പോലീസ് കണ്ടത് ക്ളോസെറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരനെ. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇതിനുള്ളിലാണ് കുട്ടി ചിലവഴിക്കുന്നത്. എലികളും പാറ്റകളുമാണ് ഈ കുട്ടിയെ തേടി…
Read More » - 3 January
എച്ച് വണ്‍-ബി വിസ : ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് വന്‍തിരിച്ചടിയായി
വാഷിംഗ്ടണ്‍ : എച്ച്-വണ്‍-ബി വിസയിന്മേലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു. എച്ച് 1 ബി വിസയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്…
Read More » - 3 January
കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം
കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം. മുന്‍ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പന്യന് മൈക്ക് ടൈസനാണ് പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 40 ഏക്കറിലായിരിക്കും ബോക്സിംഗ്…
Read More » - 3 January
പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം
പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം.ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് അമേരിക്ക അറിയിച്ചത്. പാകിസ്ഥാന് നൽകി വന്ന 225 മില്യൻ ഡോളറിന്റെ സൈനിക ധനസഹായം പിൻവലിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ…
Read More » - 3 January
ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട കാനഡ സ്വദേശി പീഡനക്കുറ്റത്തിന് അറസ്റ്റില്‍
മോണ്ട്രിയല്: ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട കാനഡ സ്വദേശി പീഡനക്കുറ്റത്തിന് അറസ്റ്റില്‍. താലിബാന്റെ പിടിയില്‍ നിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയന്‍ പൗരനെതിരെയാണ് ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള 15 കുറ്റങ്ങള്‍…
Read More » - 3 January
ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളുടെ ദയനീയവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസര്‍
ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ…
Read More » - 3 January
കൂടുതല്‍ വലുതും ശക്തവുമായ ന്യൂക്ലിയർ ബോംബ് എന്റെ പക്കലുണ്ട്; കിമ്മിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ട്രംപ്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ‘ ന്യൂക്ലിയര്‍ ബോംബ് ‘ ഭീഷണിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിമ്മിന്റെ പക്കലുള്ളതിലും വലിയ ആണവബട്ടണ്‍ തന്റെ…
Read More » - 3 January
കന്യകാത്വം ലേലം ചെയ്ത് 23കാരി; പെണ്‍കുട്ടിയുടെ ഈ തീരുമാനത്തിന് കാരണം ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം
ദൈവ ഭയമുള്ള കുട്ടിയായാണ് ബെയ്ലി ഗിസ്ബണിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. പിന്നീട് പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ്ങിലയച്ച് പഠിപ്പിക്കുമ്പോഴും അതേ അച്ചടക്കം അവള് പിന്തുടര്ന്നു. എന്നാല്‍, ബെയ്ലിയുടെ ജീവിതത്തില്‍ കാത്തുവെച്ചിരുന്നത്…
Read More » - 3 January
പാകിസ്ഥാന് പിന്നാലെ പലസ്തീന് മുന്നറിയിപ്പുമായി അമേരിക്ക
പാകിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം പിന്‍വലിച്ചതിന് പിന്നാലെ പലസ്തീനും മുന്നറിയിപ്പുമായി അമേരിക്ക. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്തപക്ഷം പലസ്തീന് നല്കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി…
Read More » - 3 January
ഉത്തര കൊറിയന്‍ ഭരണാധികാരിക്ക് ട്രംപിന്റെ മറുപടി
വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിമർശനത്തിന് എതിരെ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ മേശപ്പുറത്തും ആണവ ബട്ടണ്‍ ഉണ്ടെന്നും അത്…
Read More » - 3 January
ലാന്‍ഡ് ചെയ്ത ഉടന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറക് വഴി ഊര്‍ന്നിറങ്ങി; യാത്രക്കാരന് സംഭവിച്ചത്
വിമാനം ഒരു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്തതിനാല്‍ തന്റെ കണക്ഷന് ഫ്ലൈറ്റ് മിസാവുമെന്ന ഭയത്തിൽ മലാഗ എയര്‍പോര്‍ട്ടില്‍ റിയാന്‍എയര്‍ വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന് എമര്‍ജന്‍സി ഡോര്‍…
Read More » - 3 January
ചുവന്ന തെരുവില്‍ മാത്രം നാല്പതോളം വേശ്യകള്‍; പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ തൊഴിലില്‍ തിരിച്ച് കയറിയവര്‍ : ഈ രാജ്യത്തെ സ്ത്രീകളുടെ സ്ഥിതി ആരുടെയും മനസലിയിക്കുന്നത്
ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ…
Read More » - 3 January
പെട്രോള്‍ ടാങ്കര്‍ അപകടത്തിൽ ആറ് മരണം
റോം: ഇറ്റലിയിലെ ബ്രസീഷ്യയില് പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറു.മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.ചൊവ്വാഴ്ച ബ്രസീഷ്യ മോട്ടോര്‍വേയിലാണ് സംഭവമുണ്ടായത്. ഒരു ലോറി കാറില്‍ ഇടിച്ചശേഷം പെട്രോള്‍ ടാങ്കറിനു പിന്നിലേക്ക്…
Read More » - 2 January
അമേരിക്കയില്‍ വന്‍ തീപിടുത്തം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ബ്രോണ്‍ക്സ് അപാര്ട്മെന്റില് ഉണ്ടായ തീപിടുത്തത്തിൽ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇരുന്നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകർ ചേർന്നാണ് തീ…
Read More » - 2 January
പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്കുനേരെ നടന്ന ആക്രമണത്തിൽ 14 പേര്‍ക്കു ദാരുണാന്ത്യം
വാരി (നൈജീരിയ): പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്കുനേരെ നടന്ന ആക്രമണത്തിൽ 14 പേര്‍ക്കു ദാരുണാന്ത്യം. നൈജീരിയയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച അതിരാവിലെ പുതുവത്സര പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചു പേകുന്നവരെയാണ്…
Read More » - 2 January
വീശിയൊഴിച്ച തിളച്ചവെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തണുത്തുറയുന്ന വീഡിയോ വൈറലാകുന്നു
ഒട്ടാവ: തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം കുറച്ചെടുത്ത് വായുവിലേക്ക് വീശിയൊഴിച്ചാല് നിമിഷങ്ങള്‍ക്കുള്ളില്‍ അത് തണുത്തുറഞ്ഞ് മഞ്ഞുകഷണങ്ങളാകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാനഡയിലാണ് സംഭവം. നിലവില്‍ അതിശൈത്യം അനുഭവപ്പെടുന്ന എഡ്മൊന്ണ്…
Read More » - 2 January
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്
ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ അറസ്റ്റ് വാറണ്ട്. രണ്ടു വര്‍ഷം മുമ്ബ് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തീവയ്പ്പിലും അക്രമത്തിലും പങ്കുണ്ടെന്നാരോപിച്ച് കിഴക്കന്‍ ബംഗ്ലാദേശിലെ…
Read More » - 2 January
കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് അമേരിക്കയിലെ പ്രമുഖ സംസ്ഥാനം
കാലിഫോര്‍ണിയ: കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയ. ഇവിടെ പുതുവര്‍ഷത്തില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കി. ജനുവരി ഒന്നു മുതല്‍ തന്നെ ഇതിനായി കടകള്‍ക്ക്…
Read More » - 2 January
പാകിസ്ഥാന് പിന്തുണയുമായി ചെെന
ബീജിംഗ്: അമേരിക്ക കെെവിട്ട പാകിസ്ഥാന് പിന്തുണയുമായി ചെെന രംഗത്ത്. ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള പാകിസ്ഥാന്റെ സംഭാവന ലോകം അംഗീകരിക്കണമെന്ന് ചെെനീസ് വിദേശകാര്യ വക്താവ് ഷെംഗ് ഷുവാംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ…
Read More » - 2 January
നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം
ഇസ്ലാമബാദ് ; നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ക്കിസ്ഥാനിലെ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തിൽ പ്രധാനപ്പെട്ട നിരവധി രേഖകള്‍ കത്തി നശിച്ചു. ചൈന-പാക്കിസ്ഥാന് സാമ്ബത്തിക…
Read More » - 2 January
അമേരിക്കയുടെ ഒരുവിധ സഹായവും തങ്ങള്‍ക്കാവശ്യമില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്നും ട്രംപിന്റെ ആരോപണത്തിന് യാതൊരു കഴമ്പുമില്ലെന്നും…
Read More » - 2 January
2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുള്ള അറബ് വ്യക്തികളില്‍ യു.എ.ഇ നേതാക്കള്‍ ഇടം പിടിച്ചു
2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുള്ള അറബ് വ്യക്തികളില്‍ യു.എ.ഇ നേതാക്കള്‍ ഇടം പിടിച്ചു. സൗദി അറേബ്യയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് അല്‍ സഊദാണ് പട്ടികയില്‍…
Read More » - 2 January
15 വർഷമായി പാകിസ്ഥാന് നൽകിയിരുന്ന ധനസഹായം അമേരിക്ക നിർത്തലാക്കിയതിന് പിന്നിൽ ഇന്ത്യ : ഹാഫിസ് സയിദ്
ന്യൂഡൽഹി : പാകിസ്ഥാന് നൽകിയിരുന്ന സഹായ ധനം നിർത്തലാക്കാനുള്ള അമേരിക്കൻ നടപടിക്ക് പിന്നിൽ ഇന്ത്യയാണെന്ന് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ് . ഇന്ത്യയുടെ താത്പര്യമനുസരിച്ചാണ് അമേരിക്കൻ പ്രസിഡന്റ്…
Read More »