Latest NewsNewsInternational

വീണ്ടും ശക്തമായ ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍

യാംഗോണ്‍: ശക്തമായ ഭൂചലനം. സെന്‍ട്രല്‍ മ്യാന്‍മറിലെ പ്യൂ നഗരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ മരണമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു തൊട്ടുപിന്നാലെ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button