International
- Jan- 2018 -22 January
സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര് മരിച്ചു
ദമാസ്കസ്: സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര് മരിച്ചു. തീവ്രവാദികളെ ലക്ഷ്യമിട്ട് തുര്‍ക്കി സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 18 പേര് കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പട്ടവരില്‍ സൈനികര്‍…
Read More » - 22 January
അമേരിക്കയില്‍ ഇന്ത്യന്‍ വംശജ ഉന്നതപദവിയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉന്നത സ്ഥാനത്ത് വീണ്ടും മലയാളി സാന്നിധ്യം. യു.എസ്. സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ മനീഷാ സിങ് ചുമതലയേറ്റു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത…
Read More » - 22 January
20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസാമ്പത്തിക ഫോറത്തില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി : ഏറെ ആകര്ണഷണീയതയോടെ ഇന്ത്യന്‍ വിഭവങ്ങളും യോഗയും സ്വീകരിയ്ക്കപ്പെടുന്നു
ദാവോസ് (സ്വിറ്റ്സര്‍ലന്‍ഡ്) : ഇരുപതു വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അസാന്നിധ്യംകൊണ്ടു ശ്രദ്ധേയരാകാറുള്ള ലോക സാമ്പത്തിക ഫോറത്തില്‍ ഇത്തവണ ഇന്ത്യ നിറഞ്ഞുനില്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് സെന്ററില്‍…
Read More » - 22 January
2018- ൽ ഇന്ത്യ ചൈനയെ പിന്തള്ളി വളരുന്ന സാമ്പത്തിക ശക്തിയാകും : കാരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് റിപ്പോർട്ട്. കൂടാതെ ഇന്ത്യൻ ഓഹരി വിപണി ലോകത്തെ തന്നെ അഞ്ചാം സ്ഥാനത്തിലെത്തുകയും ചെയ്യും. കുറഞ്ഞ തോതിലുള്ള വളർച്ചയും…
Read More » - 22 January
ഓസ്കാര്‍ പുരസ്കാര ചടങ്ങിലെ സ്ഥിരം സാന്നിധ്യനായി പ്രിയങ്ക ഈ വര്‍ഷവും
ലൊസാഞ്ചലസ്: ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലോകത്തെ അറിയാന്‍ ഹോളിവൂഡ് താരങ്ങള്‍ക്കൊപ്പം പ്രിയങ്ക ചോപ്രയും. ബോളിവുഡിനു ശേഷം ഹോളിവുഡിന്റെയും മനം കവര്‍ന്ന താരം നാളെ നടക്കുന്ന ഓസ്കാര്‍ നാമനിര്‍ദേശ പ്രഖ്യാപനത്തിന്…
Read More » - 21 January
സിഖുകാരനെ വംശീയമായി അധിക്ഷേപിച്ചു
ഒട്ടാവ ; സിഖുകാരനെ വംശീയമായി അധിക്ഷേപിച്ചു. കാനഡയിലാണ് സംഭവം. പ്രിൻസ് എഡ്വാർഡ് ഐലന്റിലെ റോയൽ കനേഡിയൻ ലെഗിയോൻ ക്ലബ്ബിൽ വെച്ച് തന്റെ തലപ്പാവ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്ന് ജസ്വീന്ദർ…
Read More » - 21 January
പട്ടാപ്പകൽ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കളെ നന്നായി കൈകാര്യം ചെയ്ത് യുവതി ; വീഡിയോ കാണാം
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കളെ നന്നായി കൈകാര്യം ചെയ്ത് യുവതിയുടെ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. നടന്നുവരുന്ന യുവതികളുടെ പിന്നാലെ…
Read More » - 21 January
അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന
ബെയ്ജിംങ്: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന . ഹുയാഗ്യാന് ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ എത്തിയതായും, ഇത്തരത്തില്‍ അമേരിക്ക ചൈനയുടെ…
Read More » - 21 January
പോണ്‍ചിത്രങ്ങളില്‍ തിളങ്ങുന്ന താരങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളോ ? മൂന്ന് മാസത്തിനുള്ളില്‍ ജീവിതം മടുത്ത് മരിച്ചവര്‍ അഞ്ച് പേര്
ജീവിതം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നവരെന്നാകും പോണ്‍സിനിമകളിലെ നായികമാരെക്കുറിച്ച് ചിലരെങ്കിലും കരുതിയിട്ടുണ്ടാവുക. എന്നാല്‍, ആ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് മരണത്തെ സ്വയം വരിച്ചതിലൂടെ ഒലിവിയ ലുവ എന്ന 23കാരി.…
Read More » - 21 January
ലോകത്തെ ഞെട്ടിച്ച് വീണ്ടും ചൈന
അന്തരീക്ഷ മലിനീകരണം മഹാനഗരങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്. അടുത്തിടെ ഡല്‍ഹിയിലും വായുഗുണനിലവാരം അപകടകരമാംവിധം താഴ്ന്നിരുന്നു. ഈ സാഹചര്യം നേരിടാന്‍ പുതിയ സാങ്കേതികവിദ്യയുമായി രംഗത്തു വന്നിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും…
Read More » - 21 January
തന്റെ ഇംഗിതത്തിന് ലഭിയ്ക്കാത്തവരെ മറ്റാര്‍ക്കും ലഭിയ്ക്കാതിരിയ്ക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത യുവാവിന്റെ ക്രൂരമായ ചെയ്തികള്‍ കേട്ട് ലോകം നടുങ്ങി
ലണ്ടന്‍: തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ മറ്റൊരാളും സ്വന്തമാക്കാതിരിയ്ക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത യുവാവിന്റെ ചെയ്തികളാണ് ഇപ്പോള്‍ ലണ്ടനില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. അനന്തിരവളെ മാനഭംഗം നടത്തിയശേഷം കഴുത്തുമുറിച്ച് ശരീരം ഫ്രീസറിലാക്കി…
Read More » - 21 January
ട്രംപിന്റെ പുതിയ കാമുകിയെ കുറിച്ചുള്ള മൈക്കല്‍ വൂള്‍ഫിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
യുഎസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കാമുകിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മൈക്കല്‍ വൂള്‍ഫ്. ട്രംപിനിപ്പോഴും ഒരു കാമുകിയുണ്ടെന്നാണ് വൂള്‍ഫ് ആരോപിച്ചിരിക്കുന്നത്. സ്വകാര്യജീവിതം സംബന്ധിച്ച് നിരവധി രഹസ്യങ്ങള്‍…
Read More » - 21 January
ആഡംബര ഹോട്ടലില്‍ വെടിവയ്പ്പ്; രണ്ട് അക്രമികളെ വധിച്ചു
കാബൂള്‍: അഫ്ഗാന് തലസ്ഥാലമായ കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റര്കോണ്ടിനനന്റല് ഹോട്ടലില്‍ വെടിവയ്പ്പ്. ശനിയാഴ്ച്ച വൈകീട്ടോടെ ഹോട്ടലില്‍ കടന്നുകൂടിയ അക്രമികള്‍ താമസക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍…
Read More » - 21 January
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് അല്‍സീസി
കെയ്റോ: മാർച്ചിൽ നടക്കുന്ന ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തി നിലവിലെ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസീസി. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. നേരത്തേതന്നെ തെരഞ്ഞെടുപ്പിൽ…
Read More » - 20 January
13 കാരിയ മകളെ ധനികന് കാഴ്ചവയ്ക്കാന്‍ ശ്രമിച്ച മാതാവ് ഒളിക്യാമറയില്‍ കുടുങ്ങി
മോസ്കോ•പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുടെ കന്യകാത്വം സമ്പന്നനായ ബിസിനസുകാരന് വില്ക്കാന് ശ്രമിച്ച മാതാവ് അറസ്റ്റില്‍. റഷ്യയിലെ മോസ്കോയിലാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗ്ലാഡ്കിഖ് എന്ന 35 കാരിയാണ്…
Read More » - 20 January
ലോകത്തെ അതിസമ്പന്നന്റെ മകളുടെ ഗ്ളാമര്ജീവിതം ഇങ്ങനെ
മൈക്രൊസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സിന്റെ മൂത്തമകള്‍ 21 കാരി ജെന്നിഫര്‍ കാമുകനുമൊത്ത് ഉലകംചുറ്റി പുറത്ത് ഗ്ലാമര്ജീവിതം അടിച്ചു പൊളിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ ഒരു വര്‍ഷമായി കാമുകനുമായി ചുറ്റിയടിച്ച്…
Read More » - 20 January
തലച്ചോര്‍ പുറത്തായാണ് അവന് ജനിച്ചുവീണത്; ഡോക്ടര്‍മാര്‍ പ്രവചിച്ച ആയുസ്സ് ഒരുമണിക്കൂറും; ജാമി എന്ന അത്ഭുത ബാലന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ
വാര്‍വിക്ഷയര്‍ : തലച്ചോര്‍ പുറത്തായി ജനിച്ചുവീണ ജാമി ഡാനിയേലിനെ രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞിരുന്നു. രുമണിക്കൂറാണ് അവര്‍ ആയുസ്സ് പ്രവചിച്ചത്. ലോകത്ത് അത്യപൂര്‍വമായ ശാരീരിക വൈകല്യമായിരുന്നു അത്. എന്നാല്‍…
Read More » - 20 January
സ്വന്തം ജീവിതമല്ലേ എല്ലാവര്ക്കും വലുത്; സവാരിക്കിടെ പരിക്കേറ്റ പട്ടി സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി
ബാങ്കോക്ക്: റോഡിലെ സവാരിക്കിടെ പരിക്കേറ്റ തായ്ലന്റിലെ ഡെന്‍ സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി. തായ്ലന്റിലെ പത്തുംതാനി പ്രവിശ്യയിലുള്ള ലും ലുക്ക എന്ന നഗരത്തിലെ പെറ്റോ സ്ട്രീറ്റ് ക്ലിനിക്ക് എന്ന…
Read More » - 20 January
സുന്ദരിയായിരുന്ന ഈ 28 വയസ്സുകാരി ഇപ്പോള്‍ ദിവസം കഴിയും തോറും വൃദ്ധയായി മാറുന്നു; ഞെട്ടലോടെ ശാസ്ത്രലോകം
കാലിഫോര്‍ണിയ: ദിവസം കഴിയും തോറും വൃദ്ധ ആയി മാറുന്ന 28 വയസുകാരി. ഇതു കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ഒരു അമ്പരപ്പായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ രോഗത്തെ തുടര്‍ന്ന് 28 വയസുകാരി…
Read More » - 20 January
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും
യു.എസ്: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും…
Read More » - 20 January
മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി; ക്രൂര പീഡനത്തിനു പിന്നിലെ കാരണം അമ്പരന്ന് ആളുകള്‍
യുനാന്‍: സ്വന്തം മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ചൈനയുടെ തെക്ക് ഭാഗത്തുള്ള യുനാന്‍ പ്രവിശ്യയിലെ…
Read More » - 20 January
കനത്ത മഞ്ഞു കാറ്റില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം
ബെയ്റുട്ട് : കനത്ത മഞ്ഞുകാറ്റില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. കൂടുതല്‍ പേര് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. സിറിയയില്‍ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ…
Read More » - 19 January
224 യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ എന്ജിന് നിലച്ചു
വിമാനത്തിന്റെ എന്ജിന് യാത്രക്കാരുമായി പറക്കുന്നതിനിടെ നിലച്ചു. യാത്രാമധ്യേ നിലച്ചത് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 122 വിമാനത്തിന്റെ എഞ്ചിനാണ്. തുടര്‍ന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കി. read also: പക്ഷിയിടിച്ച് എന്ജിന്…
Read More » - 19 January
ഡോക്ലാം വിഷയം ; വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന
ബീജിംഗ്: ഡോക്ലാം വിഷയത്തിൽ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. “ഡോക്ലാമിന്റെ അവകാശം തങ്ങള്‍ക്ക് തന്നെയാണ്. അവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് സൈനികരുടെയും പ്രദേശ വാസികളുടെയും ഉയര്‍ന്ന…
Read More » - 19 January
അതിശൈത്യത്തിൽ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒയ്മ്യാകോണ്‍
അതിശൈത്യത്തെ തുടര്‍ന്ന് കണ്പീലികളില് വരെ മഞ്ഞുറഞ്ഞ മനുഷ്യരുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഭൂമിയിലെ, ജനവാസമുള്ള ഏറ്റവും ശൈത്യമേറിയ പ്രദേശമായ ഒയ്മ്യാകോണ്‍ എന്ന സ്ഥലത്തുനിന്നുള്ള ആളുകളുടെ ചിത്രങ്ങളാണിവ.…
Read More »