International
- May- 2018 -19 May
ഗര്‍ഭിണിയാണെങ്കില്‍ അത് ഇന്റര്‍വ്യുവില്‍ പറയാമോ? ഇത് കേള്‍ക്കൂ
ഗര്‍ഭിണിയാണെന്ന കാര്യം ജോലിയ്ക്കുള്ള ഇന്റര്‍വ്യുവില്‍ പറയാമോ ? സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സംശയമുള്ള കാര്യമാണിത്. അഥവാ പറഞ്ഞാല്‍ തന്നെ ജോലി ലഭിക്കുന്ന കാര്യം അനുകൂലമാകുമോ അതോ പ്രതൂകൂലമായി…
Read More » - 19 May
നവാസ് ഷെരീഫിന്റെ പരാമർശം പ്രസിദ്ധീകരിച്ചു; പ്രമുഖ ദിനപത്രത്തിന്റെ വിതരണം തടഞ്ഞ് പാകിസ്ഥാൻ
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണം സംബന്ധിച്ച മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിവാദ പരാമർശം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ് ദിനപത്രമായ ഡോണിന്റെ വിതരണം…
Read More » - 19 May
ബസ് മറിഞ്ഞ് 20 സഞ്ചാരികള്‍ക്ക് പരിക്കേറ്റു
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. 40 വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 19 May
സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ സ്ഫോടനം: ക്രിക്കറ്റ് കാണാനെത്തിയ എട്ടുപേര്‍ കൊല്ലപ്പെട്ടു
സ്പോര്‍ട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാന്ഗര്ഹാറില് കഴിഞ്ഞ…
Read More » - 19 May
ബ്രിട്ടനില്‍ ഇന്ന് രാജകീയ വിവാഹം
ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ന് രാജകീയ വിവാഹം. ഹാരി രാജകുമാരനും അമേരിക്കക്കാരി റേച്ചല്‍ മേഗന് മാര്ക്ലെയുമായുള്ള വിവാഹം ശനിയാഴ്ച ഉച്ചക്ക് വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കാന്റര്‍ബറി…
Read More » - 19 May
മനുഷ്യത്വം തീരെയില്ലാത്ത ഡോക്ടര്‍, എത്തുന്ന എല്ലാ രോഗികള്‍ക്കും കീമോ തെറാപ്പി
ടെക്സസ്: പോതുവെ മനുഷ്യരോടും അവരുടെ ജീവനോടും ഏറ്റവും ബഹുമാനത്തോടെ പെരുമാറുന്നവരാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില ഡോക്ടര്‍മാര്‍ എപ്പോഴും കറുത്ത പാടുകളാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍…
Read More » - 19 May
സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്; പത്തു പേര് കൊല്ലപ്പെട്ടു
ടെക്സസ്: ടെക്സസിലെ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവെയ്പ്പ്. നടന്ന വെടിവയ്പ്പില്‍ പത്തു പേര് കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. എന്നാല്‍ വെടിവയ്പ്പില്‍ ഒന്നിലധികം പേര്…
Read More » - 19 May
യാത്രാ വിമാനം തകര്‍ന്നു വീണ് 100ല്‍ അധികം മരണം
ഹവാന: യാത്രാ വിമാനം തകര്‍ന്ന് വീണ് നൂറില്‍ അധികം പേര് മരിച്ചു. 113 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യൂബന്‍ തലസ്ഥാനമായ…
Read More » - 18 May
യാത്രാ വിമാനം തകര്‍ന്നു വീണു: വിമാനത്തില്‍ നൂറിലേറെ യാത്രക്കാര്‍
ഹവാന•ക്യൂബയിലെ ഹവാനയില്‍ യാത്ര വിമാനം തകര്‍ന്നുവീണതായി ക്യൂബന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹവാന ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടനെയാണ് വിമാനം തകര്‍ന്നുവീണത്. ബോയിംഗ്…
Read More » - 18 May
സ്കൂളില്‍ വെടിവയ്പ്; നിരവധി മരണം
വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്കൂളില്‍ ഉണ്ടായ വെടിവയ്പില്‍ നിരവധി മരണം. ടെക്സസിലെ സാന്റ ഫേ സ്കൂളിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹൂസ്റ്റണില്‍ നിന്ന് 48 കിലോമീറ്റര്‍…
Read More » - 18 May
ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഇന്ത്യയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണെന്ന അറിയിപ്പുമായി നാസ. ജലാംശം കുറവുള്ള പ്രദേശത്ത്…
Read More » - 18 May
മരക്കൊമ്പില്‍ ഇരിക്കുന്ന പുള്ളിപ്പുലി കാട്ടുപോത്തിനെ ചുംബിക്കുന്നു’; വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
മരക്കൊമ്പിലിരിക്കുന്ന പുള്ളിപ്പുലി താഴെ നില്ക്കുന്ന കാട്ടുപോത്തിനെ ചുംബിക്കുന്ന ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസര്‍വില്‍ നിന്നാണ് ഈ…
Read More » - 18 May
മാരകവിഷ വസ്തു ഉപയോഗിച്ചുള്ള ഭീകരാക്രമണം : പദ്ധതി പൊളിച്ചു
പാരിസ് : മാരക വിഷം ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിനുള്ള പദ്ധതി തകര്‍ത്തു. ഫ്രഞ്ച് പൊലീസാണ് ആക്രമണ പദ്ധതി തകര്‍ത്തത്. സംഭവത്തില്‍ ഈജിപ്ത് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന്…
Read More » - 18 May
ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാർക്കൊരു സന്തോഷവാർത്ത
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക ദമ്പതികളും ആഗ്രഹിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബ്രസീലിലെ ഗവേഷകർ. 3ഡി പ്രിന്റിങ് സാങ്കേതിക…
Read More » - 18 May
ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിര്‍ണായകമായ തീരുമാനം
ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിര്‍ണായകമായ തീരുമാനം. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്ലാറ്റ്ഫോം ദുരുപയോഗംചെയ്യുന്നതിന് തടയാന്‍ ഫെയ്സ്ബുക്ക്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത്…
Read More » - 18 May
ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് സുരക്ഷാ സൈന്യം
ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് പാക് സുരക്ഷാ സൈന്യം. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കില്‍ എഫ്സി മഡാദ്ഗര്‍ സെന്ററിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിച്ചത്. ഇതിനിടയിലാണ്…
Read More » - 18 May
സ്കൂള്‍ ബസില്‍ ട്രക്ക് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. അപകടത്തിൽ 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൗണ്ട് ഒലിവില്‍ ന്യൂ ജെഴ്സി ദേശീയ…
Read More » - 17 May
ഭീതി പടര്‍ത്തി എബോള രോഗം പടരുന്നു : രോഗം ബാധിച്ച് നിരവധി മരണം
കോഗോ: ഭീതി പടര്‍ത്തി എബോള രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നിരവധി പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത് . ഇക്വോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോംഗോയിലാണ്…
Read More » - 17 May
യുവാവ് മരിച്ചത് വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഫ്ലോറിഡ: സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ 38കാരനായ യുവാവിന്റെ മരണകാരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ടോള്‍മാഡ്ജ് എന്ന യുവാവാണ്…
Read More » - 17 May
അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റിയതില്‍ സൗദിയുടെ പ്രതികരണം ഇങ്ങനെ
സൗദി അറേബ്യ : അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ. ലോക മുസ്ലിംങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണീ നടപടി. അമേരിക്കയുടെ നടപടി പക്ഷപാതപരമാണ്. ജെറുസലം…
Read More » - 17 May
ശക്തമായ ഭൂചലനം: 5.8 തീവ്രത രേഖപ്പെടുത്തി
നാടിനെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ തൗരംഗ പ്രദേശത്താണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഇതുവരെ മറ്റൊരു…
Read More » - 16 May
ചരിത്രം തിരുത്തിക്കുറിച്ച് ഇറാഖില്‍ ചെങ്കൊടി പാറുന്നു
ബാഗ്ദാദ്: ഇറാഖില്‍ ചരിത്ര വിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍…
Read More » - 16 May
അഗ്നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന് സാധ്യത : ഏറ്റവും വിനാശകാരിയായ ഭൂകമ്പത്തിന് സാധ്യത
ലോസ് ആഞ്ചല്‍സ്: അഗ്നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന് സാധ്യത. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഭൗമശാസ്ത്രജ്ഞര്‍. ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്ന് വമിച്ച പുകയും…
Read More » - 16 May
ഗെയിം ഉണ്ടാക്കാന്‍ അറിയാമോ? എങ്കില്‍ നേടാം കോടികള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരുന്ന മേഖലയാണ് പന്തയ മത്സരങ്ങള്‍. വിപണിയിലേക്ക് വീറും വാശിയും മത്സരബുദ്ധിയുമാണ് നിക്ഷേപമായി ഇവിടെ വേണ്ടത്. അതിനാല്‍ തന്നെ ഇത്തരം പന്തയങ്ങള്‍ ഇനി…
Read More » - 16 May
ഉത്തരകൊറിയ അവസാനം നടത്തിയ അണുബോംബിന്റെ തീവ്രതകണ്ട് നടുങ്ങി ലോകം
പ്യോംഗ്യോംഗ്: ഉത്തരകൊറിയ അവസാനം നടത്തിയ ആണുബോംബ് പരീക്ഷണത്തിന്റെ ശക്തികണ്ട് നടുങ്ങി ലോകം. ഉത്തരകൊറിയ 2017 സെപ്റ്റംബര്‍ മൂന്നിന് പരീക്ഷിച്ച അണുബോംബ് ഒരു പര്‍വതത്തെ മുഴുവനായി ചലിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നുവെന്നാണ്…
Read More »