International
- Oct- 2018 -25 October
എത്യോപ്യക്ക് ആദ്യമായി വനിതാ പ്രസിഡന്റ്
ചരിത്രത്തിൽ ആദ്യമായി എത്യോപ്യയ്ക്ക് വനിതാ പ്രസിഡന്റ്. പ്രസിഡന്റായി സാൽവെ വർക്ക് സീവെയെ എത്യോപ്യൻ പാർലമെന്റിന്റെ അംഗങ്ങൾ തെരഞ്ഞെടുത്തു. തുല്യനീതി, കൂടാതെ സമത്വം എന്നിവക്കാണ് തന്റെ പ്രഥമ പരിഗണന…
Read More » - 25 October
ആഗോള നിക്ഷേപ സമ്മേളനം; ഖത്തറിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുഹമ്മദ് ബിന്‍ സല്മാന് രംഗത്ത്
വികസന നേട്ടമുണ്ടാക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനേയും പരാമര്‍ശിച്ചത് മുഹമ്മദ് ബിന്‍ സല്മാന് കയ്യടി നേടിക്കൊടുക്കുകയും ചെയ്തു ഖത്തറിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുഹമ്മദ് ബിന്‍ സല്മാന് രംഗത്ത്. ആഗോള നിക്ഷേപ…
Read More » - 25 October
നഷ്ടപ്രണയം , ഷെയ്ന് വോണ്‍ മനസുതുറക്കുന്നു
സിഡ്നി: ബ്രിട്ടീഷ് നടി എലിസബത്ത് ഹാര്‍ലിയെ മറക്കാന്‍ ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണിന് കഴിയുന്നില്ല. ഇപ്പോഴും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നാണ് വോണ്‍ പറയുന്നത്. റേഡിയോ…
Read More » - 25 October
ഭയപ്പെടുത്തുന്ന ശ്വസിക്കുന്ന കാട്; രഹസ്യം വെളുപ്പെടുത്തി ഫോബ്സ്
ഒട്ടാവ: ഒട്ടേറെ പേരെ അത്ഭുതപ്പെടുത്തുകയും അതുപോലെ തന്നെ ഭയപ്പെടുത്തുകയും ചെയ്ത ശ്വസിക്കുന്ന കാട് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ കാടിന്റെ യഥാര്‍ത്ഥ രഹസ്യം വെളുപ്പെടുത്തി ഫോബ്സ്.…
Read More » - 25 October
വിധി കേട്ട് കോടതിയില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ഓടിച്ചു പിടിച്ചൊരു ജഡ്ജി
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ വിന്‍ലോക്കില്‍ ജഡ്ജി കോടതിയില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ഓടിച്ചു പിടിച്ചു. ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് ആണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ തരംഗമായിരിക്കുന്ന ഈ…
Read More » - 25 October
വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടറുകള്‍ അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്നു
ന്യൂഡല്‍ഹി: ചൈന വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടറുകള്‍ അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്നു. ചൈനയുടെ രണ്ട് ഹെലികോപ്ടറുകളാണ് ഇന്ത്യയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട് ഉള്ളത്..…
Read More » - 25 October
തലയില്ലാത്ത പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി; വീഡിയോ കാണാം
തലയില്ലാത്ത കോഴിയെപ്പോലെ പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി. അത്ഭുത ജീവിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായാണ് ഈ ജീവി ക്യാമറയില്‍ പതിയുന്നത്. അതോടെ തലയില്ലാത്ത…
Read More » - 25 October
ഡൊണാല്‍ഡ് ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നവെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച…
Read More » - 25 October
വിമാനത്തില്‍ സുരക്ഷാ ഭീഷണി: യാത്രക്കാരെ ഒഴിപ്പിച്ചു
മിയാമി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനമായ 257 ആണ് ഒഴിപ്പിച്ചത്. മിയാമിയില്‍ നിന്ന് മെക്സികോയിലേയ്ക്ക് 6.50ന് പുറപ്പെടേണ്ട…
Read More » - 25 October
സിറിയയില്‍ ഭീകരരുടെ ഷെല്ലാക്രമണം
ഡമാസ്കസ്: സിറിയയില്‍ വീണ്ടും ഭീകരരുടെ ഷെല്ലാക്രമണം. ആലെപ്പോയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കന്‍ ആലെപ്പോയിലെ അസ്സെറാ ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം സിറിയ…
Read More » - 25 October
യുഎസിൽ വെടിവയ്പ്; രണ്ടു പേര് കൊല്ലപ്പെട്ടു
ഫ്രാങ്ക്ഫര്‍ട്ട്: യുഎസിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. യുഎസ് സംസ്ഥാനമായ കെന്റക്കിയിലെ ജെഫേഴ്സണ്‍ ടൗണിലെ ക്രോജര്‍ സ്റ്റോറിലാണ് അക്രമി വെടിവയ്പ് നടത്തിയത്. ക്രോജര്‍ സ്റ്റോറില്‍ തോക്കുമായെത്തിയ അക്രമി…
Read More » - 24 October
ലോകരാജ്യങ്ങള്‍ ഉറ്റുനോക്കി പാകിസ്ഥാന് – റഷ്യ സൈനികാഭ്യാസം
ഇസ്ലാമാബാദ്: സംയുക്ത സൈനികാഭ്യാസപ്രകടനങ്ങള്‍ക്കായി റഷ്യന്‍ സൈന്യം ഇസ്ലാമാബാദില് എത്തിയതായി പാകിസ്താന് സൈനിക മേധാവി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.മൂന്നാംതവണയാണ് ഇരുരാജ്യങ്ങളും തമ്മില്‍…
Read More » - 24 October
പ്രമുഖ ചാനൽ ആസ്ഥാനത്ത് ബോംബ് ഭീഷണി
ന്യൂയോര്‍ക്ക്: പ്രമുഖ വാർത്ത ചാനൽ സിഎന്‍എന്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി. തത്സമയ സംപ്രേഷണം നടക്കവേ ആയിരുന്നു സംഭവം അറിഞ്ഞത്. ഉടൻ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു.സ്ഥാപനം…
Read More » - 24 October
സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വീല്‍ചെയറും തിസീസും ലേലത്തില്‍
ലണ്ടന്‍: ലോക ശാസ്ത്രത്തിന് അത്ഭുതമായ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തില്‍ വില്പനയ്ക്ക് വെച്ചു. ലണ്ടന്‍ ആസ്ഥാനമായ…
Read More » - 24 October
ഖഷോഗി വധം; മുഖ്യ സൂത്രധാരന്‍ സൗദി കിരീടാവകാശിയുടെ സഹായിയെന്ന് തുര്‍ക്കി
ഈസ്താംബൂള്‍/റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ വധിക്കാനുള്ള പദ്ധതി ആസൂത്രണംചെയ്തത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന സഹായിയായ സൗദ് അല്‍ ഖതാനിയെന്ന് തുര്‍ക്കി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.…
Read More » - 24 October
ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ചു; യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി
ബീജിംഗ്: ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ച യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയിലാണ് സംഭവം നടന്നത്. ഒരാഴ്ച്ച ലീവെടുത്ത് വീട്ടില്‍ കഴിയവെയാണ്…
Read More » - 24 October
16 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാന്റെ പിടിയില്‍
ഇസ്ലാമാബാദ്: അന്താരാഷ്ട്ര സമുദ്രാര്‍ത്ഥി ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന് സൈന്യം കസ്റ്റഡിയിലെടുത്തു. കൂടാതെ മൂന്ന് മത്സ്യബന്ധന ബോട്ടുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ബോട്ടിലെ വലകള്‍…
Read More » - 24 October
ലോക റെക്കോര്‍ഡുമായി ഒരു പാലം; ഇത് ചൈനയില്‍ നിന്നുള്ള അത്ഭുത കാഴ്ച
ബെയ്ജിങ്ങ്: ലോകത്തിലെ ഏറ്റവും വലിയ കടല്പാലം എന്ന റെക്കോര്‍ഡോടെയാണ് 55 കിലോമാറ്റര്‍ നീളമുള്ള പാലം ചൈനയില്‍ തുറന്നത്. ഹോങ്കോങ്ങിനെയും മിക്കാവുവിനെയും ചൈനയുടെ പ്രധാന ഭൂഭാഗവുമായി പാലം ബന്ധിപ്പിക്കുന്നതോടെ…
Read More » - 24 October
33കാരന് മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ് മരിച്ചു
മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 33 കാരനായ കനേഡിയന്‍ റാപ്പര്‍ ജോണ്‍ ജെയിംസ് ആണ് വിമാനത്തിന്റെ ചിറകില്‍ നിന്ന് താഴെ വീണ് അധിദാരുണമായി മരണമടഞ്ഞത്. പറക്കുന്ന വിമാനത്തിന്…
Read More » - 24 October
‘വില്ല’ കൊടുങ്കാറ്റ് ഭീതിയില്‍ മെക്സിക്കോ
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ‘വില്ല’ കൊടുങ്കാറ്റ് തീരംതൊട്ടു. ശക്തമായ കാറ്റാണ് മെക്സിക്കന്‍ തീരങ്ങളില്‍ അനുഭവപ്പെടുന്നത്. ഇത് ക്രമേണ ശക്തി പ്രാപിക്കുമെന്നും വന്‍ നാശനഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പ്…
Read More » - 24 October
മാധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദിയെ കടന്നാക്രമിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയിയുടെ കൊലപാതകത്തിൽ സൗദിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചരിത്രത്തിൽ തന്നെ ഏറ്റവും നീചമായ രീതിയിലാണ് സൗദി കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്ന് ഡോണാൾഡ് ട്രംപ്…
Read More » - 24 October
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
പാരീസ്: സിംഹക്കുട്ടിയെ വീടിനുള്ളില്‍ വളര്‍ത്തിയ 30കാരന് പിടിയിൽ. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം. സിംഹക്കുട്ടിയെ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിയിലായത്. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ…
Read More » - 24 October
വിയറ്റ്നാം പ്രസിഡന്റായി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു
ഹനോയ്: വിയറ്റ്നാം പ്രസിഡന്റായി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു. വിയറ്റ്നാം ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍…
Read More » - 24 October
എസ്കലേറ്റര്‍ അപകടം ; ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു
റോം: എസ്കലേറ്റര്‍ തകരാറിലായി ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. റോമിലെ മെട്രോ സ്റ്റേഷനിലാണ് സംഭവം. റഷ്യന്‍ ഫുട്ബോള്‍ ടീമായ സിഎസ്കെഐയുടെ ആരാധകരാണ് അപകടത്തില്‍പ്പെട്ടത്. എസ്കലേറ്റര്‍ താഴേക്ക് വരുന്നതിനിടെ നിയന്ത്രണം…
Read More » - 23 October
ഒക്ടോബർ 23: അന്താരാഷ്ട്ര മോൾ ദിന ആഘോഷം
അന്താരാഷ്ട്ര മോൾ ദിന ആഘോഷം ഇന്ന്. രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02…
Read More »