
മിയാമി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനമായ 257 ആണ് ഒഴിപ്പിച്ചത്. മിയാമിയില്‍ നിന്ന് മെക്‌സികോയിലേയ്ക്ക് 6.50ന് പുറപ്പെടേണ്ട വിമാനത്തിലാണ് സുരക്ഷാ ഭീഷണിയുണ്ടായത്. അതേസമയം യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി പോലീസ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments