International
- Dec- 2018 -18 December
ഈ വൃദ്ധദമ്പതികളുടെ നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
ഈ പ്രായമായ ദമ്പതികളുടെ നൃത്തച്ചുവടുകള്‍ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. 70 വയസായ ഡെയ്റ്റ്മറും അദ്ദേഹത്തിന്റെ 64 വയസായ ഭാര്യ നെല്ലിയയും ആണ് റോക്ക് ആന്‍ഡ് റോള്‍…
Read More » - 17 December
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വീണ്ടും രംഗത്ത്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരില്‍ ചിലര്‍ കൊല്ലപ്പെട്ടതിനെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ പഴി ചാരി…
Read More » - 17 December
ഉഗ്രസ്ഫോടനം; 42 പേര്‍ക്ക് പരിക്ക്
ടോക്കിയോ: ഉഗ്രസ്ഫോടനത്തിൽ 42 പേര്‍ക്ക് പരുക്കേറ്റു. ജപ്പാനിലെ സപ്പോറോയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭക്ഷണശാലയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്ഫോടനം…
Read More » - 17 December
യെമെനില്‍ യുദ്ധം കനക്കുന്നു
യു.എന്‍ : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിട്ടും യെമെനിലെ ഹൊദെയ്ദയില്‍ യുദ്ധത്തിന് ശമനമില്ല. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരത്തിലും സമീപപ്രദേശങ്ങളിലും ശനിയാഴ്ച വ്യോമാക്രമണങ്ങളും ഏറ്റുമുട്ടലുകളും കൂടുതല്‍ രൂക്ഷമായി. 22…
Read More » - 17 December
ചാവേറാക്രമണം : 15 ഭീകരര്‍ക്ക് വധശിക്ഷ
ഇസ്ലാമാബാദ് : പാകിസ്താനിലെ പെഷാവറിലുള്ള ക്രിസ്ത്യന്‍ കോളനിയില്‍ 2016-ലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 15 പേര്‍ക്ക് വധശിക്ഷ. ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച വിവരം പാക് സൈനികമേധാവി ഖമര്‍ ജാവേദ്…
Read More » - 17 December
പാരീസ് ഉടമ്പടിയ്ക്ക് പുതിയ ചട്ടങ്ങളായി
പോളണ്ട് : ആഗോളതാപനം രണ്ടു ഡിഗ്രിയായി കുറയ്ക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടി എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള ചട്ടങ്ങളായി. പോളണ്ടിലെ കറ്റൊവീറ്റ്സെയില് ശനിയാഴ്ച സമാപിച്ച രണ്ടാഴ്ച നീണ്ട 24-ാം കാലാവസ്ഥാ…
Read More » - 17 December
ഈ രാജ്യത്തേയ്ക്കുള്ള എണ്ണകയറ്റുമതി സൗദി വെട്ടികുറച്ചു
റിയാദ് : ഈ രാജ്യത്തേയ്ക്കുള്ള എണ്ണകയറ്റുമതി സൗദി വെട്ടികുറച്ചു. അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അടുത്തമാസം മുതല്‍ ദിവസവും 5.82 ലക്ഷം…
Read More » - 17 December
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
അഡൈലൈഡ്: ജനങ്ങളെ ആശങ്കയിലാക്കി ഓസ്ട്രേലിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഓസ്ട്രേലിയയിലെ കരാത്തയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 16 December
കാന്‍സറെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബത്തെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് ഇന്ത്യൻ വംശജ
കാന്‍സറെന്ന് തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവില്‍ നിന്ന് ഇന്ത്യന്‍ വംശജ തട്ടിയെടുത്തത് 22 കോടി രൂപ. ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ജാസ്മിൻ മിസ്ട്രിയെന്ന മുപ്പത്തിയാറുകാരി യാണ് ഭർത്താവിനെ കബളിപ്പിച്ച്…
Read More » - 16 December
അച്ഛന്റെ സർപ്രൈസ് സമ്മാനം അച്ഛൻ തന്നെ : വീഡിയോ കാണാം
യു.എ.ഇയില്‍ ജോലി ചെയ്യുന്ന അച്ഛനില്‍ നിന്ന് പതിവില്ലാതെ ബാലിക്ബെയന് ബോക്സില്‍ സമ്മാനം എത്തിയപ്പോള്‍ ചോക്ലേറ്റുകള്‍ അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ ആകുമെന്നാണ് 9 വയകാരിയായ പെണ്‍കുട്ടി കരുതിയത്. പക്ഷെ സമ്മാനം…
Read More » - 16 December
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേർ മരിച്ചു
പോര്‍ട്ടോ: ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേർ മരിച്ചു. പോര്‍ച്ചുഗലിലെ സാല്ടോയില് ശനിയാഴ്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എമര്‍ജന്‍സിയുടെ ഹെലികോപ്ടര്‍ അപകടത്തിൽപെട്ട് ഡോക്ടറും പാരമെഡിക്കല്‍ ഉദ്യോഗസ്ഥനും…
Read More » - 16 December
നാലായിരത്തിലേറെ വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി
കെയ്റോ: ഈജിപ്തില്‍ 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി. ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ…
Read More » - 16 December
രോഗമുണ്ടെന്ന് നുണ പറഞ്ഞ് കോടികൾ തട്ടി; ഇന്ത്യൻ വംശജയ്ക്ക് കനത്ത ശിക്ഷ
ലണ്ടന്‍: രോഗമുണ്ടെന്ന് നുണ പറഞ്ഞ് കോടികൾ തട്ടിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് കനത്ത ശിക്ഷ. മസ്തിഷ്ക അർബുദം ആണെന്ന് കള്ളം പറഞ്ഞ് 22 കോടിയിലധികം രൂപ തട്ടിയെടുത്ത…
Read More » - 16 December
പോലീസില്‍ പ്രവേശനം നേടാൻ യുവതികളുടെ കന്യാകാത്വം പരിശോധിക്കുന്നത് പുരുഷന്മാർ; മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്
പോലീസില്‍ പ്രവേശനം നേടാൻ യുവതികളുടെ കന്യാകാത്വം പരിശോധിക്കുന്നത് പുരുഷന്മാർ. സംഭവത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ഇന്‍ഡോനേഷ്യയിലെ പോലീസുകാർക്കാണ് ഈ ഗതി വന്നത്. സംഭവത്തെത്തുടർന്ന് മനുഷ്യാവകാശ സംഘടനകളും ,…
Read More » - 16 December
ശ്രീലങ്കയില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു
കൊളംബോ: ശ്രീലങ്കയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 26ന്…
Read More » - 16 December
‘പരാജയപ്പെടുന്നവന്റെ വേദന മറ്റാരെക്കാളും നന്നായി എനിക്കറിയാം’; കൊച്ചുകുട്ടിക്ക് ആശ്വാസവാക്കുമായി ഹിലരിയുടെ കത്ത്
വാഷിംങ്ടണ്‍: സ്കൂള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട എട്ട് വയസ്സുകാരിക്ക് ആശ്വാസ സമ്മാനമായി ഹിലരി ക്ലിന്റന്റെ കത്ത്. മാര്‍ത്ത കെന്നഡി എന്ന കുട്ടിക്കാണ് ഹിലരി ക്ലിന്റണ് കത്തയച്ചത്. .…
Read More » - 16 December
വീഡിയോ : ഇത് നയന്‍സിന്റെ കുട്ടിത്വമുണര്ത്തുന്ന കുട്ടി ആരാധികയുമായുളള അപൂര്‍വ്വ നിമിഷം
ബാക്കു : നയന്‍സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് അസര്‍ബെയ്ജനില്‍ എത്തുന്നത്. പെട്ടെന്നാണ് തന്റെ കുഞ്ഞന്‍ ആരാധിക ഒരു പുഞ്ചിരി വിടര്‍ത്തി മുന്നില്‍ നിലല്‍ക്കുന്നു. ആ നാട്ടിലെ…
Read More » - 16 December
ഇന്ത്യക്കാരനായ സരബ്ജിത് കൊലപാതകം:പ്രതികളെ പാക് കോടതി കുറ്റമോചിതരാക്കി
ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്ഥാന് ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പാക് കോടതി വെറുതെവിട്ടു.അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി…
Read More » - 16 December
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
തായ്പേയി: തായ് വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. 5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തീരനഗരമായ ഹുവാലിയനിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » - 16 December
പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ഓസ്ട്രേലിയ
സിഡ്നി: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ഓസ്ട്രേലിയയും അംഗീകരിച്ചു. എന്നാല്‍ ഉടന്‍ തന്നെ ടെല്‍ അവിവിലെ ഓസ്ട്രേലിയയുടെ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട്…
Read More » - 16 December
ഇന്ധന വില വര്‍ദ്ധനവ്; പ്രതിഷേധം ശക്തം
ഫ്രാന്‍സ്: ഇന്ധന വിലവര്‍ദ്ധനവിൽ ഫ്രാന്‍സില്‍ മഞ്ഞക്കോട്ട് പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനെത്തിയത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പ്രതിഷേധം ശക്തമായത്. പ്രതിഷേധം കണക്കിലെടുത്ത് ഈഫല്‍…
Read More » - 16 December
ഘാന സര്‍വകലാശാലയിൽ നിന്ന് മഹാത്മ ഗാന്ധി പ്രതിമ നീക്കി
അക്ര: മഹാത്മഗാന്ധിയുടെ പ്രതിമ ഘാനയിലെ സര്‍വകലാശാലയില്‍നിന്നു നീക്കി. ആഫ്രിക്കന്‍ വംശജരോട് ഗാന്ധി വംശീയ വിരോധം കാട്ടിയിരുന്നെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് തലസ്ഥാനമായ അക്രമിലെ ഘാന സര്‍വകലാശാലയില്‍നിന്ന് പ്രതിമ നീക്കിയത്.…
Read More » - 16 December
സ്വവര്‍ഗരതിക്കാരിയെന്ന് ആരോപണം; ഇന്ത്യക്കാരിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
ന്യൂയോര്‍ക്ക് : ഇന്ത്യക്കാരിയെ സ്വവര്‍ഗരതിക്കാരിയെന്ന് ആരോപിച്ച് ആക്രമിച്ചയാളെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തു. അല്ലാഷീദ് അല്ലാഹ് ആണ് അറസ്റ്റിലായത്. മാന്‍ഹാട്ടനിലെ സബ് വേട്രയിനില് യാത്ര ചെയ്യുകയായിരുന്നു അവ്നീത് കൗര്‍…
Read More » - 16 December
68 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി
ഫേസ്ബുക്കില്‍ സംഭവിച്ച സാങ്കേതിക തകരാറിനെ തുടര്‍ന്ന് 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി. സ്വകാര്യതലംഘനത്തിന്റെ പേരില്‍ ഫേസ്ബുക്കിന് നേരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്തായ…
Read More » - 16 December
3 വർഷത്തെ ജയിൽ വാസം കിട്ടി ട്രംപിന്റെ സഹായി
ട്രംപിന്റെ മുൻ അഭിഭാഷകന് മൈക്കൽ കോഹനു(52) 3 വർഷത്തെ ജയിൽ ശിക്ഷ. ട്രംപുമായി അവിഹിതമുണ്ടായിരുന്ന 2 സ്ത്രീകൾക്ക് പണം നൽകി ഒതുക്കി എന്നതടക്കം 8 കുറ്റങ്ങളാണ് മൈക്കലിനെതിരെയുള്ളത്.
Read More »