പോര്‍ട്ടോ: ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേർ മരിച്ചു. പോര്‍ച്ചുഗലിലെ സാല്ടോയില് ശനിയാഴ്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എമര്‍ജന്‍സിയുടെ ഹെലികോപ്ടര്‍ അപകടത്തിൽപെട്ട് ഡോക്ടറും പാരമെഡിക്കല്‍ ഉദ്യോഗസ്ഥനും രണ്ട് പൈലറ്റുമാണ് മരിച്ചത്. മോശം കാലവസ്ഥയാണ് ഹെലികോപ്ടര്‍ തകരാന്‍ കാരണം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments