![](/wp-content/uploads/2018/12/sarabajith-singh.jpg)
ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്ഥാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പാക് കോടതി വെറുതെവിട്ടു.അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റമോചിതരാക്കി .
സരബ്ജിതിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതിന് സാക്ഷിമൊഴിയുമ്ടായിരുന്നെങ്കിലുംദൃക്സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വെറുതെവിട്ടത്. ജയിലിനുള്ളില്‍ വെച്ചുണ്ടായ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2013 ലാണ് സരബ്ജിത് മരണപ്പെടുന്നത്. 1990 ലെ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടന്ന് ആരോപിച്ചാണ് പാകിസ്താന്‍ ഇദ്ദേഹത്തെ തടവലാക്കിയത്. പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
Post Your Comments