International
- Jan- 2019 -4 January
മേയര്‍ വെടിയേറ്റു മരിച്ചു; സംഭവം സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മണിക്കൂറിനകം
മെക്സിക്കോ സിറ്റി: സത്യപ്രതിജ്ഞ ചെയ്തു രണ്ടു മണിക്കൂറിനകം മേയര്‍ വെടിയേറ്റു മരിച്ചു. മെക്സിക്കന്‍ സംസ്ഥാനമായ ഒവാസാക്കയിലാണ് സംഭവം. ത്ലാക്സിയാക്കോ നഗരത്തിലെ മേയര്‍ അലഹാന്ദ്രോ അപാരിച്ചിയോയാണ് കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞ…
Read More » - 4 January
യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു
വാഷിംഗ്ടണ്‍: യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു. സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. 2007ലും സ്പീക്കര്‍ പദവിയിലെത്തിയിട്ടുള്ള നാന്‍സി ഈ പദവിയിലെത്തിയ…
Read More » - 3 January
ചുവപ്പ് വസ്ത്രമിടുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളി, ഞെട്ടിക്കുന്നത്
ബെയ്ജിങ്ങ്: ചുവപ്പ് ധരിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളിയെ ചൈനീസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച് തൂക്കിലേറ്റി. ജിയോ ചെങ്ങ്യോങ്ങ് (54) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചൈനയില്‍ ‘ചാക്ക്…
Read More » - 3 January
ഫേസ്ബുക്കിന്റെ പരസ്യ വരുമാനത്തില്‍ വന്‍ കുറവ്
ദോഹ: ഫേസ് ബുക്കിന്റെ അമേരിക്കയില്‍ നിന്നുമുള്ള പരസ്യ വരുമാനത്തില്‍ വന്‍ കുറവ്. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്.…
Read More » - 3 January
‘നടന്നത് എല്ലാ അതിരുകളും ഭേദിച്ച ഹിന്ദുവേട്ട’ : ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം
ന്യൂയോർക്ക് : ശബരിമലയിൽ നടന്നത് എല്ലാ അതിരുകളും ഭേദിച്ച ഹിന്ദുവേട്ടഎന്ന് അമേരിക്കൻ മലയാളി സംഘടനയായ കെ എച് എൻ എ. ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന…
Read More » - 3 January
അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ പരിഹാസം ചൊരിഞ്ഞ് ട്രംപ്
വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹാസത്തോടെ പരാമര്‍ശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പുതുവര്‍ഷത്തിലെ പ്രഥമ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു ട്രംപിന്റെ പരിഹാസം…
Read More » - 3 January
ഭീകരാക്രമണ വിവരങ്ങള്‍ പുറത്തുവിടും; ഭീഷണിയുമായി ഹാക്കര്‍മാര്‍
ലോകത്തെ നടുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. വിവരങ്ങള്‍ പുറത്ത് പോകുമെന്ന ഭയമുള്ള ആര്‍ക്കും ബിറ്റ്കോയിനുകളുമായി സമീപിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍…
Read More » - 3 January
മനുഷ്യരാശിയ്ക്ക് ഭീഷണിയായി വീണ്ടും എബോള വൈറസ് വ്യാപിയ്ക്കുന്നു
കിന്‍ഷാസാ: മനുഷ്യരാശിയ്ക്ക് ഭീഷണിയായി വീണ്ടും എബോള വൈറസ് വ്യാപിയ്ക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണാ എബോള പടരുന്നത്. 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയില്‍ ചികിത്സ തേടിയത്. ഇതില്‍…
Read More » - 3 January
പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത
ഷാവോമി എംഐ സ്മാര്‍ട് ടിവികളുടെ വിലയില്‍ വന്‍ കിഴിവ്. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായതോടെയാണ് ഷാവോമി എംഐ…
Read More » - 3 January
എബോള വൈറസിനെ കുറിച്ച് പുതിയ കണ്ടെത്തല്‍
ന്യൂയോര്‍ക്ക് : നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് മനുഷ്യശരീരത്തിലെ പ്രോട്ടീനും എബോള വൈറസ് പ്രോട്ടീനും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പരിശ്രമിച്ചത്. മാസ്സ് സ്പെക്ട്രോമെട്രി എന്ന ടെക്നിക്കിന്റെ…
Read More » - 2 January
സൗദി പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവ്
ജിദ്ദ; സൗദി പ്രവസികൾ വിദേശത്തേക്ക് അയക്കുന പണത്തിൽ 17.6% കുറവ് രേഖപ്പെടുത്തി. നവംബറിൽ എകദേശം 18,500 കോടി രൂപയാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. 2017 നവംബറിൽ ഇത്…
Read More » - 2 January
നാഗാലാൻഡ് ആറുമാസം കൂടി അസ്വസ്ഥബാധിതം
ന്യൂഡൽഹി; സുരക്ഷാ സേനക്ക് മുന്നറിയിപ്പില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാൻ അധികാരം നൽകുന്ന അഫ്സ്പ നിയമം അനുസരിച്ച് നാഗാലാൻഡ് 6 മാസത്തേക്ക് കൂടി നിലവിലുള്ള സ്ഥിതി തുടരും. 6 മാസത്തേക്ക്…
Read More » - 2 January
ഇന്ത്യയെ തകര്‍ക്കാനും ആധിപത്യം സ്ഥാപിയ്ക്കാനും ചൈന-പാകിസ്ഥാന് കൂട്ടുകെട്ട് : പാകിസ്ഥാന് ചൈനയുടെ അത്യാധുനിക യുദ്ധകപ്പലുകള്‍
ബീംജിംഗ്: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനും ചൈനയും. ഇന്ത്യയെ തകര്‍ക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിയ്ക്കാനും ലക്ഷ്യം വെച്ച് പാക്കിസ്ഥാന് അന്ത്യന്താധുനികമായ യുദ്ധക്കപ്പലുകള്‍ നല്‍കാനൊരുങ്ങി ചൈന. ഉഭയകക്ഷി ആയുധ കരാറിന്റെ…
Read More » - 2 January
പുതുവത്സര ദിനത്തില്‍ ശക്തമായ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.…
Read More » - 2 January
ഫാക്ടറിയിലെ തീപിടിത്തം: മരണം പത്തായി
മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. തിങ്കളാഴ്ചയാണ് മുസഫര്‍പുരിലെ സ്നാക്സ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് ഷോഹൈല് അന്വേഷണം പ്രഖ്യാപിച്ചു.…
Read More » - 1 January
പാക് ജയിലുകളില്‍ 537 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 537 ഇന്ത്യക്കാര്‍ പാക് ജയിലുകളില്‍ തടവില്‍ കഴിയുന്നതായി പാക്കിസ്ഥാന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ . ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം…
Read More » - 1 January
ഐ എസ് ബന്ധം 616 പേര്‍ക്ക് ശിക്ഷ വിധിച്ചു
ബഗ്ദാദ്: ല്‍ ഐ എസ്മായുള്ള ബന്ധത്തിെന്റ പേരില്‍ ഇറാഖില്‍ ശിക്ഷ ലഭിച്ചത് 616 വിദേശികള്‍ക്ക്. ഇതില്‍ 416 പേരോളം വനിതകളാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ 108 പേര്, . 42…
Read More » - 1 January
ടാറ്റൂ നീക്കം ചെയ്ത യുവതിയ്ക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കും
ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്ത് പണി കിട്ടിയ യുവതിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മാഞ്ചസ്റ്ററിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം…
Read More » - 1 January
വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ നവവധു മരിച്ചു : കാരണം ഞെട്ടിക്കുന്നത്
വിവാഹത്തിന് ശേഷം ആദ്യ ക്രിസ്മസ് ആഘോഷിക്കാനിരിക്കെ ബെന്നിന്റെ അടുക്കല്‍ നിന്ന് ജെമ്മ എസ്റ്റീനെ ക്യാന്‍സര്‍ എന്ന രോഗം തട്ടിപ്പറിച്ചുകൊണ്ട് പോയി. വിവാഹത്തിന് ശേഷം ബെന്നും ജെമ്മയും ഒന്നിച്ചുളള…
Read More » - 1 January
വ്യോമാക്രമണം : ഐഎസ് കമാൻഡർമാർ കൊല്ലപ്പെട്ടു
ഡമാസ്കസ്: വ്യോമാക്രമണത്തിൽ ഐഎസ് കമാൻഡർമാർ കൊല്ലപ്പെട്ടു. സിറിയയിലെ അൽ-സുസൈയിലെ ഐഎസ് ഒളിത്താവളത്തിൽ ഇന്നലെ ഇറാക്ക് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് കമാൻഡർമാർ കൊല്ലപ്പെട്ടത്. ഐഎസിന്റെ മുതിർന്ന 30 കമാൻഡർമാരുടെ…
Read More » - 1 January
മലയാളി യുവാവ് ഇസ്രായലില്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ : അലക്കോട് സ്വദേശിയായ യുവാവിനെ ഇസ്രായലിലെ ഹൈഫയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാന്‍കവല കാരാംകുന്നേല്‍ തങ്കച്ചന്റെയും സൂസമ്മയുടെയും മകന് നിവില്‍ ആണ് മരിച്ചത്.…
Read More » - 1 January
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം : യുവതിക്ക് നഷ്ടമായത് സ്വന്തം കുഞ്ഞിനെ
ടെൽ അവീവ് : സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മൂലം യുവതിക്ക് നഷ്ടമായത് സ്വന്തം കുഞ്ഞിനെ. സംഭവത്തെ തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേലിലെ ടെൽ…
Read More » - 1 January
ആറാം വയസിലും പതിനേഴാം വയസിലും ‘സുന്ദരി പട്ടം’ സ്വന്തമാക്കി ഈ മിടുക്കി
പാരീസ്: ആറാം വയസിലും പതിനേഴാം വയസിലും ‘സുന്ദരി പട്ടം’ സ്വന്തമാക്കിയിരിക്കുകയാണ് ബ്ലോന്‍ഡിയ. പ്രശസ്ത ഫ്രഞ്ച് മോഡല്‍ തൈലനെ ബ്ളോന്ഡിയയാണ് ഇൗ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. സൗന്ദര്യത്തിന്റെ എല്ലാസവിശേഷതകളും…
Read More » - 1 January
പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊന്നു
ബാങ്കോക്ക്: ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊന്നു. തായ്ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്ഫോണിലായിരുന്നു അതിദാരുണ സംഭവം അരങ്ങേറിയത്. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് എന്നയാളാണ് പുതുവത്സര…
Read More » - 1 January
‘ഇത്ര ദയനീയവസ്ഥയിലാണോ അവര്‍’ : ഓസീസ് ക്രിക്കറ്റിനെ പരിഹസിച്ച് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത : ഇന്ത്യക്കെതിരെ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ഓസീസ് ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സൗരവ് ഗാംഗുലി രംഗത്ത്. ട്വിറ്ററിലൂടെയാണ് താരം…
Read More »