Latest NewsInternational

നാ​ഗാലാൻഡ് ആറുമാസം കൂടി അസ്വസ്ഥബാധിതം

6 മാസത്തേക്ക് കൂടി അസ്വസ്ഥപ്രദേശമായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി; സുരക്ഷാ സേനക്ക് മുന്നറിയിപ്പില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാൻ അധികാരം നൽകുന്ന അഫ്സ്പ നിയമം അനുസരിച്ച് നാ​ഗാലാൻഡ് 6 മാസത്തേക്ക് കൂടി നിലവിലുള്ള സ്ഥിതി തുടരും.

6 മാസത്തേക്ക് കൂടി അസ്വസ്ഥപ്രദേശമായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം വിഞ്ജാപനം പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button