India
- Dec- 2021 -10 December
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് താഴെ സ്മൈലി : ബാങ്ക് ജീവനക്കാരിക്ക് സസ്പെന്ഷന്
ശ്രീനഗര്‍ : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് താഴെ ആക്ഷേപകരമായ കമന്റ് ഇട്ട ബാങ്ക് ജീവനക്കാരിക്ക് സസ്പെന്ഷന്. ജമ്മു കശ്മീര്‍ ബാങ്ക്…
Read More » - 10 December
ഇന്ത്യയുടെ വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചത് 108 രാജ്യങ്ങള്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ വാക്സിന് സര്‍ട്ടിഫിക്കറ്റ് 108 രാജ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയില്‍ അറിയിച്ചു. അതേസമയം, എല്ലാ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍…
Read More » - 10 December
എല്ലാ ആഴ്ചയും നേരിട്ടെത്താൻ ബുദ്ധിമുട്ട്:ലഹരിക്കേസിൽ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ
മുംബയ്: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ. ആര്യൻ എല്ലാ ആഴ്ചയും മുംബയ് സൗത്തിലുളള നർകോട്ടിക്സ്…
Read More » - 10 December
വികാരഭരിതമായി രാജ്യം ജനറൽ ബിപിൻ റാവത്തിനു അന്ത്യയാത്ര ഒരുക്കിയപ്പോൾ ഗോവയിൽ നൃത്തം ആസ്വദിച്ച് പ്രിയങ്ക ഗാന്ധി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഗോവയില്‍ എത്തിയെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് ദുർബലമാകുന്നതിന്റെ സൂചനകളാണ് കാണുന്നത്.
Read More » - 10 December
പൊതു ഇടങ്ങളിലെ നിസ്കാരം സംസ്ഥാനത്ത് അനുവദിക്കില്ല: മുഖ്യമന്ത്രി
ഫരീദാബാദ് : പൊതു ഇടങ്ങളിലെ നിസ്കാരം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുരുഗ്രാമിലെ വിവിധ മേഖലകളിൽ പൊതുസ്ഥലങ്ങളിൽ നമസ്കാരം അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം…
Read More » - 10 December
ഷൂട്ടിങ് താരത്തിന്റെ ആത്മഹത്യ: ദുരൂഹതയെന്ന് പോലീസ്
ചണ്ഡിഗഡ്: പതിനേഴ് കാരിയായ രാജ്യാന്തര ഷൂട്ടിങ് താരത്തെ സ്വയം വെടിയുതിർത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ്…
Read More » - 10 December
കടയ്ക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ പെണ്‍കുട്ടി, ബലാല്‍സംഗം ചെയ്ത പതിനേഴുകാരന് പിടിയില്‍
കടയ്ക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ പെണ്‍കുട്ടി, ബലാല്‍സംഗം ചെയ്ത പതിനേഴുകാരന് പിടിയില്‍
Read More » - 10 December
സർവകലാശാലകളിലെ സർക്കാർ ഇടപെടൽ: തന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയേക്കൂ എന്ന് കടുത്ത അതൃപ്തിയിൽ ഗവർണർ
തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി…
Read More » - 10 December
ജമ്മുകശ്മീരില്‍ ഭീകരാക്രമണം : രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നേരെ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ വീരമൃത്യൂ വരിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുല്‍ഷന്‍ ചൗക്കിലാണ് പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.…
Read More » - 10 December
കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കും: കേന്ദ്ര വ്യോമയാന സഹമന്ത്രി
ഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി നടപ്പില്‍ വന്നാലും…
Read More » - 10 December
വിഗ്രഹാരാധനയെ എതിര്‍ത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടയാള്‍ അറസ്റ്റില്‍
ബെംഗളൂരു : വിഗ്രഹാരാധനയെ എതിര്‍ത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം പതിവാക്കിയ ആള് അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം. ജനരോഷം ഭയന്ന് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത്…
Read More » - 10 December
സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ വസതിക്ക് പുറത്ത് കർഷക നേതാവ് രാകേഷ് ടികൈത്തിനെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ
ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികൈത് സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ വസതിക്ക് പുറത്ത് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായി…
Read More » - 10 December
കരയില്ല, അദ്ദേഹത്തിന് നമ്മൾ ചിരിച്ചുകൊണ്ട് വിട നൽകണം, സൈനികന്റെ ഭാര്യയാണ് ഞാൻ: ഗീഥിക ലിഡ്ഡർ
ഡൽഹി: സംയുക്തസൈനിക മേധാവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും മരണപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ ഭർത്താവ് വീരചരമം പ്രാപിച്ചിട്ടും കരയില്ല താനെന്ന് ഉറപ്പിച്ച് പറയുകയാണ് ഗീഥികയെന്ന ഭാര്യ. അപകടത്തിൽ മരണപ്പെട്ട…
Read More » - 10 December
ഐപിഎസ് പദവി എകെജി സെന്ററിൽ നിന്ന ദാനം കിട്ടിയതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി മനസിലാക്കണം: സന്ദീപ് വാചസ്പതി
തിരുവനന്തപുരം : സംയുക്ത സൈനിക മേധാവിയുടെ ആകസ്മിക നിര്യാണത്തെ ആഘോഷിച്ചവർക്കെതിരെ നിശബ്ദത പാലിക്കുന്ന സംസ്ഥാന പോലീസിനെതിരെയും ഡിജിപിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.…
Read More » - 10 December
ജാതിപറഞ്ഞ് അധിക്ഷേപം, കുടുംബത്തെ ബലംപ്രയോഗിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട ജീവനക്കാരെ പുറത്താക്കി സർക്കാർ: വീഡിയോ
ചെന്നൈ: തമിഴ്നാട്ടില്‍ ബസില്‍ നിന്ന് കുഞ്ഞ് അടക്കം ഒരു കുടുംബത്തെ ഒന്നടങ്കം ജാതിപറഞ്ഞ് ഇറക്കിവിട്ടതില് പ്രതിഷേധം ശക്തമാകുന്നു. നാഗര്‍കോവിലിൽ നടന്ന സംഭവത്തിൽ നരിക്കുറവ സമുദായത്തില്‍പ്പെട്ട കുടുംബമാണ് അപമാനത്തിന്…
Read More » - 10 December
ഗോവയിലും കോണ്‍ഗ്രസിന് അന്ത്യമാകുന്നു: പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി
പനാജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജി. പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ജനസ്വാധീനമുള്ള ഒരുകൂട്ടം നേതാക്കളാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കില്‍…
Read More » - 10 December
റാവത്ത് ഇനി ജ്വലിക്കും ഓർമ: ജനറൽ റാവത്തിനും ഭാര്യക്കും ഒരു ചിതയില്‍ അന്ത്യവിശ്രമം
ന്യൂഡൽഹി: സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് വിട നൽകി രാജ്യം. ജനറല്‍ റാവത്തിനും പത്നി മധുലികയ്ക്കും ഒരേ ചിതയില്‍ അന്ത്യവിശ്രമം. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.…
Read More » - 10 December
സൈന്യാധിപന് ബഹുമതികളോടെ വിട: യാത്രാമൊഴിയേകാൻ ജനപ്രവാഹം
ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യത്തിൻറെ യാത്രാമൊഴി. 17 റൗണ്ട് ഗൺ സല്യൂട്ടോടെയാണ് ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട്…
Read More » - 10 December
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് കനിമൊഴി പാർലമെന്റിൽ
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് ശരിയല്ലെന്നും അതിന്റെ ബുദ്ധിമുട്ട് മറ്റ് ഭാഷകൾ ഉപയോഗിക്കുന്നവർക്കാണെന്നും തുറന്നു പറഞ്ഞ് ഡിഎംകെ എംപി കനിമൊഴി. ഹിന്ദിയയിലുള്ള പേരുകൾ ഉച്ചരിക്കുന്നതിൽ…
Read More » - 10 December
സൈനിക മേധാവിയുടെ മരണം: സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് ബാസവരാജ് ബൊമ്മെ
ബംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വിദ്വേഷ പോസ്റ്റുകളും സ്മൈലികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കർണാടക. മുഖ്യമന്ത്രി ബാസവരാജ്…
Read More » - 10 December
സ്റ്റാലിൻ ഭരണത്തിൽ തമിഴ്നാട് കശ്മീർ ആയി മാറുന്നു?:ഹെലികോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച യൂട്യൂബർ അറസ്റ്റിൽ
ചെന്നൈ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച സംഭവത്തിൽ സാമൂഹികമാധ്യമത്തിൽ വിവാദ പോസ്റ്റ് ഇട്ട യൂട്യൂബർ അറസ്റ്റിൽ. ഡിഎംകെ…
Read More » - 10 December
ഹെലികോപ്ടര്‍ ദുരന്തം, ഐഎസ്ഐ- എല്‍ടിടിഇ ഗൂഡാലോചനയ്ക്കു സാധ്യത : റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്
ന്യൂഡല്‍ഹി : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തിലെ ചില സാധ്യതകളെ എടുത്ത് കാണിച്ച് റിട്ടയേര്‍ഡ്…
Read More » - 10 December
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ: കോൺഗ്രസിൽ കൂട്ടരാജി
പനജി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പാര്‍ട്ടിയില്‍ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി ആശയകുഴപ്പവും. പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ…
Read More » - 10 December
തിരുപ്പതി ക്ഷേത്രത്തില്‍ മൂന്ന് കോടി രൂപയുടെ രത്നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ വഴിപാട് നൽകി സ്വര്‍ണവ്യാപാരി
തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ സ്വര്‍ണവ്യാപാരി മൂന്ന് കോടി രൂപ മൂല്യം വരുന്ന രത്നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ വഴിപാടായി നൽകി. 5.3 കിലോ തൂക്കം വരുന്ന…
Read More » - 10 December
അഫ്ഗാനിലെ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രശംസിച്ച് മജീന്ദർ സിംഗ് സിർസ
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞ് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി…
Read More »