India
- Jan- 2025 -1 January
പുതുവർഷ രാവിലും ഇന്ത്യക്കാർക്ക് ഏറ്റവുമധികം ഡിമാൻഡ് കോണ്ടത്തിന് തന്നെ : കോക്കും ചിപ്സും ഒപ്പത്തിനൊപ്പം
മുംബൈ : പുതുവർഷ രാവിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് മുന്തിരി, കോണ്ടം, കോക്ക്, ചിപ്സ് തുടങ്ങിയവ. ഇന്ത്യയിലെ മുൻനിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ബ്ലിങ്കിറ്റ്,…
Read More » - 1 January
കുടുംബപ്രശ്നങ്ങൾ കാരണം യുവാവ് കഴുത്തറുത്ത് കൊന്നത് അമ്മയേയും നാല് സഹോദരിമാരെയും : ദാരുണ സംഭവം യുപിയിൽ
ലഖ്നൗ: അമ്മയേയും നാല് സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ ലഖ്നൗ താന നാകാ പ്രദേശത്തെ ഹോട്ടല് ശരണ്ജീതിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില് അര്ഷാദ് എന്ന 24…
Read More » - 1 January
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി, മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തി യുവാവ്
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണു സാമ്പത്തികബുദ്ധിമുട്ട് കൊണ്ട് മാറി നിന്നു എന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ…
Read More » - Dec- 2024 -31 December
മണിപ്പൂർ കലാപത്തിൽ ക്ഷമ ചോദിച്ച് ബിരേന് സിങ് : മണിപ്പൂരിലെ എല്ലാ ഗോത്രങ്ങളും ഐക്യത്തോടെ ജീവിക്കണമെന്നും മുഖ്യമന്ത്രി
ഇംഫാൽ : കുട്ടികളടക്കം നിരവധി പേരുടെ ജീവനെടുത്ത മണിപ്പൂരിലെ കലാപത്തില് ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേന് സിങ്. നിര്ഭാഗ്യകരമായ സംഭവമാണ് ഈ വര്ഷം ഉണ്ടായത്. അതില് അതിയായ…
Read More » - 31 December
കാനഡയിലെ കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തൽ
ന്യൂഡൽഹി : കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി…
Read More » - 31 December
നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം : പ്രതീക്ഷയോടെ അമ്മ
ന്യൂഡല്ഹി : യെമന് പൗരന് കൊല്ലപ്പെട്ട കേസില് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്.…
Read More » - 31 December
ശുഭ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം
2024 അവസാനിച്ച് 2025നെ വരവേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി .2025 ആദ്യമെത്തുക കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക.…
Read More » - 31 December
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസര്ക്കാര് അംഗീകരിച്ചതിന്റെ ഉത്തരവ് ഉടന് ഉണ്ടായേക്കും
വയനാട് മേപ്പാടിയിലെ ഉരുള്പൊട്ടല് അതിതീവ്ര ദുരന്തമായി കേന്ദ്രസര്ക്കാര് അംഗീകരിച്ചതില് ഉത്തരവ് ഉടന് ഉണ്ടായേക്കും. പ്രിന്സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാള് കേന്ദ്രത്തിന് അയച്ച കത്തിന്റെ മറുപടിയിലാണ് അതി തീവ്ര…
Read More » - 30 December
കർഷക ബന്ദ് പുരോഗമിക്കുന്നു : പഞ്ചാബിൽ 150ലധികം ട്രെയിനുകൾ റദ്ദാക്കി
ന്യൂദൽഹി : കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന കർഷക ബന്ദ് പഞ്ചാബിൽ പുരോഗമിക്കുന്നു.…
Read More » - 30 December
ഭഗവാൻ ശിവനെ തന്നെ നോക്കിക്കിടക്കുന്ന നന്ദികേശനെ ശിവക്ഷേത്രങ്ങളിൽ കാണാം: അതിന്റെ കാരണം അറിയാമോ ?
ക്ഷേത്രാങ്കണത്തിൽ കൊടിമരച്ചുവട്ടിൽ നന്ദികേശൻ കിടക്കുന്നതു കണ്ടാൽ അമ്പലത്തിന്നധികാരിയാണെന്നു തോന്നും. പരമേശ്വരന്റെ അംശമാണ് നന്ദി ദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ…
Read More » - 29 December
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി ദൽഹി പോലീസ് : ഇവരുടെ പക്കം ആധാറടക്കം രേഖകൾ
ന്യൂദൽഹി : അനധികൃതമായി ദൽഹിയിൽ താമസിക്കുന്ന എട്ട് ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തിയതായി ദൽഹി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമാണ് ഇവരെ നാടുകടത്തിയതെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശ്…
Read More » - 29 December
ദൽഹിയിലടക്കം ശൈത്യം കനക്കുന്നു , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : ഹിമാചലിൽ മഞ്ഞ് വീഴ്ചയും രൂക്ഷം
ന്യൂദല്ഹി : ദല്ഹിയില് കനത്ത മൂടല് മഞ്ഞ്. ഇതേ തുടര്ന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്ഷ്യസാണ് ദല്ഹിയില് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.…
Read More » - 29 December
പതിനാറ് മണിക്കൂർ നീണ്ട പരിശ്രമം : മധ്യപ്രദേശിൽ കുഴല്ക്കിണറില് വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു
ഭോപ്പാല് : മധ്യപ്രദേശിലെ ഗുന ജില്ലയില് കുഴല്ക്കിണറില് വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന് ഡി ആര് എഫും എസ് ഡി ആര് എഫും…
Read More » - 29 December
ഭക്ഷണം വിളമ്പാന് വൈകി: വിവാഹത്തില് നിന്ന് പിന്മാറി വരന്
ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്
Read More » - 29 December
ദേവിയും ദേവനും വിളിച്ചു, ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച നാല് പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ലോഡ്ജില് മുറിയെടുത്ത ഇവരെ ഇന്നലെയാണ് മരിച്ചനിലയില് കണ്ടെത്തിയത്.
Read More » - 28 December
ജെയ്പൂര്-അജ്മീര് ഹൈവേയിലെ ടാങ്കര് അപകടം : മരിച്ചവരുടെ എണ്ണം 20 ആയി
ജെയ്പൂര് : ജെയ്പൂര്-അജ്മീര് ഹൈവേയില് എല് പി ജി ടാങ്കര് കണ്ടെയ്നറില് കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ ദുരന്തത്തില് പരിക്കേറ്റ ഒരാള് കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 20…
Read More » - 28 December
എഫ്ഐആർ ചോർന്ന സംഭവം : ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിൻ്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ്…
Read More » - 28 December
മൻമോഹൻ സിംഗിന് ആദരവോടെ വിട നൽകി രാജ്യം : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അന്തിമോപചാരമർപ്പിച്ചു
ന്യൂദൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു.…
Read More » - 28 December
വിമാനത്തിന്റെ ശുചിമുറിയില് സിഗരറ്റ് വലിച്ചു : മലയാളിക്കെതിരെ കേസെടുത്ത് പോലീസ്
മുംബൈ: വിമാനത്തിന്റെ ശുചിമുറിയില് സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂര് സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൽ (26) ന് എതിരെയാണ് കേസ്. അബുദാബിയില് നിന്ന് മുംബൈയിലേക്കുള്ള ഇന്ഡിഗോ വിമാനത്തിലാണ്…
Read More » - 28 December
പുതിയ ബജാജ് ഡിസ്കവർ 125 : മൈലേജും പവറും മികവുറ്റതെന്ന് കമ്പനി
മുംബൈ : ബജാജ് ഓട്ടോ രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ കമ്പനിയാണ്. കമ്പനി അതിൻ്റെ ഉപഭോക്താക്കൾക്കായി മിക്കവാറും എല്ലാ തവണയും മികച്ച ബൈക്കുകളെയാണ് പുറത്തിറക്കുന്നത്. ബജാജ് കമ്പനിയുടെ ബൈക്കുകൾ…
Read More » - 28 December
സര്വകലാശാല ബലാത്സംഗ കേസ് : പെണ്കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സര്ക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : ചെന്നൈ അണ്ണാ സര്വകലാശാല ബലാത്സംഗ കേസില് ഇന്നും വാദം തുടരും. അണ്ണാ സര്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്ഥിയാണ് ബലാത്സംഗത്തിനിരയായത്. ബുധനാഴ്ച പുലര്ച്ചെ ക്യാമ്പസിനുള്ളില് വെച്ച് അജ്ഞാതരായ…
Read More » - 27 December
മൻമോഹൻ സിങിൻ്റെ സംസ്കാരം നിഗംബോധ് ഘാട്ടിൽ
നാളെ പകൽ 11.45ന് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം
Read More » - 27 December
യാത്രക്കാരെ വിമാനത്തില് കയറ്റാതെ സർവീസ് നടത്തി : ആകാശ എയര് സര്വീസിന് പത്ത് ലക്ഷം രൂപ പിഴ
ന്യൂദല്ഹി : യാത്രക്കാരെ വിമാനത്തില് കയറ്റാതിരുന്നതിന് ആകാശ എയര് സര്വീസിന് പിഴ. പത്ത് ലക്ഷം രൂപയാണ് ഏഴ് യാത്രക്കാരെ കയറ്റാതെ പോയ സംഭവത്തില് ഡയറക്ടറേറ്റ് ജനറല് ഓഫ്…
Read More » - 27 December
മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നാളെ, രാജ്യത്ത് ഏഴുദിവസത്തെ ദുഖാചരണം
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടത്തും. വിദേശത്തുള്ള മകള് എത്തിയ ശേഷം ശനിയാഴ്ച്ച സംസ്കാര ചടങ്ങുകൾ നടത്താനാണ് നിലവിൽ…
Read More » - 27 December
മൻമോഹൻസിങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്
കൊൽക്കത്ത: നൂതനാശയങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിൽ ഉദാരമനസ്കനായ ഭരണകർത്താവായിരുന്നു മൻമോഹൻ സിങ് എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് അനുസ്മരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ അറ്റോമിക്…
Read More »