India
- Jan- 2025 -7 January
ദൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു : ഫെബ്രുവരി 5ന് വോട്ടെടുപ്പ് , എട്ടിന് വോട്ടെണ്ണും
ന്യൂദൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 70 മണ്ഡലങ്ങളിലേക്കാണ്…
Read More » - 7 January
ഇവിഎം ആര്ക്കും ഹാക്ക് ചെയ്യാനാവില്ല, എല്ലാ ആരോപണങ്ങള്ക്കും മറുപടിയുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്
ന്യൂദല്ഹി : ഇവിഎമ്മില് അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ് കുമാര് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. ഇ വി എം…
Read More » - 7 January
എച്ച്എംപിവി വൈറസ് ബാധ : രോഗ വ്യാപനത്തില് ആശങ്കപ്പെടേണ്ടതില്ല
ന്യൂദല്ഹി : രാജ്യത്ത് ഇതുവരെ ആറ് എച്ച്എംപിവി കേസുകള് റിപോര്ട്ട് ചെയ്തു. എച്ച്എംപിവി റിപോര്ട്ട് ചെയ്ത ആളുകളില് ആരോഗ്യനിലയില് പ്രശ്നങ്ങളില്ല. രോഗ വ്യാപനത്തില് നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്…
Read More » - 7 January
ടിബറ്റിലും നേപ്പാളിലും രാവിലെ അതിശക്തമായ ഭൂചലനം, ഇന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്ത്യൻ സമയം പുലർച്ചെ 6.35നാണ് ഭൂകമ്പമുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ…
Read More » - 7 January
6 വർഷം മുമ്പ് ഉപേക്ഷിച്ച നമ്പർ വിനയായി, കൊല്ലം സ്വദേശിയായ യുവാവ് തെലങ്കാനയിൽ പ്രതിയായത് കോടികളുടെ തട്ടിപ്പ് കേസിൽ
കൊല്ലം: തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവാണ് തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണം…
Read More » - 6 January
ക്രെറ്റയോട് കിടപിടിക്കാൻ ടൊയോട്ട റെയ്സ് എസ്യുവി : സ്റ്റൈലിഷ് ലുക്കിൽ കിടിലൻ കാർ
മുംബൈ : സ്റ്റൈൽ, ഫീച്ചറുകൾ, ബജറ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ എസ്യുവിയായ ടൊയോട്ട റൈസ് ഏവരെയും ആകർഷിക്കും. ഇൻ്റീരിയർ, ബോൾഡ് ഫ്രണ്ട് ഗ്രിൽ, ഭംഗിയുള്ള…
Read More » - 6 January
കര്ണാടകയില് മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി സ്ഥിരീകരിച്ചു
ബെംഗളുരു : കര്ണാടകയിലെ ബെംഗളൂവില് മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം…
Read More » - 6 January
എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവം, രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ്: എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളജിലെ വനിതാ…
Read More » - 5 January
കോസ്റ്റ് ഗാര്ഡ് ഹെലികോപ്റ്റര് തകർന്ന് വീണ് മൂന്ന് മരണം : അപകടം നടന്നത് പോർബന്തറിൽ
പോര്ബന്തര്: കോസ്റ്റ് ഗാര്ഡിന്റെ ധ്രുവ് ഹെലികോപ്റ്റര് ഗുജറാത്തിലെ പോര്ബന്തര് വിമാനത്താവളത്തില് തകര്ന്നുവീണു. മൂന്നു ഉദ്യോഗസ്ഥര് മരിച്ചു. ഇതില് രണ്ടു പേര് പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റര് തകര്ന്നത്.…
Read More » - 5 January
ഉത്തരേന്ത്യന് സംസ്ഥാനങ്ങളിൽ അതിശൈത്യം : ഹിമാചല് പ്രദേശിൽ മഞ്ഞ് വീഴ്ച തുടരുന്നു
ന്യൂഡല്ഹി : കനത്ത മൂടല്മഞ്ഞും അതിശൈത്യവും തലസ്ഥാനമായ ന്യൂഡല്ഹി ഉള്പ്പെടെയുള്ള ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നു. സ്ഥിതിഗതികള് ഏറെ രൂക്ഷമായ ഡല്ഹിയില് മഞ്ഞ ജാഗ്രതയുണ്ട്. വായുമലിനീകരണത്താല് പൊറുതിമുട്ടുന്ന…
Read More » - 5 January
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം : നാല് സൈനികര്ക്ക് വീരമൃത്യു
ശ്രീനഗര് : ജമ്മു കശ്മീരില് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് നാല് സൈനികര്ക്ക് വീരമൃത്യു. ബന്ദിപൊര ജില്ലയിലെ എസ്കെ പയന് പ്രദേശത്താണ് അപകടമുണ്ടായത്. സൈനികരുമായി പോയ…
Read More » - 5 January
യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ഇരട്ട കുട്ടികളെയും അമ്മയെയും കൊന്നിട്ട് നാട് വിട്ടു, 18വർഷത്തിന് ശേഷം അറസ്റ്റ്
കൊച്ചി: അഞ്ചലില് യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില് മുന് സൈനികരായ പ്രതികളെ 18 വര്ഷത്തിനു ശേഷം പിടികൂടുന്നതില് നിര്ണായകമായത് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു. ഇരട്ടക്കൊല കേസിലെ…
Read More » - 5 January
പാലക്കാട് നിന്നും കാണാതായ പതിനഞ്ചുകാരി ഗോവയിൽ: തിരിച്ചറിഞ്ഞത് മലയാളികളായ വിനോദ സഞ്ചാരികൾ
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ ഗോവയിൽ നിന്നും കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ആറു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ഗോവ…
Read More » - 4 January
ബസ് അപകടത്തില്പ്പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു: മുപ്പതിലേറെ പേര്ക്ക് പരിക്കേറ്റു
ഇതില് അഞ്ച് പേരുടെ നില ഗുരുതരമാണ്.
Read More » - 4 January
വിവാഹമോചന കിംവദന്തികൾക്കിടയിൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ധനശ്രീ വർമയും യുസ്വേന്ദ്ര ചാഹലും
ന്യൂഡൽഹി: നടിയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും ക്രിക്കറ്റ് താരവും ഭർത്താവുമായ യുസ്വേന്ദ്ര ചാഹലും തമ്മിലുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിട ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീക്കൊപ്പമുള്ള എല്ലാ…
Read More » - 4 January
വിരുദുനഗറിൽ പടക്കനിര്മ്മാണശാലയില് സ്ഫോടനം : ആറ് തൊഴിലാളികൾ മരിച്ചു : നിരവധി പേർക്ക് പരുക്ക്
ചെന്നൈ : തമിഴ്നാട് വിരുദുനഗറിലെ ബൊമ്മൈപുരത്ത് പടക്കനിര്മ്മാണശാലയില് സ്ഫോടനം. അപകടത്തില് ആറ് പേര് മരിച്ചു. തൊഴിലാളികള് ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തെറി ഉണ്ടായത്. പല നിലകളിലായി 35…
Read More » - 3 January
പ്രസവത്തിനിടെ ഹൃദയാഘാതം : യുവതിയും നവജാതശിശുവും മരിച്ചു : ദാരുണ സംഭവം മഹാരാഷ്ട്രയില്
മുബൈ : മഹാരാഷ്ട്രയില് പ്രസവത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം ആദിവാസി യുവതിയും നവജാതശിശുവും മരിച്ചു. മുപ്പത്കാരിയായ യുവതിയാണ് മരിച്ചത്. പാല്ഘര് സ്വദേശിനിയാണ്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്ന്നാണ് പൂര്ണ ഗര്ഭിണിയെ…
Read More » - 3 January
മകളുടെ കാമുകനെന്ന് സംശയം : പിതാവും സഹോദരനും ചേർന്ന് 17 കാരനെ ഇരുമ്പ് ദണ്ഡിന് അടിച്ച് കൊലപ്പെടുത്തി
പൂനെ: മകളുടെ കാമുകനാണെന്ന് സംശയിച്ച് കൗമാരക്കാരനെ പിതാവും സഹോദരനും ചേര്ന്ന് മര്ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പൂനെ വഗോലി മേഖലയിലാണ് ഗണേഷ് താണ്ഡേ എന്ന 17 കാരനെ…
Read More » - 3 January
അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവം : പ്രതിഷേധിച്ച ബിജെപി നേതാവ് ഖുശ്ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ…
Read More » - 2 January
പുതുവത്സരം ആഘോഷിക്കാനെത്തിയ മൂന്ന് യുവാക്കള് ഗസ്റ്റ് ഹൗസില് മരിച്ച നിലയില്
വീട്ടുകാര് നിരന്തരം വിളിച്ചിട്ടും യുവാക്കള് ഫോണ് എടുത്തിരുന്നില്ല.
Read More » - 2 January
ഫേസ് ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന് അതിർത്തി കടന്നു, യുവാവ് പിടിയിൽ
30കാരനായ യുവാവിനെ വിവാഹം കഴിക്കാന് യുവതി വിസമ്മതിച്ചു.
Read More » - 2 January
മനു ഭാക്കറിനും ഗുകേഷിനുമുള്പ്പെടെ നാല് പേര്ക്ക് ഖേല്രത്ന പുരസ്കാരം :സാജന് പ്രകാശിന് അർജുന അവാർഡ്
ന്യൂദല്ഹി : കായിക താരങ്ങള്ക്കുള്ള പരമോന്നത ബഹുമതിയായ മേജര് ധ്യാന്ചന്ദ് ഖേല്രത്ന പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാക്കറിനും ചെസ് ലോക ചാമ്പ്യന് ഗുകേഷിനുമുള്പ്പെടെ നാല്…
Read More » - 2 January
വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു : പ്രതിഷേധം ശക്തമായതോടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
സീതാരിഗുഡ: ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ സ്ഥാപിച്ചു. മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന്…
Read More » - 2 January
രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ച് കൊണ്ട് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ…
Read More » - 1 January
പാർട്ടി കഴിഞ്ഞ് കാറിലേക്ക് കയറുന്നതിടയിൽ കാൽ വഴുതി വീണ് നടി മൗനി
ദിഷ പഠാനിയും മൗനിയുടെ ഭർത്താവ് സൂരജും ചേർന്ന് താരത്തെ പിടിച്ചെഴുന്നേൽപ്പിച്ചു
Read More »