India
- Jan- 2022 -13 January
ഇന്ത്യ എക്കാലവും പറയുന്ന ഗിൽജിത്-ബാൾട്ടിസ്താനും അധിനിവേശ കശ്മീരും സ്വന്തമല്ലെന്ന് തുറന്നു സമ്മതിച്ച് പാക് സർക്കാർ
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ സ്ഥിരം ഉന്നയിക്കുന്നതാണ് ചില സ്ഥലങ്ങളുടെ അവകാശവാദം. ഇന്ത്യ തങ്ങളുടെ ഭൂവിഭാഗം കയ്യടക്കാൻ ശ്രമിക്കുന്നു എന്ന നിരന്തര പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ…
Read More » - 13 January
‘ദിലീപ് എന്ന വ്യക്തിയെ എനിക്ക് അറിയില്ല, ഇഷ്ടമാണെന്ന് പറഞ്ഞത് ദിലീപ് എന്ന നടനെ’: പോസ്റ്റിൽ വിശദീകരണവുമായി ഒമർ ലുലു
നടൻ ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ സിനിമ ചെയ്യുമെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ പോസ്റ്റിൽ വിശദീകരണവുമായി ഒമർ ലുലു രംഗത്ത്.…
Read More » - 13 January
മോഷ്ടിക്കപ്പെട്ട എട്ട് കോടി രൂപയുടെ സ്വർണം 22 വർഷങ്ങൾക്ക് ശേഷം ഉടമയ്ക്ക് സ്വന്തം
മുംബൈ: ഇരുപത്തിരണ്ട് വർഷമായി കാണാതായ സ്വർണം ഉടമസ്ഥന് തിരിച്ചുകിട്ടി. ഏദേശം എട്ട് കോടി രൂപയുടെ സ്വർണമാണ് ഉടമസ്ഥന് തിരികെ ലഭിച്ചത്. മുൻനിര ഫാഷൻ ബ്രാൻഡായ ചരഗ് ദിനിന്റെ…
Read More » - 13 January
രാജ്യത്ത് മൂന്നാം തരംഗം ശക്തം: മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ്…
Read More » - 13 January
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ: തിരുവാതിരയ്ക്കെതിരെ വ്യാപക ട്രോൾ
തിരുവനന്തപുരം: കുത്തേറ്റു മരിച്ച ധീരജിന്റെ ചിതയെരിഞ്ഞു തീരും മുൻപ് പാർട്ടി പരിപാടിയിൽ കൂട്ട തിരുവാതിരക്കളി നടത്തിയ സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തിരുവാതിരയിൽ കൈ കൊട്ടുമ്പോൾ കൊറോണ വൈറസ്…
Read More » - 13 January
മണിപ്പൂരിനെ ആശങ്കയിലാഴ്ത്തി തീവ്രവാദഭീഷണി: മ്യാന്മറില് നിന്നുള്ള തീവ്രവാദസംഘമെത്തുന്നതായി റിപ്പോര്‍ട്ട്
ഇംഫാല്‍: മണിപ്പൂരിനെ ആശങ്കയിലാഴ്ത്തി തീവ്രവാദഭീഷണി. മ്യാന്മര് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന തീവ്രവാദ സംഘമാണ് മണിപ്പൂരില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന…
Read More » - 13 January
105 ദിവസം നീണ്ട വിസ്താരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജഡ്ജി ജി. ഗോപകുമാർ വിധി പറയും
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ നാളെ വിധി. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു…
Read More » - 13 January
പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന
എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന. ഗുണ്ടാ ആക്രമണത്തിനിടെ വട്ടപ്പറമ്പന്‍ സാജുവിന്റെ മകന് അന്‍സില്‍ (28) ആണ് കൊല്ലപ്പെട്ടത്.…
Read More » - 13 January
‘പിടിച്ചെടുത്ത കപ്പലിൽ നിന്നും ഇന്ത്യക്കാരെ വിട്ടയക്കണം’ : ഹൂതി വിമതരോട് ആവശ്യവുമായി ഇന്ത്യ
ന്യൂഡൽഹി: ഹൂതി വിമതർ പിടിച്ചെടുത്ത കപ്പലിൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയെ…
Read More » - 13 January
വിവാദമായപ്പോൾ സിപിഎമ്മിന്റെ മെഗാതിരുവാതിരക്കെതിരെ നടപടി: 550 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേരടങ്ങുന്ന മെഗാ തിരുവാതിര…
Read More » - 13 January
മലപ്പുറത്ത് മൂന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത: ഉമ്മ പോലീസ് കസ്റ്റഡിയിൽ, രണ്ടാനച്ഛൻ മുങ്ങി
മലപ്പുറം: തിരൂരിൽ മൂന്ന വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. സംഭവത്തിൽ കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ ചെമ്പ്ര ഇല്ലപ്പാടത്തെ ക്വാർട്ടേഴ്സിൽ…
Read More » - 13 January
സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ സ്ട്രോക്ക് വന്ന അച്ഛനെ തട്ടിക്കൊണ്ടു പോയതായി എംഎൽഎയുടെ മകളുടെ പരാതി
ലക്നൗ: കഴിഞ്ഞ ദിവസം ബിജെപിയില്‍നിന്ന് രാജിവെച്ച എംഎല്‍എയെ അദ്ദേഹത്തിന്റെ സഹോദരന് തട്ടിക്കൊണ്ടുപോയി സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന ആരോപണവുമായി മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബിധുനാ മണ്ഡലത്തിലെ എംഎല്‍എ വിനയ്…
Read More » - 13 January
,കോവിഡ് പ്രതിരോധത്തിനായുള്ള മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്ത്’ : നീതി ആയോഗിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ സ്വയം ചികിത്സ നടത്താൻ പാടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ ഉൾപ്പെടുത്തിയ മരുന്നുകൾ മാത്രമാണ് കഴിക്കേണ്ടെന്ന്…
Read More » - 13 January
‘അതിർത്തിയിൽ ചൈനീസ് ഭീഷണി നിലനിൽക്കുന്നു’ : ആക്രമിച്ചാൽ കണ്ണുംപൂട്ടി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവാനെ . ഇനിയൊരു പ്രകോപനമുണ്ടായാൽ ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. സേനാദിനത്തിനു…
Read More » - 13 January
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി.…
Read More » - 13 January
ബൂസ്റ്റർ ഡോസുകളും രക്ഷയ്ക്കെത്തില്ല: ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി വിദഗ്ദ്ധർ
ന്യൂഡൽഹി: കൊവിഡ്-19 വകഭേദമായ ഒമിക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാംക്രമിക രോഗവിദഗ്ധൻ ജയപ്രകാശ് മൂളി. ഒമിക്രോൺ വകഭേദത്തെ ചെറുത്തുനിർത്താൻ ബൂസ്റ്റർ ഡോസിന് സാധിക്കില്ലെന്നും ഡോക്ടർ…
Read More » - 13 January
കൊറോണ വൈറസ് : ഡല്‍ഹി സര്‍ക്കാരിന്റെ വിചിത്ര പ്രഖ്യാപനം
ന്യൂഡല്‍ഹി: രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊറോണ കേസുകളില്‍ കുറവു വന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ വിചിത്ര പ്രഖ്യാപനം. രാജ്യതലസ്ഥാനത്ത് ഏകദേശം 25,000ത്തോളം കേസുകള്‍ പ്രതിദിനം…
Read More » - 13 January
യുപിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ബിജെപി : മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്നത് അയോധ്യയിലെന്ന് സൂചന
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇത്തവണ താന്‍ മല്‍സരിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ അയോധ്യയില്‍…
Read More » - 12 January
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു : തിരിച്ചടിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു. കശ്മീര്‍ പോലീസിലെ രോഹിത് ഛിബ് ആണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ രണ്ട്…
Read More » - 12 January
പഞ്ചാബിലെ പാക് അതിർത്തി പ്രദേശത്ത് വൻ ആയുധ-ലഹരിമരുന്ന് വേട്ട
അമൃത്സർ: പഞ്ചാബിലെ പാക് അതിർത്തി പ്രദേശത്ത് നിന്നും ആയുധങ്ങളും ലഹരി മരുന്നും കണ്ടെടുത്ത് ബിഎസ്എഫ്. ഫിറോസ്പൂർ, മൂന്നിടങ്ങളിലായി നടന്ന പരിശോധനയിൽ അമൃത്സർ സെക്ടറിൽ നിന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ…
Read More » - 12 January
ഒരു സംസ്ഥാനത്ത് മാത്രം 11 മെഡിക്കല്‍ കോളേജുകള്‍ തുറന്നത് ചരിത്രമാകുന്നു : ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി മോദി
ചെന്നൈ: രാജ്യത്ത് തമിഴ്നാട്ടില്‍ മാത്രം 11 മെഡിക്കല്‍ കോളേജ് തുറന്നത് ആരോഗ്യരംഗത്തെ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനത്തില്‍ തന്റെ തന്നെ റെക്കോഡുകള്‍ തകരുന്നതില്‍ സന്തോഷമെന്നും…
Read More » - 12 January
ശബരിമലയിലെ നാളത്തെ (13.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 12 January
ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കും: കരസേനാ മേധാവി ജനറല്‍ എംഎം നരവാനെ
ഡൽഹി: ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എംഎം നരവാനെ. യുദ്ധമെന്നത് അവസാനത്തെ ആശ്രയം മാത്രമാണെന്നും അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍…
Read More » - 12 January
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാ തിരുവാതിരയ്ക്ക് പിന്നാലെ ആയിരങ്ങൾ പങ്കെടുത്ത് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം
കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുമ്പോഴും ആയിരക്കണക്കിനുപേരെ പങ്കെടുപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്റെ പൊതുസമ്മേളനം. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎം തന്നെ വേദിയൊരുക്കുന്നത്.…
Read More » - 12 January
സൈന നെഹ്വാളിനെതിരെ മോശം പരാമർശം: തമിഴ് നടൻ സിദ്ധാർത്ഥിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
ഹൈദരാബാദ്: രാജ്യത്തിൻറെ അഭിമാനമായ ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്വാളിനെക്കുറിച്ചുള്ള അശ്ളീല ട്വീറ്റ് ഇട്ട നടൻ സിദ്ധാർത്ഥിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ ഹിന്ദു ജനശക്തി നൽകിയ പരാതിയിലാണ്…
Read More »