India
- Jan- 2022 -19 January
ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയ്ക്ക് കാരണം? അന്വേഷണ റിപ്പോർട്ട് പുറത്ത്
മുംബൈ: നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പൊട്ടിത്തെറി ആയുധങ്ങൾ കൊണ്ടോ യുദ്ധസാമഗ്രികൾ കൊണ്ടോ അല്ല. കപ്പലിലെ ആളൊഴിഞ്ഞ എസി കമ്പാർട്ട്മെൻ്റിലാണ്…
Read More » - 19 January
ഇന്ത്യ ആദ്യമേ മുന്നറിയിപ്പ് നല്കി, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെല്ലാം പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തിയത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തിയതെന്ന് വിദേശകാര്യ വിദഗ്ദ്ധന്മാരുടെ വിലയിരുത്തല്‍. ഇന്ത്യ എക്കാലത്തും ചെറു അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ…
Read More » - 19 January
‘ബോംബെ സ്ഫോടനങ്ങൾക്കു പിറകിലുള്ളവർക്ക് പാകിസ്ഥാനിൽ സ്റ്റേറ്റ് പ്രൊട്ടക്ഷൻ, ഫൈസ്റ്റാർ സൗകര്യങ്ങൾ’ : യു.എന്നിൽ ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ബോംബെ സ്ഫോടന പരമ്പരകൾക്ക് പിറകിൽ പ്രവർത്തിച്ചവർക്ക് പാക്കിസ്ഥാനിൽ സർക്കാർ സംരക്ഷണം നൽകുന്നുവെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ‘ബോംബെ സ്ഫോടനങ്ങളിൽ നിരവധി…
Read More » - 19 January
‘ട്രാൻസ്ജെഡറിൽ ഒരു രാഷ്ട്രീയമുണ്ട്, ഇസ്ലാം ഇതിനെ കാണുന്നത് വൈകല്യമായിട്ട്’: എം എം അക്ബറിന്റെ പ്രസംഗം, വിമർശനം
ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച് എം എം അക്ബർ നടത്തിയ ചർച്ചയ്ക്കെതിരെ ട്രാൻസ്ജെഡർ ആക്ടിവിസ്റ്റുകൾ രംഗത്ത്. ചെറുപ്പത്തിൽ തന്റെ ലിംഗത്തിനെതിരായ ലൈംഗിക ഭാവങ്ങൾ ഉണ്ടാകുന്ന ജെൻഡർ ഡിസ്ക്ളോറിയ കൃത്യമായ…
Read More » - 19 January
പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി പുഴയിലെറിഞ്ഞു: പ്രതികള്‍ അറസ്റ്റില്‍
ഭോപാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം പുഴയിലെറിഞ്ഞ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറില്‍…
Read More » - 19 January
പതിനാറാം വാർഷികം : ദേശീയ ദുരന്തനിവാരണ സേനയ്ക്ക് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: പതിനാറാം വാർഷികം ആഘോഷിക്കുന്ന ദേശീയ ദുരന്തനിവാരണ സേനയെ ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർണായക ഘട്ടങ്ങളിലെ രക്ഷകരാണ് ദുരന്തനിവാരണ സേനയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അപ്രതീക്ഷിതമായ നിരവധി…
Read More » - 19 January
രാജ്യമാണ് എല്ലായിപ്പോഴും തനിക്ക് മുഖ്യം: മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു
ലക്നൗ : സമാജ് വാദി പാര്‍ട്ടി തലവനും യുപി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന…
Read More » - 19 January
കടമുണ്ട് ശരി തന്നെ, പക്ഷെ പേടിക്കാൻ ഒന്നുമില്ല, കെ റെയിലിനുള്ള ഫണ്ട് കിഫ്ബി കൊണ്ട് വരും: തോമസ് ഐസക്
തിരുവനന്തപുരം: കെ-റെയിലിനുള്ള പണം ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റു വികസന കാര്യങ്ങൾക്കും വേണ്ടിയുള്ള ബജറ്റിൽ നിന്നല്ല എടുക്കുന്നതെന്ന് വ്യക്തമാക്കി മുൻ ധന മന്ത്രി തോമസ് ഐസക്. ബജറ്റിനു പുറത്തുള്ള…
Read More » - 19 January
ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ല: നിലപാടുമായി രാകേഷ് ടിക്കായത്ത്
പ്രയാഗ് രാജ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെ.യു) നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ചിന്തൻ ശിവിറിൽ…
Read More » - 19 January
നടിയെ ആക്രമിച്ച കേസിൽ വരാനിരിക്കുന്നത് വലിയ വഴിത്തിരിവോ?ദിലീപിനെ തകർത്തത് മുൻ ഭാര്യയും സൂപ്പർ നടനും ചേർന്നെന്ന് മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പർ നടന് പിന്നാലെ. മലയാള സിനിമയിലെ ഒരു സൂപ്പർ നടനും എന്റെ ഭാര്യയും കൂടി…
Read More » - 19 January
ഐഎന്‍എസ് രണ്‍വീറിലെ പൊട്ടിത്തെറിയുടെ കാരണം സ്ഫോടക വസ്തുവല്ലെന്ന് നാവികസേന
മുംബൈ: നാവിക സേന പടക്കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറിയുടെ കാരണം സ്ഫോടക വസ്തുവല്ലെന്ന് നാവിക സേനയുടെ റിപ്പോർട്ട്. ഇന്നലെ മുംബൈയിൽ വച്ചുണ്ടായ അപകടത്തിൽ മൂന്ന് നാവികർ മരിക്കുകയും…
Read More » - 19 January
റിപ്പബ്ലിക് ദിനാഘോഷം : കോളേജുകളിൽ സൂര്യനമസ്കാരം നടത്താൻ നിർദ്ദേശിച്ച് യുജിസി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന സൂര്യനമസ്കാര പരിപാടിയിൽ സർവകലാശാലകളും കോളേജുകളും പങ്കെടുക്കണമെന്ന് നിർദേശം നൽകി യു.ജി.സി. ദേശീയ യോഗാസന സ്പോർട്സ് ഫെഡറേഷനാണ് രാജ്യത്തുടനീളം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെഡറേഷൻ…
Read More » - 19 January
കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി : കോവിഡ് പരിശോധനകൾ കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.…
Read More » - 19 January
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണ് മോദി: കമൽ പട്ടേൽ
ഭോപാൽ : പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് കൃഷിമന്ത്രിയും ബി.ജെ.പി നേതാവുമായ കമൽ പട്ടേൽ. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണ് മോദിയെന്നും കമൽ…
Read More » - 19 January
ആടിനു പകരം യുവാവിന്റെ കഴുത്തറുത്തത് ആസൂത്രിതം: പ്രതിയുടെ മൊഴി വിചിത്രം
ചിറ്റൂർ: ആന്ധ്രപ്രദേശിൽ മൃഗബലിക്കിടെ ആടിനു പകരം യുവാവിന്റെ കഴുത്തറുത്ത സംഭവം ആസൂത്രിതമെന്ന് ആരോപണം.കൊല്ലപ്പെട്ട സുരേഷും പ്രതി ചലപതിയും തമ്മിൽ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സുരേഷിനെ മനഃപൂർവം കൊലപ്പെടുത്തിയതെന്നാണ്…
Read More » - 19 January
ഓക്സിജനും ഐ.സി.യുവും വെന്റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു: കോവിഡ് ഭീതിയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജനും ഐ.സി.യുവും വെന്റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്ന രോഗികള്‍ കഴിഞ്ഞ ആഴ്ച്ചയേക്കാള്‍…
Read More » - 19 January
സെല്‍ഫ് ടെസ്റ്റ് കിറ്റുകളുടെ വില്‍പ്പനയില്‍ വന്‍വര്‍ധനവ്: ആധാര്‍ നിര്‍ബന്ധമാക്കി മുംബെെ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വയം പരിശോധ നടത്താന്‍ കഴിയുന്ന സെല്‍ഫ് ടെസ്റ്റ് കിറ്റുകളുടെ വില്‍പ്പനയില്‍ വന്‍വര്‍ധനവ്. കുറേ മാസങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞയാഴ്ച്ചയാണ് ടെസ്റ്റ് കിറ്റുകളുടെ…
Read More » - 19 January
‘മോദിയുടെ ഹിന്ദി മനോഹരം, എവിടെയും പ്രസംഗിക്കും’: ഷംസീറിന്റെ പ്രശംസ വൈറൽ, യാഥാർഥ്യം മറച്ചു വെച്ച് കോൺഗ്രസ് ഗ്രൂപ്പുകൾ
വടകര : വേൾഡ് എക്കണോമിക്സ് ഫോറത്തിലെ പ്രസംഗത്തിൽ സംഘാടകരുടെ വീഴ്ച മൂലം പ്രസംഗം തുടരാൻ കഴിയാതെ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിനാൽ ആണെന്നും…
Read More » - 19 January
നൂറ് സീറ്റുകള്‍ വാഗ്ദാനം ചെയ്താലും സമാജ്വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കില്ല: തറപ്പിച്ച് ആസാദ്
നോയ്ഡ: സമാജ്വാദി പാര്‍ട്ടിയുമായി ഇനി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കോ സഖ്യത്തിനോ ഇല്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. രണ്ട് സീറ്റല്ല, നൂറ് സീറ്റുകള്‍ വാഗ്ദാനം ചെയ്താലും സമാജ്വാദി…
Read More » - 19 January
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച പ്രതാപന്റെ പാർലമെന്റിലെ ‘പെർഫോമൻസ്’ വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യൻ മീഡിയ
ന്യൂഡൽഹി∙ ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല എങ്കിൽ പോലും അത് മോദിക്കെതിരെ തിരിച്ചു വിട്ട്…
Read More » - 19 January
മുലായംസിംഗ് യാദവിന്റെ മരുമകൾ ബിജെപിയിലേക്ക് : സമാജ്വാദി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി
ലക്നൗ: സമാജ്വാദി പാർട്ടി നേതാവ് മുലായംസിംഗ് യാദവിന്റെ മരുമകൾ ബിജെപിയിലേക്ക്. മുലായത്തിന്റെ ഇളയ മകന്റെ ഭാര്യ അപർണ യാദവാണ് പാർട്ടി വിടുന്നത്. ഇന്ന് അവർ ഔദ്യോഗികമായി ബിജെപിയിൽ…
Read More » - 19 January
പണി മുടക്കിയത് നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ അല്ല, സംഘാടകർക്ക് പറ്റിയ വീഴ്ച: പ്രസംഗം നിർത്തിയത് അവർ പറഞ്ഞിട്ട്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിച്ചപ്പോൾ ടെലി പ്രോംപ്റ്റർ പണി മുടക്കിയതിനാൽ പ്രസംഗം തുടരാതെ അന്തംവിട്ടു നിന്നെന്ന് വീഡിയോ മുറിച്ചു മാറ്റി കോൺഗ്രസും…
Read More » - 19 January
ആറു കോടിയുടെ കുഴൽപ്പണവുമായി പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ : ആപ്പിലായി കോൺഗ്രസ്
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അനന്തരവന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ…
Read More » - 19 January
ജമ്മു കശ്മീർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്സെയുടെ ഇന്ത്യയിലേക്കല്ല: മെഹബൂബ മുഫ്തി
ശ്രീനഗർ : ജമ്മു കശ്മീർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചതെന്നും നാഥുറാം ഗോഡ്സെയുടെ ഇന്ത്യയിലേക്കല്ലെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഈ രാജ്യത്തെ നാഥുറാം ഗോഡ്സെയുടെ രാഷ്ട്രമാക്കാൻ ഞങ്ങൾ…
Read More » - 19 January
രാജ്യത്ത് കൊറോണ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആക്ടിവിസ്റ്റുകള്‍
ചെന്നൈ : രാജ്യത്ത് കൊറോണ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആക്ടിവിസ്റ്റുകള്‍. വീണ്ടുമൊരു അടച്ചിടലിലേക്ക് പോയാല്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ശൈശവ വിവാഹങ്ങളും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ രംഗത്ത്…
Read More »