India
- Jan- 2022 -22 January
വിരുന്നിനിടെ നൃത്തം ചെയ്തു: വധുവിനെ പരസ്യമായി കരണത്തടിച്ച് വരൻ, ഒടുവിൽ ബന്ധുവിനെ വിവാഹം ചെയ്ത് യുവതി
ചെന്നൈ: പലകാരണങ്ങളാലും വധൂ വരന്മാർ വിവാഹബന്ധങ്ങളിൽ നിന്ന് വേർപിരിയുന്നു. വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതിയാണ് ഇപ്പോൾ…
Read More » - 22 January
വിവാഹശേഷമുള്ള ലൈംഗികബന്ധം ഭര്‍ത്താവിന്റെ അവകാശമായി കാണാന്‍ സാധിക്കില്ല: ഹൈക്കോടതി
ന്യൂഡൽഹി: വിവാഹശേഷം ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഡൽഹി ഹൈക്കോടതിയില്‍ വാദമുന്നയിച്ച് മുതിര്‍ന്ന അഭിഭാഷകയും അമിക്കസ് ക്യൂരിയുമായ റബേക്ക ജോണ്‍. മാരിറ്റല്‍ റേപ്പുമായി…
Read More » - 22 January
‘കോവിൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല’ : ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന് വേണ്ടി തയ്യാറാക്കിയ കോവിൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്ന ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽ നിന്ന് യാതൊരു വിവരങ്ങളും…
Read More » - 22 January
‘യു.പിയിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥി ആകാനോ? ഏയ്…’: ‘മുഖ്യമന്ത്രി’ പരാമർശം പിൻവലിച്ച് പ്രിയങ്ക ഗാന്ധി
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കുമെന്ന പ്രസ്താവന പിൻവലിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാര്‍ത്താസമ്മേളനത്തില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള…
Read More » - 22 January
‘ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ആക്രമണം ഉണ്ടായത് ഏത് സർക്കാരിന്റെ കാലത്താണ്’: ചോദ്യപേപ്പർ വിവാദത്തിൽ നിർണായക തീരുമാനം
ദില്ലി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദഗ്ധരെ സിബിഎസ്ഇ ചോദ്യപേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ വിദഗ്ധരെയാണ് ബോർഡ് പുറത്താക്കിയത്. പന്ത്രണ്ടാം…
Read More » - 22 January
രാജ്യത്തെ ജില്ലാ കലക്ടർമാരുമായി ഇന്ന് പ്രധാനമന്ത്രി സംവദിക്കും : നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതികൾ വിലയിരുത്തും
ന്യൂഡൽഹി: രാജ്യത്തെ ജില്ലാ കലക്ടർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. ജില്ലകളിൽ നടപ്പിലാക്കാൻ പോകുന്ന കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ച് ഈ യോഗത്തിൽ വിലയിരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.…
Read More » - 22 January
പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു: പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി : രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അദ്ദേഹത്തെ കോൺഗ്രസിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും, എന്നാൽ പല…
Read More » - 22 January
12 കിലോമീറ്റർ മലകയറി, ശൈത്യക്കാറ്റിനെ നേരിട്ട് വാക്സിൻ നൽകാനെത്തും : കശ്മീരിലെ ഉൾഗ്രാമത്തിലെ ആരോഗ്യ പ്രവർത്തകരുടെ കഥ
കശ്മീർ: ദുർഘടമായ പാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മലമുകളിലുള്ള ഗ്രാമത്തിൽ വാക്സിൻ നല്‍കാനെത്തുന്ന ആരോഗ്യപ്രവർത്തകരുടെ കഥ വാർത്തയാകുന്നു. കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ എഴുന്നൂറോളം ഡോസുകൾ ആണ് ഈ മേഖലയിൽ…
Read More » - 22 January
മൃഗങ്ങള്‍ക്കും വാക്സീൻ: ആദ്യ പരീക്ഷണം സിംഹത്തിലും പുള്ളിപ്പുലിയിലും
ന്യൂഡൽഹി: ചെന്നൈ മൃഗശാലയിൽ സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്ത പശ്ചാത്തലത്തിൽ മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്രം തീരുമാനിച്ചു. ഐ.സി.എം.ആറും ഹരിയാണ നാഷണൽ റിസർച്ച് സെന്റർ ഓൺ…
Read More » - 22 January
ഇന്ത്യാ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ സന്ദേശം നല്‍കുകയും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. 35 യൂട്യൂബ് ചാനലുകള്‍, ആറ് സോഷ്യല്‍…
Read More » - 21 January
19-ാം വയസില്‍ നാട് വിറപ്പിക്കുന്ന ഗുണ്ട, പരസ്യമായി മദ്യപാനവും ഡാന്‍സും, ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല
ജയ്സാല്‍മര്‍ : പത്തൊന്‍പതാം വയസില്‍ നാട് വിറപ്പിക്കുന്ന പെണ്‍ഗുണ്ട. രേഖ എന്ന കൊടുംക്രിമിനലിനെ കുറിച്ച് പോലീസ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റ്…
Read More » - 21 January
യുപിയിലേയ്ക്ക് വീണ്ടും വിജയ തന്ത്രങ്ങളുമായി അമിത് ഷാ
ഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും താമര തന്നെയെന്ന് ഉറപ്പിച്ച് വിജയതന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ…
Read More » - 21 January
ഷാരൂഖ് ഖാനെ കാണാന്‍ ഇല്ല: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനിങ്ങുമായി ആരാധകർ
2018ല്‍ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖിന്റെ അവസാന സിനിമ.
Read More » - 21 January
ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു
ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ സന്ദേശം നല്‍കുകയും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. 35 യൂട്യൂബ് ചാനലുകള്‍, ആറ് സോഷ്യല്‍…
Read More » - 21 January
രണ്ട് വയസുകാരനു കുത്തിവയ്പ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരി: കുട്ടി മരിച്ചു, നാല് പേര് അറസ്റ്റില്‍
തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തു
Read More » - 21 January
കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു : രാത്രി കർഫ്യൂ തുടരുമെന്ന് സർക്കാർ
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന…
Read More » - 21 January
ധനുഷ് ഐശ്വര്യ വേര്‍പിരിയലിനു കാരണം മറ്റൊരു നടനോ? സംഭവത്തിൽ പ്രതികരണവുമായി ഷക്കീല
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്.
Read More » - 21 January
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 16 കാരി എലിവിഷം കഴിച്ചു ജീവനൊടുക്കി
തിരുവണ്ണാമലൈ: പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 16 കാരി എലിവിഷം കഴിച്ചു ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ചയാണ് 16 വയസ്സുകാരിയായ ആദിവാസി…
Read More » - 21 January
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെ ശ്രദ്ധയ്ക്ക് ; അകത്താവേണ്ടെങ്കിൽ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കുക
ന്യൂഡൽഹി: നിത്യജീവിതത്തിന്റെ ഭാഗമായ ഒന്നാണ് വാട്സ്ആപ്പും വാട്സാപ്പ് കൂട്ടായ്മകളിലെ സൗഹൃദങ്ങളും. നിങ്ങൾ നിരവധി വാട്സ്ആപ്പ് കൂട്ടായ്മകളിൽ അംഗവുമായിരിക്കും. പക്ഷേ, ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ സ്ഥാനം കൈകാര്യം…
Read More » - 21 January
ഇമ്രാന് വെറുമൊരു പാവ, ഭരണം തീര്‍ത്തും ദയനീയം : പാകിസ്താനെതിരെ താലിബാന്
കാബൂള്‍: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി താലിബാന് രംഗത്ത്. അഫ്ഗാനില്‍ ഭരണം നടത്താന്‍ സമ്മതിക്കാത്ത ഭീകര സംഘടനകളെ സംരക്ഷിക്കുന്നത് പാകിസ്താനെന്ന് താലിബാന് ആരോപിച്ചു. ഇമ്രാന് ഐ.എസ്.ഐയുടെ കയ്യിലെ…
Read More » - 21 January
‘ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം’: കോടിയേരി ബാലകൃഷ്ണനോട് വി ടി ബൽറാം
നടൻ മമ്മൂട്ടിക്ക് സി പി എം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കോവിഡ് വന്നതെന്ന് ചോദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി…
Read More » - 21 January
‘ഉത്തര്‍പ്രദേശിൽ ഞാനല്ലാതെ വേറൊരാളുണ്ടോ?’: മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി പ്രിയങ്ക ഗാന്ധി
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കുമെന്ന സൂചന നൽകി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാര്‍ത്താസമ്മേളനത്തില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള…
Read More » - 21 January
ബിജെപിയുടെ ആശയങ്ങൾ വൻ ദുരന്തമായി മാറി, ഇന്ത്യക്ക് വേണ്ടത് പുതിയ കാഴ്ചപ്പാട്: യുപിയില്‍ പ്രകടന പത്രിക പുറത്തിറക്കി രാഹുൽ
ലക്നൗ : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾക്ക്…
Read More » - 21 January
അമര്‍ ജവാന് ജ്യോതിയിലെ ജ്വാല അണയ്ക്കില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത : വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റിലെ അമര്‍ ജവാന് ജ്യോതിയിലെ ജ്വാല അണയ്ക്കുകയാണെന്ന തരത്തില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. അമര്‍ ജവാന് ജ്യോതിയിലെ ജ്വാല അണയ്ക്കുകയല്ല, മറിച്ച്…
Read More » - 21 January
സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും തെളിയിച്ച് വീണ്ടും ഒരു റിപ്പബ്ലിക് ദിനം കൂടി
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിൽ 73 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന…
Read More »