India
- Jan- 2022 -28 January
ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 2 ഇന്ത്യയില്‍ പിടിമുറുക്കുന്നു : സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 2 ഇന്ത്യയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. അതിവേഗം പടരുന്ന ഒമിക്രോണിനേക്കാള്‍ പലമടങ്ങ് വ്യാപനശേഷി കൂടുതലാണ് ഉപവകഭേദമായ ബിഎ 2…
Read More » - 28 January
ഓൺലൈൻ വഴി വായ്പ എടുത്തതിന് പിന്നാലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: തലശ്ശേരി സ്വദേശി ജീവനൊടുക്കി
പൂനെ : ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ജീവനൊടുക്കി . തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ്…
Read More » - 28 January
കോവിഡ് കേസുകൾ കുറഞ്ഞു: നിയന്ത്രണങ്ങൾ നീക്കി തമിഴ്നാട്
ചെന്നൈ : കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കി തമിഴ്നാട്. ഇന്ന് മുതൽ രാത്രി കർഫ്യൂവും ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും ഇല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും നിലവിൽ…
Read More » - 28 January
ബ്രഹ്മോസ് മിസൈലുകള്‍ക്കായി ഇന്ത്യയെ സമീപിച്ച് വിദേശ രാജ്യങ്ങള്‍, ഫിലിപ്പീന്‍സ് ഇന്ത്യയുമായി കരാര്‍ ഉറപ്പിച്ചു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് കടല്‍ കടക്കുന്നു. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറില്‍ ഇന്ത്യയും ഫിലിപ്പീന്‍സും ഒപ്പുവെച്ചു. ഫിലിപ്പീന്‍സ് നാവിക സേനയ്ക്കായി ഇന്ത്യയുടെ…
Read More » - 28 January
പ്രമുഖ ഇ-കൊമേഴ്സ് സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു: ഫോൺ ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 75,000 രൂപ
ഹരിയാന: പ്രമുഖ മൾട്ടിനാഷണൽ ഇ-കൊമേഴ്സ് സൈറ്റിന്റെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച ഉപഭോക്താവിന് മുക്കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന രൂപേന്ദർ…
Read More » - 28 January
ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് പരീക്ഷണത്തിന് അനുമതി
ന്യൂഡൽഹി : കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു.…
Read More » - 28 January
ബിഎസ് യെദ്യൂരപ്പയുടെ ചെറുമകളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യ നീരജിനെ വെള്ളിയാഴ്ച രാവിലെ…
Read More » - 28 January
ബജറ്റ് 2022: അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കുമോ?
കൊവിഡ് വ്യാപനം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കിയേക്കുമെന്ന് സൂചന. നാലാമത്തെ സമ്പൂർണ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമ്മാല സീതാരാമൻ ആണ് അവതരിപ്പിക്കുക.…
Read More » - 28 January
തമിഴ്നാടിന്റെ ടാബ്ലോയിൽ ലീഗിന്റെ സ്ഥാപകൻ: മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശില്പികളില് ഒരാളെന്ന് മുനവ്വറലി
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തമിഴ്നാട് പ്രദർശിപ്പിച്ച ടാബ്ലോയിൽ മുസ്ലിം ലീഗിന്റെ സ്ഥാപകനെയും ഉൾപ്പെടുത്തിയതിൽ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍. തമിഴ്നാട്ടില്‍ സ്റ്റാലിന് ഭരണകൂടം…
Read More » - 28 January
കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കെ റെയിൽ: കെ ജെ ജേക്കബ്
തിരുവനന്തപുരം: കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കേരള റെയിൽ പദ്ധതിയെന്ന് കെ ജെ ജേക്കബ്. ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കെൽപ്പുള്ള പദ്ധതിയാണ്…
Read More » - 28 January
മകന് അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടി: അമ്മയെ സാരിഅഴിച്ചുമാറ്റി അപമാനിച്ച് ആള്‍ക്കൂട്ടം
വിരുദുനഗര്‍ : മകന് കാമുകിയുമായി ഒളിച്ചോടിയതിന് അമ്മയെ അപമാനിച്ച് ആള്‍ക്കൂട്ടം. 45-കാരിയായ മീനാക്ഷി എന്ന സ്ത്രീയെ സാരി അഴിച്ചുമാറ്റിയും വഴിയരികിലെ മരക്കുറ്റിയില്‍ കെട്ടിയിട്ടുമാണ് ആള്‍ക്കൂട്ടം അപമാനിച്ചത്. സംഭവവുമായി…
Read More » - 28 January
‘ഓടും ഭൂതം, ചാടും ഭൂതം, ലോകായുക്തെ കണ്ടാൽ നിൽക്കും ഭൂതം’: മുഖ്യമന്ത്രിയെ ‘കൊട്ടി’ ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ഓടും ഭൂതം, ചാടും ഭൂതം, ലോകായുക്തെ കണ്ടാൽ നിൽക്കും ഭൂതം,…
Read More » - 28 January
ഗോവൻ മാതൃകയിൽ മണിപ്പുരിലും കൂറുതെളിയിക്കുന്ന സത്യപ്രതിജ്ഞ നടത്താൻ ഒരുങ്ങി കോൺഗ്രസ്: വിശ്വാസം ഇനി ദൈവത്തിൽ മാത്രം
ഇംഫാല്‍: ഗോവൻ മാതൃക പിന്തുടർന്ന് മണിപ്പൂരിലും സ്ഥാനാർത്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജയിക്കുന്നതോടെ സ്ഥാനാർത്ഥികൾ കൂറുമാറി പ്രതിസന്ധി സൃഷ്ടിക്കുന്നത് പാർട്ടിയിൽ പതിവായതോടെയാണ് കോൺഗ്രസ് ഇത്തരം സത്യപ്രതിജ്ഞകൾ…
Read More » - 28 January
ബജറ്റിന് മുന്നോടിയായുള്ള ഹൽവ ചടങ്ങ് ഇത്തവണയില്ല: ഹൽവ ചടങ്ങിന്റെ പ്രാധാന്യമെന്ത്?
ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ഇത്തവണ ധനമന്ത്രാലയം ഒഴിവാക്കി. രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെ സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം. ഹൽവ…
Read More » - 28 January
അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കൊടുംശൈത്യത്തിൽ തണുത്ത് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു
ദില്ലി: അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ചുവീണ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവും ആണ് കൊടുംതണുപ്പിൽ മരവിച്ച് മരിച്ചത്.…
Read More » - 28 January
കേന്ദ്ര ബജറ്റ് 2022: തീയതി, സമയം, അറിയേണ്ടതെല്ലാം
ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് എല്ലാവരുടെയും കണ്ണുകൾ. നാലാമത്തെ സമ്പൂർണ ബജറ്റ് ആണ് വരാൻ പോകുന്നത്. 2022 ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. കേന്ദ്ര ധനകാര്യ മന്ത്രി നിർമല…
Read More » - 28 January
‘ഇത് പകപോക്കൽ’: ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത പ്രമേയം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി : മഹാരാഷ്ട്ര നിയമസഭയിൽ 12 ബിജെപി എംഎൽഎമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നിയമസഭാ പ്രമേയം റദ്ദാക്കി സുപ്രീം കോടതി. സസ്പെൻഷൻ നടപടി ഭരണഘടനാ വിരുദ്ധവും…
Read More » - 28 January
ചുരിദാർ നല്ല വസ്ത്രമാണ് പക്ഷെ അതിന്റെ ഇടയിലോട്ട് സാത്താൻ കയറി ഷോൾ എടുത്ത് വലിച്ചെറിഞ്ഞു: അച്ചനെ ട്രോളി പിള്ളേർ വൈറലായി
ചുരിദാനിറുള്ളിൽ സാത്താൻ കയറി ഷാൾ വലിച്ചെറിയുന്നുവെന്ന പുരോഹിതന്റെ വിവാദ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയയിൽ വൈറലായി സൗമ്യയും ജോഷിൻ സൂരജും. അച്ഛന്റെ വിവാദ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് ചെയ്ത…
Read More » - 28 January
ഉത്തർപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി: പാർട്ടി വിടാനൊരുങ്ങി മുതിർന്ന നേതാവ്
ലക്നൗ : ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മുതിർന്ന കോൺഗ്രസ് നേതാവ് രാജ് ബബ്ബറാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഇദ്ദേഹം സമാജ്വാദി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.…
Read More » - 28 January
ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ വാ പൊളിച്ചിരിക്കുന്ന കാരശ്ശേരിയ്ക്ക് കെ-റയിലിനോട് പുച്ഛം: പരിഹാസവുമായി സൈബർ സഖാക്കൾ
ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ ഇരുന്നുകൊണ്ട് മുൻപൊരിക്കൽ എഴുത്തുകാരൻ എം.എൻ കാരശ്ശേരി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘വെളുക്കനെ ചിരിക്കുന്ന’ ഒരു ഫോട്ടോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.…
Read More » - 28 January
ഇരട്ടി പലിശ, ഫോൺ ഹാക്കിങ്, അശ്ലീല സന്ദേശങ്ങൾ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് നിരവധി മലയാളികൾ
മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് വീട്ടമ്മമാർ അടക്കം നിരവധി മലയാളികളെന്ന് വെളിപ്പെടുത്തൽ. ലോൺ ആപ്പുകൾ ഉപയോഗിച്ചത് വഴി നിരവധി ആൾക്കാരാണ് വലിയ സാമ്പത്തിക ബാധ്യതയ്ക്ക്…
Read More » - 28 January
പേരിനൊപ്പം ഭായ് എന്ന് ചേർത്ത് വിളിച്ചില്ല: 20 കാരനെ മർദ്ദിച്ച് നിലത്തിട്ട ബിസ്കറ്റ് കഴിപ്പിച്ചു
പൂനെ: പേരിനൊപ്പം ഭായ് എന്ന് ചേർത്ത് വിളിക്കാത്തതിൽ പ്രകോപിതനായി 20 വയസ്സുകാരനെ മർദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മർദ്ദിച്ചതിന് പിന്നാലെ നിലത്തേക്കെറിഞ്ഞ ബിസ്കറ്റ് നിർബന്ധപൂർവ്വം കഴിപ്പിക്കുകയും ചെയ്ത…
Read More » - 28 January
സ്റ്റേറ്റ് ഒരാളെ പൂട്ടണമെന്ന് കരുതിയാൽ പൂട്ടും, മഅദനിയും, സിദ്ധീഖ് കാപ്പനും ഇതിന്റെ തെളിവാണ്: യുവാവിന്റെ കുറിപ്പ്
തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ നിരപരാധിയാണെന്ന് കാണിച്ച് യുവാവിന്റെ കുറിപ്പ്. സ്ഫോടനം നടക്കുന്ന ദിവസം അവൻ വീട്ടിലുണ്ട്, ഞങ്ങൾ ഒന്നിച്ചാണ് പള്ളിയിൽ പോയത് എന്ന…
Read More » - 28 January
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ലോകായുക്തയുടെ വ്യവസ്ഥകൾ നീക്കിയിട്ടുണ്ട്: എൻഎസ് മാധവൻ
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ പരിധികളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിൽ സർക്കാരിനെ അനുകൂലിച്ചു എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ച വസ്തുതകള്‍ മാധ്യമങ്ങള്‍…
Read More » - 28 January
കോഴിക്കോട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി: ഇനി കണ്ടെത്തേണ്ടത് 4 പേരെ
ബെംഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള…
Read More »