India
- Mar- 2022 -15 March
ചാനൽ പൂട്ടിച്ചത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടേത് ആയതിനാൽ : മീഡിയ വൺ അഭിഭാഷകന്റെ വാദം
ന്യൂഡൽഹി: മീഡിയ വൺ സംപ്രേക്ഷണ വിലക്കുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളിലെ ചില പ്രസക്ത ഭാഗങ്ങൾ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മീഡിയ വൺ ഉടമകളായ…
Read More » - 15 March
ഹിജാബ് ധരിക്കാതെ ഇനി കോളേജിലേക്കില്ല : തങ്ങളുടെ നിലപാടിലുറച്ച് നിന്ന് ഹര്‍ജി നല്കിയ വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: ഹിജാബ് ധരിക്കാതെ ഇനി കോളേജില്‍ പോകില്ലെന്ന് നിര്‍ബന്ധം പിടിച്ച് ഹര്‍ജി നല്കിയ വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നാലെ, വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താ…
Read More » - 15 March
യുപി വീണ്ടും ക്ളീനാക്കി യോഗി : ഭൂമാഫിയ കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി സർക്കാർ
മീററ്റ്: യോഗി ആദിത്യനാഥിന്റെ രണ്ടാം വരവിൽ ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് യുപിയിലെ പോലീസും തദ്ദേശ ഭരണകൂടങ്ങളും. തന ടിവി നഗറിലെ, ജഗന്നാഥപുരിയിലാണ് സംഭവം. കളളപ്പണക്കാരൻ ബദൻ സിംഗ്…
Read More » - 15 March
യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച
പാലക്കാട്: യുവമോർച്ച നേതാവ് അരുൺകുമാറിനെ ക്രൂരമായി കൊലപ്പെടുത്തിയ സിപിഎം- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നീതിയുക്തമായ അന്വേഷണം ലഭിക്കില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. അതിനാൽ, കേസിൽ പ്രതികൾക്കെതിരെ…
Read More » - 15 March
ഹിജാബ് മുസ്ലിം സ്ത്രീകളുടെ അവകാശം, അതൊരിക്കലും തടയാനാകില്ല : പിഡിപി നേതാവ് മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി . ഇത് മുസ്ലീം സ്ത്രീകളുടെ അവകാശമാണെന്നും ഒരിക്കലും അത്…
Read More » - 15 March
സന്തോഷം, കേന്ദ്രത്തിന്റെ സീൽഡ് കവറിലെ ന്യായീകരണം എഴുതിത്തള്ളിയതിനും, മീഡിയവണ്‍ വിലക്ക് നീക്കിയതിനും: മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയവൺ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മാധ്യമ സ്വാതന്ത്ര്യം സ്റ്റേ ചെയ്യാന്‍ സുപ്രീം…
Read More » - 15 March
‘പാലസ്തീനിലെ ദുരന്തത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കശ്മീരിലെ പണ്ഡിറ്റുകളെ മറക്കുന്നു’: ബി.ഗോപാലകൃഷ്ണൻ
തൃശ്ശൂർ: കാശ്മീർ പണ്ഡിറ്റുകളുടെ ദുരന്തത്തെ അഭ്രപാളിയിലെത്തിച്ച വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽ എന്ന ചിത്രം കേരളത്തിൽ ടാക്സ് ഫ്രീയായി പ്രദർശിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന…
Read More » - 15 March
മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവം, സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും : കേന്ദ്രം
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്മെന്റ് സുപ്രീംകോടതിയില്‍…
Read More » - 15 March
ഹിജാബ് നിരോധിച്ചതിൽ വലിയ നിരാശയും വേദനയുമുണ്ട്, മേല്‍ക്കോടതിയിലാണ് ഇനി വിശ്വാസം: കാന്തപുരം
കോഴിക്കോട്: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധി വലിയ നിരാശയുണ്ടാക്കിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് ഈ വിധിയെന്നും, മേല്‍ക്കോടതിയില്‍…
Read More » - 15 March
മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലം, അന്വേഷണം പുരോഗമിക്കുന്നു: രാജ്നാഥ് സിംഗ്
ഡൽഹി: സാങ്കേതിക പിഴവ് മൂലമാണ് പാക്കിസ്ഥാനിൽ മിസൈൽ പതിച്ചതെന്ന് പാർലമെന്റിൽ വിശദീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംഭവം ഖേദകരമാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.…
Read More » - 15 March
‘കശ്മീർ ഫയൽസ് നല്ല സിനിമ, എല്ലാവരും കാണണം’: ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ നല്ല സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടി യോഗത്തിൽ തടിച്ചുകൂടിയ ബി.ജെ.പി എം.പിമാരോട് സിനിമ…
Read More » - 15 March
‘യൂണിഫോം വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല’: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. യൂണിഫോം ഒരു വിധത്തിലും വ്യക്തി…
Read More » - 15 March
കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ
മുരിക്കുംപുഴ: കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ. മുരിക്കുംപുഴയിലാണ് സംഭവം. കെ റയിലിനു കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ…
Read More » - 15 March
ക്ഷീണംകൊണ്ട് ഉറങ്ങുന്നതാവും, ശല്യപ്പെടുത്തേണ്ടെന്ന് കരുതി: അമ്മയുടെ മൃതദേഹത്തിനരികെ 10 വയസ്സുകാരൻ നാല് ദിവസം കഴിഞ്ഞു
തിരുപ്പതി: ആന്ധ്രാപ്രദേശിൽ അമ്മ മരിച്ചതറിയാതെ 10 വയസുകാരൻ മൃതദേഹത്തിനരികെ നാല് ദിവസം കഴിഞ്ഞു. തെന്നി താഴെ വീണ്, തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്. തിരുപ്പതിയിലാണ്…
Read More » - 15 March
മീഡിയാ വൺ ചാനലിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി: നീതി കിട്ടിയെന്ന് പ്രമോദ് രാമൻ
കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്. നീതി കിട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു. മാധ്യമം…
Read More » - 15 March
ഹിജാബ് വിലക്ക്, ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഹിജാബ് കേസുമായി ബന്ധപ്പെട്ട്, കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി…
Read More » - 15 March
പരീക്ഷണങ്ങൾക്കിടയിൽ പരീക്ഷ വേണ്ട, ഹിജാബ് നിരോധന വിധി വന്നതോടെ കർണാടകയിൽ വിദ്യാർത്ഥിനികൾ സ്കൂളിൽ നിന്ന് ഇറങ്ങിപ്പോയി
ബംഗളൂരു: ഹിജാബ് നിരോധന വിധി വന്നതോടെ കർണാടകയിലെ സ്കൂളുകളിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങിപ്പോയി. പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളാണ് മടങ്ങിപ്പോയത്. കര്‍ണാടക യാദ്ഗിറിലെ കെംബാവി സര്‍ക്കാര്‍ പിയു കോളേജിലെ 35…
Read More » - 15 March
ഹിജാബ് യൂണിഫോം ആക്കണമെന്ന് ഷമ മുഹമ്മദ്: ഹിജാബ് നിർബന്ധമല്ലെന്ന് മുൻപ് പറഞ്ഞത് മറന്നു പോയോ എന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഹിജാബ് നിരോധനം അംഗീകരിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത്, എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള…
Read More » - 15 March
വിശ്വാസത്തിൻ്റെ പേരിൽ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്: കെ ടി ജലീൽ
തിരുവനന്തപുരം: വിശ്വാസത്തിൻ്റെ പേരിൽ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേതെന്ന് വിമർശിച്ച് കെ ടി ജലീൽ. ഭക്ഷണത്തിൽ തുടങ്ങിയ പാർശ്വവൽക്കരണം വസ്ത്രത്തിലേക്കും പതുക്കെ…
Read More » - 15 March
ആനയെ പിടിച്ചിട്ട് കിട്ടിയില്ലെങ്കിൽ അതിനെ ഓടാൻ അനുവദിക്കുക, അൽ ഹിജാബ് ലവ്: അനുകൂലിച്ച് ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. കർണാടക ഹിജാബ് വിഷയത്തിൽ കുട്ടികൾ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്.…
Read More » - 15 March
‘പൊട്ട് തൊടുന്നവരുമുണ്ട്’: ഹൈക്കോടതി വിധി മറ്റ് മതസ്ഥരുടെ ആചാരങ്ങളെയും ബാധിക്കുമെന്ന ആശങ്കയിൽ ഫാത്തിമ തഹ്ലിയ
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കേണ്ട എന്ന സർക്കാർ നിലപാടിനെ അംഗീകരിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി മറ്റ് മതസ്ഥരുടെ ആചാരങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് എം.എസ്.എഫ് മുന്‍ ദേശീയ…
Read More » - 15 March
‘വല്ലാത്ത നിരാശ തോന്നുന്നു’: ഹിജാബ് വിധിയിൽ പ്രതികരിച്ച് ഒമർ അബ്ദുള്ള
കശ്മീർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി വിധി നിരാശാജനകമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബെന്ന ഹൈക്കോടതിയുടെ നിരീക്ഷണം…
Read More » - 15 March
കശ്മീർ ഫയൽസിന്റെ സംവിധായകനെ പരിഹസിച്ച സ്വര ഭാസ്കറിന് ട്രോൾ മഴ
കൊൽക്കത്ത: ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന്…
Read More » - 15 March
‘രാധേ ശ്യാം മോശം ചിത്രം, നിലവാരമില്ല’: നിരാശനായി പ്രഭാസിന്റെ ഡൈ ഹാർഡ് ഫാൻ ആത്മഹത്യ ചെയ്തു
കുര്‍ണൂല്‍: ‘രാധേ ശ്യാം’ നിരാശപ്പെടുത്തിയതിനെ തുടർന്ന് പ്രഭാസിന്റെ കടുത്ത ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് സിനിമ…
Read More » - 15 March
ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ…
Read More »