India
- Apr- 2022 -1 April
പോലീസ് പിടിച്ചെടുത്തത് 61 ടണ്‍ ബീഫ് : അവശേഷിച്ചത് 2 ടണ്‍മാത്രം, അന്വേഷണം പ്രഖ്യാപിച്ചു
ബെംഗളൂരു: കലബുറഗിയില്‍ പോലീസ് പിടിച്ചെടുത്ത 61 ടണ്‍ ബീഫിൽ നിന്ന് 59 ടണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ നന്ദൂര്‍ വ്യവസായ മേഖലയിലെ താജ്…
Read More » - 1 April
സൈനിക ക്യാമ്പിന് നേരേ പെട്രോൾ ബോംബെറിഞ്ഞ ഹസീന അക്തറിന് പത്താം ക്ളാസ് കഴിഞ്ഞത് മുതൽ തീവ്രവാദികളുമായി ബന്ധം
ശ്രീനഗർ: ജമ്മു കശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരേ ബുർഖയും ഹിജാബും ധരിച്ചെത്തി പെട്രോൾ ബോബെറിഞ്ഞതിന് അറസ്റ്റിലായ യുവതിയെകുറിച്ച് കശ്മീർ പൊലീസ് പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരോധിത തീവ്രവാദ…
Read More » - 1 April
‘ഇവിടെ ഒന്നുള്ളതിനെ ഒരു വഹക്ക് കൊള്ളില്ല’: യെച്ചൂരിയുടെ സ്റ്റാലിൻ മാഹാത്മ്യത്തിൽ പിണറായി വിജയനെ ട്രോളി സന്ദീപ് വാര്യർ
ചെന്നൈ: ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച മുഖ്യമന്ത്രി, എം.കെ സ്റ്റാലിനാണെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ ട്രോളി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ്…
Read More » - 1 April
ബസ് നിരക്കിലും കേരളം നമ്പർ വൺ: തമിഴ്നാട്ടിലെ ബസ് നിരക്ക് കേരളത്തിന്റെ പകുതി
ചെന്നൈ: ഡീസല്‍ വിലയില്‍ വലിയ വ്യത്യാസമില്ലെങ്കിലും തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന് നേര്‍പകുതി മാത്രമാണ്. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചുരൂപയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി…
Read More » - 1 April
ഒരു നേതാവിന് എന്നോട് വ്യക്തിപരമായി പ്രശ്നമുണ്ട്, അത് കൊണ്ടു തന്നെ വല്ലാതെ തഴയപ്പെടുന്നു: മാണി സി കാപ്പൻ
കോട്ടയം: വിവാദങ്ങളിൽ വീണ്ടും തീ കോരിയിട്ട് മാണി സി കാപ്പൻ. തന്നെ യുഡിഎഫ് നേതൃത്വം നിരന്തരം തഴയുകയാണെന്ന പരാതിയുമായി കാപ്പന് രംഗത്തെത്തി. പരാതി പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടും…
Read More » - 1 April
എയർബാഗുണ്ടായിരുന്നെങ്കിൽ 2020ൽ 13,000 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു : ആറെണ്ണം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: വാഹനങ്ങളിൽ എയർബാഗുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആറു വീതം എയർബാഗുകൾ ആണ് വാഹനങ്ങളിൽ നിർബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇക്കൊണൊമിക് മോഡലുകൾ അടക്കം എല്ലാ വാഹനങ്ങൾക്കും…
Read More » - 1 April
യഥാർത്ഥ ജനാധിപത്യം: അഫ്സ്പ മേഖലകൾ ചുരുക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പുകഴ്ത്തി ഇറോം ശർമിള
ഇംഫാൽ: ‘എന്നെപോലുള്ള പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല നിമിഷമാണ്. കേന്ദ്രസർക്കാർ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ തയ്യാറാവുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഈ തീരുമാനം എനിക്ക് ജനാധിപത്യത്തിന്റെ യഥാർത്ഥ…
Read More » - 1 April
കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂർണ്ണമാണെന്ന് റെയിൽവേ ബോർഡ്: അനിവാര്യമായ പലതും ഇല്ല
പത്തനംതിട്ട: സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് പ്ലാന്‍, നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന സ്വകാര്യഭൂമിയുടെ അളവ്, നിലവിലെ റെയില്‍വേ പാതകളില്‍ വരുന്ന ക്രോസിങ് വിവരങ്ങള്‍ എന്നിവ വിശദ പദ്ധതി രേഖയില്‍…
Read More » - 1 April
അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം: ഉപരിസഭയിൽ 100 കടന്ന് ബിജെപി
ഗുവാഹത്തി: അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥിയായ പബിത്ര ഗൊഗോയ് മാർഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ സ്ഥാനാർഥി റുങ്വ്ര നർസാരിയുമാണ്…
Read More » - 1 April
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സമാധാനത്തിന്റെ പുതിയ കാലത്തിലേക്ക് കടക്കുന്നു, പ്രധാനമന്ത്രിക്ക് നന്ദി
ഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് അഫ്സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. സായുധ സേനയുടെ പ്രത്യേക അധികാര നിയമ പരിധിയില്‍ വരുന്ന കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കാനാണ്…
Read More » - Mar- 2022 -31 March
സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ പര്‍ദ്ദ ധരിച്ച സ്ത്രീ പിടിയില്‍ : ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സ്ത്രീയെ പിടികൂടി. പര്‍ദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയാണ് കശ്മീര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ്…
Read More » - 31 March
ആവശ്യമെങ്കിൽ പുറത്താക്കാൻ സാധിക്കണം, ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി വേണം: രാജ്യസഭയിൽ നിർദ്ദേശവുമായി സിപിഎം
ഡൽഹി: ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യവുമായി രാജ്യസഭയിൽ സിപിഎമ്മിന്റെ സ്വകാര്യബിൽ. ഗവർണർമാരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ നൽകിയ…
Read More » - 31 March
ബാങ്കുകൾ വായ്പ നിഷേധിച്ചാൽ വിവരമറിയും, കെ റെയിൽ കല്ലിട്ട സ്ഥലങ്ങൾക്കും വായ്പ നൽകണം: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കെ റെയിലിന്റെ കല്ലിട്ട ഭൂമികൾക്ക് വായ്പ നിഷേധിച്ചാൽ ബാങ്കുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇടുക്കിയിലെ, പദ്ധതിയിൽ ഉൾപ്പെട്ട സ്ഥലങ്ങൾക്ക് വായ്പ…
Read More » - 31 March
സ്വാതന്ത്ര്യ സമരമെന്നാല്‍ മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും ഉള്‍പ്പെട്ടതാണ്, അതിനെ വളച്ചൊടിക്കരുത്: ഉണ്ണിത്താൻ
ന്യൂഡൽഹി: മലബാർ കലാപത്തെ അനുകൂലിച്ച് ലോക്സഭയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം. സ്വാതന്ത്ര്യ സമരമെന്നാല്‍ മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും ഉള്‍പ്പെട്ടതാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇത്തരം ശ്രമങ്ങളില്‍…
Read More » - 31 March
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ കാറുകള്‍ക്ക് തുല്യമാകുമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും വില രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്…
Read More » - 31 March
ഫീസടയ്ക്കാന്‍ പണമില്ല, ബൈക്കിലെത്തി മാല പൊട്ടിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: കോളേജിലെ ഫീസടയ്ക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ മോഷണത്തിനും പിടിച്ചുപറിക്കുമിറങ്ങി വിദ്യാര്‍ത്ഥികള്‍. കോയമ്പത്തൂരിലാണ് സംഭവം. ജില്ലയിലെ സ്വകാര്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 31 March
പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ കൊടുക്കേണ്ടി വരും: തിയതി വീണ്ടും നീട്ടി നല്കി കേന്ദ്രം
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി. അതേസമയം, പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ പിഴ ഒടുക്കേണ്ടിവരും. ആദ്യ മൂന്ന് മാസം…
Read More » - 31 March
പ്രധാനമന്ത്രിയെയും രാജ്യത്തെയും അധിക്ഷേപിച്ച് വിവാദ പരാമർശം: ഖവാലി ഗായകൻ നവാസ് ഷെരീഫിനെതിരെ കേസ്
ഭോപ്പാൽ: രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖവാലി ഗായകനെതിരെ മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തു. ഉത്തർപ്രദേശ്…
Read More » - 31 March
പോപ്പുലർ ഫ്രണ്ടുകാർക്ക് അഗ്നിശമന സേനയുടെ പരിശീലനം: അന്വേഷിച്ച് ഉടൻ നടപടിയെന്ന് ഡിജിപി. ബി.സന്ധ്യ
ആലുവ: ആലുവയിൽ ഇന്നലെ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ അഗ്നിശമനസേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയ സംഭവത്തിനെതിരെ വ്യാപക വിമർശനം. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്ക്യൂ…
Read More » - 31 March
ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായതോടെ, വിഷയം പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹലാല്‍മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 31 March
പ്രധാനമന്ത്രിക്ക് നന്ദി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് അഫ്സ്പ പിൻവലിക്കാനൊരുങ്ങി കേന്ദ്രം
ഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് അഫ്സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. സായുധ സേനയുടെ പ്രത്യേക അധികാര നിയമ പരിധിയില്‍ വരുന്ന കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കാനാണ്…
Read More » - 31 March
ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച് കോടതി
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍, ആക്ടിവിസ്റ്റും ജെഎന്‍യു കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. അഡീഷണല്‍ സെഷന്‍സ്…
Read More » - 31 March
‘ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല’: തമിഴ്നാട്ടിൽ പുതിയ പ്രചാരണം, പിന്നിൽ തീവ്ര ഹിന്ദുത്വ വാദികളെന്ന് ആരോപണം
ചെന്നൈ: ഗോവധ നിരോധനം, ഹലാൽ ഭക്ഷണം എന്നീ വിവാദങ്ങൾക്ക് പിന്നാലെ, പുതിയ പ്രചാരണവുമായി ഒരു സംഘം. ബിരിയാണിയിൽ ഗർഭനിരോധന ഗുളികകൾ അടങ്ങിയിട്ടുണ്ടെന്നും, ഇവ കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ലെന്നുമാണ്…
Read More » - 31 March
സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം നീട്ടി കേന്ദ്രം
ന്യൂഡല്‍ഹി: മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച യൂണിയന് ഓഫ് ഇന്ത്യ വിജ്ഞാപനം ശരിവച്ചുകൊണ്ട്, കര്‍ശനമായ ഭീകരവിരുദ്ധ…
Read More » - 31 March
മദനി കുറ്റക്കാരനെങ്കിൽ തൂക്കിലേറ്റുക, അല്ലെങ്കിൽ പശുവിനോട് കാണിക്കുന്ന സ്നേഹമെങ്കിലും കാണിക്കുക: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: 24 വർഷങ്ങളായി തടവിലിട്ടതിന്റെ രക്തസാക്ഷിത്വം പേറി ജീവിക്കുന്ന മദനി എന്ന് പേരായ ഒരു മനുഷ്യനുണ്ടെന്ന് ഓർമ്മപ്പെടുത്തി അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. Also Read:മോദിക്ക്…
Read More »