India
- Apr- 2022 -17 April
നാലര വയസുകാരിയെ പീഡിപ്പിച്ചു: 9 വയസുകാരനെതിരെ കേസ്
മുംബൈ: നാല് വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് സംഭവം. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ…
Read More » - 17 April
ലുലു മാളിന്റെ പേരിൽ വൻ തട്ടിപ്പ്, റമദാൻ ഗിഫ്റ്റ് എന്ന പേരിൽ വ്യാജ സന്ദേശം: ഈ ലിങ്കുകൾ തുറക്കരുത്
തിരുവനന്തപുരം: ലുലു മാളിന്റേതെന്ന പേരിൽ വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പരക്കുന്നതായി റിപ്പോർട്ട്. റമദാൻ ഗിഫ്റ്റ് എന്ന് പറഞ്ഞ് ആളുകളെ ലിങ്കുകളിലേക്ക് ആകർഷിപ്പിച്ചു ഐ ഫോണും മറ്റും…
Read More » - 17 April
കലാപം ഉണ്ടാക്കാനുള്ള ശ്രമം, മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികൾ: ഇരട്ട കൊലപാതകത്തിൽ സ്പീക്കർ
കണ്ണൂർ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിൽ എസ്.ഡി.പി.ഐയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് സ്പീക്കർ എം ബി രാജേഷ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ…
Read More » - 17 April
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ: എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ
ക്രിസ്തു ദേവന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് തിരുനാള്‍. ദുഖവെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികള്‍ ഈ…
Read More » - 16 April
ജിഹാദി സംഘടനയുമായി ബന്ധമുള്ള ആറ് പേര് അറസ്റ്റില്‍
സ്ലീപ്പര്‍ സെല്ലുകളായാണ് അന്‍സാര്‍ അല്‍ ഇസ്ലാം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
Read More » - 16 April
ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം: വാഹനങ്ങൾ തല്ലിത്തകർത്തു
ഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം. വടക്കു പടിത്താറാൻ ഡൽഹിയിലെ ജഹാംഗീർ പുരിയിൽ നടന്ന സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും…
Read More » - 16 April
യോഗി ആദിത്യനാഥിനെ കാണാൻ 200 കിലോമീറ്റർ ഓടിയ 10 വയസുകാരിക്ക് യോഗി നൽകിയ സമ്മാനം
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ 10 വയസ്സുകാരി ഓടിയത് 200 കിലോമീറ്റർ. കാജൽ എന്ന നാലാം ക്ലാസുകാരിയാണ് മുഖ്യമന്ത്രിയെ കാണാനായി പ്രയാഗ് രാജിൽ നിന്ന്…
Read More » - 16 April
‘മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചു’: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരേ പോലീസില്‍ പരാതി
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഭഗവന്ത് മന്നിനെതിരേ ബിജെപി നേതാവ് തജീന്ദര്‍ പാല് സിങ് പോലീസില്‍ പരാതി…
Read More » - 16 April
‘നടന്മാർ ചെയ്താൽ ആഹാ, നടിമാർ ചെയ്താൽ ഓഹോ’: ഇക്കാര്യത്തിൽ ലിംഗവിവേചനം പാടില്ലെന്ന് നടി പായൽ രജ്പുത്
ചെന്നൈ: നടിമാർ ആൽക്കഹോൾ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച് പായൽ രജ്പുത്. മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങൾക്ക് നേരെ സൈബർ ആക്രമണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പായലിന്റെ…
Read More » - 16 April
ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു: 14 കുട്ടികൾ ആശുപത്രിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച 14 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഗുരുതര രോഗമുള്ളവരാണ്. ഡൽഹിയിലെ കലാവതി…
Read More » - 16 April
മോദിയെ ഓര്‍ത്ത് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാകും, സാദൃശ്യങ്ങള്‍ ഏറെ: പ്രധാനമന്ത്രിയെ പുകഴ്ത്തി ഇളയരാജ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം കണ്ട് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകുമെന്ന് സംഗീത സംവിധായകന് ഇളയരാജ. നരേന്ദ്ര മോദിയും ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ. ബി.ആര്. അംബേദ്കറും തമ്മില്‍…
Read More » - 16 April
ആർ.എസ്.എസും എസ്.ഡി.പി.ഐയും നാടിന്റെ ശാപം, ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ആളെ കൊല്ലാൻ ഉത്തരവിടുന്നു: ഷാഫി പറമ്പിൽ
പാലക്കാട്: വിഷു ദിനത്തിലെ രാഷ്ട്രീയ കൊലപാതകത്തെ അപലപിച്ച് എം.എൽ.എ ഷാഫി പറമ്പിൽ. ആർ.എസ്.എസും എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണെന്നും ഇരുസംഘടനകളും ജനജീവിതത്തെ വെല്ലുവിളിക്കുകയാണെന്നും ഷാഫി പറമ്പിൽ…
Read More » - 16 April
ജെസ്നയുള്ളത് ഒരു ഇസ്ലാമിക രാജ്യത്ത്, വിദേശത്തേക്ക് കടത്തിയവരെ തിരിച്ചറിഞ്ഞു: 4 വർഷത്തിന് ശേഷം അറസ്റ്റ്?
കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാല് വർഷം പൂർത്തിയാകവേ കേസിൽ നിർണായക വഴിത്തിരിവ്. ജെസ്ന…
Read More » - 16 April
‘മാപ്പ് തരൂ’: കടയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ ഗാനം വെച്ചതിന് അറസ്റ്റിലായ കുട്ടികള്‍ക്ക് വേണ്ടി കണ്ണീരോടെ അമ്മ
ബറേലി: യു.പിയിൽ പാകിസ്ഥാനി ഗാനം കേട്ട രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഒരു കുട്ടിയുടെ മാതാവ്. കുട്ടികൾക്ക് വേണ്ടി മാപ്പ് ചോദിക്കുകയാണെന്നും, അവരെ വെറുതെ…
Read More » - 16 April
ഹനുമാൻ ജയന്തി: 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള…
Read More » - 16 April
തുപ്പാക്കി പോലെ തന്നെ ബീസ്റ്റും മുസ്ലീം വിഭാഗങ്ങളെ തരംതാഴ്ത്തുന്നു: സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് എം.എൽ.എ
ചെന്നൈ: വിജയ് നായകനായ ബീസ്റ്റിന് തമിഴ്നാട്ടിൽ വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തമിഴ്നാട് എം.എൽ.എ. മനിതനേയ മക്കൾ കക്ഷി അദ്ധ്യക്ഷനും എം.എൽ.എയുമായ എം.എച്ച് ജവാഹിറുള്ളയാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി…
Read More » - 16 April
കെ.ജി.എഫിലെ രക്തസാക്ഷിത്വം: ആദ്യ എം.എല്‍.എ കമ്മ്യൂണിസ്റ്റ് നേതാവ്, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സഖാക്കൾ
ബെംഗളൂരു: സിനിമ സംവിധായകന്റെ കലയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പ്രശാന്ത് നീല്‍. കെ.ജി.എഫ് 2 നിറഞ്ഞ സദസില്‍ തിയേറ്ററുകളിലോടുമ്പോള് സംവിധായകന്റെ കഴിവിനെ വാനോളം പ്രശംസിക്കുകയാണ് പ്രേക്ഷകർ. റോക്കി…
Read More » - 16 April
സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മാറ്റമില്ലാതെ രണ്ടാം ദിവസവും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ രണ്ടാം ദിവസവും തുടരുന്നു. വ്യാഴാഴ്ച്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.…
Read More » - 16 April
തീവണ്ടി പാളംതെറ്റി അപകടം: ആളപായമില്ല
മുംബൈ: മുംബൈയിൽ തീവണ്ടി പാളം തെറ്റി, വൻ ദുരന്തം ഒഴിവായി. ദാദര്‍ – പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ്…
Read More » - 16 April
‘ഇപ്പോൾ അവർക്ക് മനസിലാകുന്നുണ്ടാകും’: വാരണാസിയിൽ നിസ്കാര സമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ ചൊല്ലി യുവാക്കൾ
ലഖ്നൗ: കർണാടകയിലും മഹാരാഷ്ട്രയിലും മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന മുറവിളി ശക്തമായിക്കൊണ്ടിരിക്കെ, നിസ്കാര സമയത്ത് വരാണസിയില്‍ വീടിന്റെ ടെറസില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന് ചാലിസ ചൊല്ലി ഒരു കൂട്ടം ആളുകൾ.…
Read More » - 16 April
കോവിഡ് കേസുകള്‍ ഉയരുന്നു; ഡല്‍ഹിയില്‍ മാസ്ക് നിര്‍ബന്ധമാക്കിയേക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ദിവസത്തിൽ നിന്നും ആശങ്കയുയർത്തും വിധത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം…
Read More » - 16 April
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മ, കാരണം കേട്ട് ഞെട്ടി പോലീസും ഭർത്താവും
ന്യൂഡൽഹി: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. വടക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ആണ് നാടിനെ നടുക്കിയ സംഭവം…
Read More » - 16 April
സിദ്ദിഖ് വിദേശത്ത് പെട്ടപ്പോള്‍ രക്ഷിച്ച സുരേഷ് ഗോപിയെക്കുറിച്ച് നല്ലത് പറയാത്തവർ മുക്രയിടണ്ട: ഞെരളത്ത് ഹരിഗോവിന്ദൻ
തൃശൂർ: സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ. ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളാണെന്നു…
Read More » - 16 April
‘കൊലയാളികള്‍ ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാര്‍’- സ്ഥിരീകരിച്ച് അമ്മയും ഭാര്യയും, രണ്ടാമത്തെ കാർ കണ്ടെത്തി
പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താനെത്തിയവർ സഞ്ചരിച്ച കാർ കൊല്ലപ്പെട്ട ആർ.എസ്.എസ്.പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെന്ന് അമ്മ സുനിത. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ…
Read More » - 16 April
ഡൽഹി വീണ്ടും കോവിഡ് പിടിയിലെന്നു സൂചന: 300 കടന്നതായി റിപ്പോര്‍ട്ട്, നിരീക്ഷിച്ചു വരികയാണെന്ന് കെജ്രിവാൾ
ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍…
Read More »