Latest NewsNewsIndia

റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്

500 രൂപയുടെ കള്ളനോട്ടുകൾ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ ഇരട്ടിയായെന്നും ആർ.ബി.ഐ വ്യക്തമാക്കി.

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക്. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളാണ് റിസർവ് ബാങ്ക് വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. 35 മുതൽ 40 വരെ ബേസിസ് പോയിന്റുകൾ ആർ.ബി.ഐ ഉയർത്തുമെന്നാണ് റിപ്പോർട്ട്.

Read Also:  ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല: നിര്‍മ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി

അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളിൽ വർദ്ധനവ് ഉണ്ടാകും. നിലവിൽ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് ഉയർത്തിട്ടുള്ളത്. 5.15 ശതമാനമായിരുന്നു കൊവിഡിന് മുമ്പുള്ള നിരക്ക്. അതേസമയം, രാജ്യത്ത് കള്ളനോട്ടുകൾ വർദ്ധിക്കുന്നായി റിസർവ് ബാങ്കിന്റെ പുതിയ വാർഷിക റിപ്പോർട്ട് പുറത്ത്. 500 രൂപയുടെ കള്ളനോട്ടുകൾ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ ഇരട്ടിയായെന്നും ആർ.ബി.ഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button