India
- May- 2022 -21 May
പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍
ചെന്നൈ: പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരിയും കോയമ്പത്തൂര്‍ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതാന്‍ താല്പര്യമില്ലാതിരുന്നിട്ടും, കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന്…
Read More » - 21 May
പാകിസ്ഥാൻ വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി, സൈനിക നീക്കങ്ങൾ ചോർത്തിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജയ്പൂർ: ഹണിട്രാപ്പിൽ കുടുങ്ങിയ സൈനികൻ അറസ്റ്റിൽ. പാകിസ്ഥാന് വേണ്ടി സൈനിക നീക്കങ്ങൾ ചോർത്താനായി വന്ന വനിതയുടെ വലയിലാണ് 24 കാരനായ ആർമി ഉദ്യോഗസ്ഥൻ കുടുങ്ങിയത്. രാജസ്ഥാൻ പോലീസാണ്…
Read More » - 21 May
അടിമാലി മരം മുറി കേസില്‍ മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: അടിമാലി മരം മുറി കേസില്‍ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത്…
Read More » - 21 May
ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിനും ഡീസലിനും കുറച്ച നിരക്കുകൾ കാണാം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്സിഡിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.…
Read More » - 21 May
ബംഗാള്‍ ആണ് കടുവകളും കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്
കൊല്‍ക്കത്ത: തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഇണയ്ക്ക് വേണ്ടി മൃഗങ്ങളുടെയിടയിലും മത്സരം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷകരുടെ റിപ്പോര്‍ട്ട്. ഇതിന് ഉദാഹരണമായി അവര്‍ എടുത്ത് കാണിക്കുന്നത് ബംഗ്ലാദേശിലെ ആണ് കടുവകള്‍ തമ്മിലുള്ള…
Read More » - 21 May
1500 കോടിയുടെ ഹെറോയിൻ വേട്ട: മലയാളികൾ ഉൾപ്പെടെ പിടിയിലായ കേസിൽ ആയുധവും കടത്തി..? എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ…
Read More » - 21 May
ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും, പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കും
ഡൽഹി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ…
Read More » - 21 May
വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വധശിക്ഷ വിധിക്കും മുമ്പ്…
Read More » - 21 May
മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
ബെംഗളൂരു: മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു സ്വദേശി ലിയയാണ് മരിച്ചത്. ഫിഫ്ത് അവന്യൂ മാളിന്റെ അഞ്ചാം നിലയില്‍…
Read More » - 21 May
തിരഞ്ഞെടുപ്പിൽ തോറ്റ തൃണമൂൽ സ്ഥാനാർത്ഥി ബംഗ്ളാദേശ് പൗര: നാടുകടത്താൻ വേണ്ട നടപടി കൈക്കൊള്ളാൻ ഹൈക്കോടതിയുടെ നിർദേശം
കൊൽക്കത്ത: ബംഗാളിലെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കേറ്റ തോൽവി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ തൃണമൂൽ നേതാവ് അലോ റാണി സർക്കാർ കരുതിക്കാണില്ല, അത് തനിക്ക്…
Read More » - 21 May
ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ
റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ…
Read More » - 21 May
ധനലക്ഷ്മി ബാങ്ക്: പ്രവർത്തന ലാഭത്തിൽ വർദ്ധനവ്
ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭമാണ് പ്രഖ്യാപിച്ചത്. 134.30 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഇത്തവണ കൈവരിച്ചത്.…
Read More » - 21 May
വിപണി കീഴടക്കാൻ 108 എംപി ക്യാമറയുമായി ഇൻഫിക്സ് നോട്ട് 12
ഇൻഫിക്സ് പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 12 VIP സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. മറ്റ്…
Read More » - 21 May
സ്ട്രാപ്പ് കെട്ടാതെ ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
മോട്ടോർ വാഹന നിയമത്തിൽ പുതിയ ഭേദഗതി. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായ രീതിയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റിന്റെ…
Read More » - 21 May
ഓൺലൈൻ ഗെയിമിംഗ്: ജിഎസ്ടി നിരക്ക് ഉയർത്തിയേക്കും
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് ജിഎസ്ടി വർദ്ധിപ്പിക്കാൻ നിർദേശം. ഓൺലൈൻ ഗെയിമിംഗ്, കാസിനോ, റേസ് കോഴ്സ് എന്നിവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി…
Read More » - 21 May
കഞ്ചാവടിച്ച് കിളി പോയി: സ്വന്തം ലിംഗം മുറിച്ചുമാറ്റി മധ്യവയസ്കൻ, സമൂഹത്തിന് നല്ലത് വരാന്‍ വേണ്ടിയെന്ന് വാദം
ഗുവാഹത്തി: കഞ്ചാവ് ലഹരിയിൽ തന്റെ ലിംഗം മുറിച്ചുമാറ്റി മധ്യവയസ്കൻ. ആസാമിലെ സോണിത്പൂർ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോണിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിൽ താമസിക്കുന്ന എം.ഡി…
Read More » - 21 May
ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് ഇനി മെറ്റയും
പണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉൾപ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. പുതിയ പേയ്മെന്റ് സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി…
Read More » - 21 May
മാതാപിതാക്കളാണെന്ന അവകാശവാദം: ദമ്പതികൾ 10 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനുഷ്
ചെന്നൈ: മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതിമാരോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടൻ ധനുഷ്. മധുര സ്വദേശികളായ, റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടർ…
Read More » - 21 May
ബിഹാറിൽ ഇടിമിന്നലേറ്റ് 33 മരണം: അനുശോചനമറിയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ
പാട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത് 33 പേർ. ഈ കാലവർഷത്തിനിടയിൽ സംസ്ഥാനത്ത് ആകെ മൊത്തം മരണം സംഭവിച്ചവരുടെ കണക്കാണ് ഇത്. സമൂഹമാധ്യമമായ ട്വിറ്ററിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ്…
Read More » - 21 May
ട്രൂകോളറിനോട് വിടപറയാം, പുതിയ സംവിധാനം ഉടൻ
ഫോണിൽ വിളിക്കുന്നവരെ അറിയാൻ ഇനി ട്രൂകോളർ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി…
Read More » - 21 May
അദാനി ഗ്രൂപ്പ്: ഇനി ആരോഗ്യമേഖലയിലും
ആരോഗ്യമേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. വൈകാതെ തന്നെ ആരോഗ്യമേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്സ്, അദാനി…
Read More » - 21 May
‘പഠിക്കാൻ പറ്റുന്നില്ല’: ബാങ്ക് വിളിയിൽ പ്രതിഷേധിച്ച് പള്ളിക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർത്ഥികൾ
കശ്മീർ: മുസ്ലീം പള്ളിയിലെ ബാങ്ക് വിളി പഠനത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ജമ്മു കശ്മീരിലെ ഒരു പ്രാദേശിക പള്ളിക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ്…
Read More » - 21 May
‘ഫയർമാൻ റോബോട്ട്’ : ഡൽഹി അഗ്നിശമന സേനയിലെ പുതിയ അംഗത്തെ പരിചയപ്പെടാം
ന്യൂഡൽഹി: ഡൽഹിയിൽ തീയണയ്ക്കാൻ അഗ്നിശമന സേനയിൽ പുതിയ ഫയർമാൻ റോബോട്ടിനെ പരിചയപ്പെടുത്തി ആം ആദ്മി സർക്കാർ. രണ്ട് റിമോട്ട് കണ്ട്രോൾ റോബോട്ടുകളെയാണ് സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ…
Read More » - 21 May
രാജ്യത്ത് സർവകാല ഉയരത്തിൽ വിദേശ നിക്ഷേപം
രാജ്യത്തെ വിദേശ നിക്ഷേപം സർവകാല റെക്കോർഡിൽ. രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വർഷം സർവകാല റെക്കോർഡ് കൈവരിച്ചു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ…
Read More » - 21 May
രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചത്. ‘നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ്…
Read More »