India
- May- 2022 -21 May
പാചക എണ്ണ വില കുറഞ്ഞേക്കും
രാജ്യത്ത് പാചക എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ സാധ്യത. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധനം അടുത്തയാഴ്ച പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ…
Read More » - 21 May
ജെറ്റ് എയർവേയസ്: ഇനി വീണ്ടും പറന്നുയരും
വീണ്ടും പറന്നുയരാനൊരുങ്ങി ജെറ്റ് എയർവേയസ്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ജെറ്റ് എയർവേയസ് സർവീസുകൾ പുനരാരംഭിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയസിന് ഡിജിസിഎ അനുമതി നൽകി. 2019ലാണ് ജെറ്റ് എയർവേയസ്…
Read More » - 21 May
കാർഡ് ഇല്ലാതെയും ഇനി പണം പിൻവലിക്കാം, പുതിയ നിർദേശം ഇങ്ങനെ
ഇനി രാജ്യത്ത് കാർഡ് ഇല്ലാതെയും എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. ഇത് സംബന്ധിച്ച നിർദേശങ്ങൾ ആർബിഐ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നൽകി. കാർഡ് രഹിത പണം പിൻവലിക്കൽ…
Read More » - 21 May
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം: ബിഎ 4 സ്ഥിരീകരിച്ച് ജീനോം ശൃംഖല
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നു തരംഗങ്ങൾ തീർത്ത പ്രതിസന്ധിയിൽ നിന്നും കര കയറുകയാണ് ജനങ്ങൾ. ഇപ്പോഴിതാ, രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ ഉപ…
Read More » - 21 May
നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടി: ഒടുവിൽ ക്ഷയരോഗത്തിന് കീഴടങ്ങി
ന്യൂഡൽഹി: നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടിയ കേസിലെ പ്രധാന പ്രതി ക്ഷയരോഗത്തിന് കീഴടങ്ങി. 2010–ൽ കുപ്രസിദ്ധമായ സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ ശിവരാജ്…
Read More » - 21 May
ഡൽഹിയിൽ സി.എൻ.ജി വില കൂട്ടി: വില വർദ്ധിപ്പിക്കുന്നത് ഈ മാസം ഇത് രണ്ടാം തവണ
ന്യൂഡൽഹി: സംസ്ഥാനത്ത് സി.എൻ.ജി വില കിലോയ്ക്ക് 2 രൂപ കൂട്ടി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർദ്ധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ്…
Read More » - 21 May
കിറ്റെക്സ്: സർവകാല റെക്കോർഡിൽ വിറ്റുവരവ്
വിറ്റുവരവിൽ സർവകലാ റെക്കോർഡ് രേഖപ്പെടുത്തി കിറ്റെക്സ്. 2022 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2022 മാർച്ച് 31 വരെയുള്ള ഒരു…
Read More » - 21 May
രാജീവ് ഗാന്ധി സ്മൃതിദിനം: വീർഭൂമിയിൽ സോണിയയും പ്രിയങ്കയും, പേരറിവാളന്റെ മോചനം ചർച്ചയാക്കി സോഷ്യൽ മീഡിയ
ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ദിനത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാനുള്ള ഉഗ്രപ്രഹര ശേഷി, തനു എന്ന ശ്രീലങ്കൻ യുവതി ശരീരത്തിൽ കെട്ടിയ ആ ബൽറ്റ്…
Read More » - 21 May
വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി: മികച്ച പ്രതികരണവുമായി ഉപഭോക്താക്കൾ
ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിക്ക് രാജ്യത്തെമ്പാടും മികച്ച പ്രതികരണം. ഈ പോളിസിയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കാൻ കഴിയും. കൂടാതെ,…
Read More » - 21 May
വിപണിയിലെ താരമായി ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ
സൂപ്പർ മാർക്കറ്റുകളിലും കടകളിലും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ വിപണിയിലിറങ്ങി. കൂടുതൽ സ്ഥലവും കൂളിംഗ് നൽകാൻ കഴിയുമെന്നതാണ് ഈ ഫ്രീസറുകളുടെ പ്രധാന പ്രത്യേകത. വാണിജ്യ…
Read More » - 21 May
രാജീവ് ഗാന്ധി ചരമദിനം: ഉപചാരങ്ങളർപ്പിച്ച് സോണിയ, പ്രിയങ്ക
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ സ്മൃതി കുടീരത്തിൽ പ്രണാമമർപ്പിച്ച് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അദ്ദേഹത്തിന്റെ മുപ്പത്തി ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ‘വീർ ഭൂമി’…
Read More » - 21 May
സിനിമയെ വെല്ലും കൊലപാതകം: ആരാണ് ഇന്ദ്രാണി മുഖർജി? ഷീന ബോറ വധക്കേസില്‍ അവരുടെ പങ്ക്?
മുംബൈ: സിനിമയെ വെല്ലും കൊലപാതകമാണ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്നത്. തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടികൂടിയ ഡ്രൈവറിന്റെ വാക്ക് പാളിച്ചയിലൂടെയാണ് 25 കാരിയുടെ…
Read More » - 21 May
ഗ്യാന്‍വാപി: മതവിദ്വേഷം പ്രചരിപ്പിച്ച ഡല്‍ഹി പ്രഫസര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്.…
Read More » - 21 May
‘തന്നെ വേദനിപ്പിച്ച ആരോടും വ്യക്തി വിരോധമില്ല’: ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇന്ദ്രാണി മുഖർജി
മുംബൈ: പ്രമാദമായ ഷീന ബോറ വധക്കേസില്‍ ആറര വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി പ്രതി ഇന്ദ്രാണി മുഖര്‍ജി. ഏറെക്കാലമായി ജയിലിലാണെന്നും നിയമപരമായി ജാമ്യത്തിന്…
Read More » - 21 May
മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാ സാംസ്കാരിക ലോകം
തിരുവനന്തപുരം: മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതം…
Read More » - 21 May
വിദേശ യാത്രകൾക്കായി പ്രധാനമന്ത്രി രാത്രി സമയം തെരഞ്ഞെടുക്കുന്നതിന് പിന്നിലൊരു രഹസ്യമുണ്ട്
ന്യൂഡൽഹി: ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിനായി നിരവധി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന്റെ യാത്രകളുടെ ടൈമിംഗ്. ഷെഡ്യൂളുകള്‍…
Read More » - 21 May
മെഡിക്കൽ കോളേജുകളിലെ തലവരിപ്പണം: കർശന നടപടിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ തലവരിപ്പണം പിരിക്കലിനെതിരെ കർശന നടപടിയുമായി സുപ്രീം കോടതി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം. കോളേജുകൾ…
Read More » - 21 May
‘ചെയ്ത ജോലിയുടെ കൂലി ചോദിച്ചു വാങ്ങേണ്ട ഗതികേട്’, തൊഴിലാളികളുടെ പാർട്ടി തൊഴിലാളികളോട് ചെയ്യുന്നതെന്ത്
മാസങ്ങൾക്ക് ശേഷം ചെയ്ത ജോലിയുടെ കൂലി കെഎസ്ആർടിസി ജീവനക്കാർ ചോദിച്ചു വാങ്ങിക്കേണ്ടി വരുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് കേരളം ഭരിക്കുന്ന തൊഴിലാളികളുടെ പാർട്ടിയുടെ നിലപാടില്ലായ്മയാണ്. രണ്ടു കാലഘട്ടങ്ങളിൽ രണ്ടു…
Read More » - 21 May
‘റണ്ണെടുക്കില്ല, വിക്കറ്റും വീഴ്ത്തില്ല’: രാഹുൽ ഗാന്ധി ഫീൽഡിൽ പോലുമിറങ്ങാത്ത ക്യാപ്റ്റനെന്ന് ഡോ.രമൺ സിംഗ്
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ബിജെപി ഉപാധ്യക്ഷനുമായ ഡോ. രമൺ സിംഗ്. അദ്ദേഹത്തെ, ‘കോൺഗ്രസിന്റെ കളിക്കാത്ത ക്യാപ്റ്റൻ’ എന്നാണ് രമൺ സിംഗ്…
Read More » - 21 May
ഭീതി വിതച്ച് മഴ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം
അസം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. പ്രളയത്തിൽ ഇന്നലെ മാത്രം നാല് മരണം സ്ഥിരീകരിച്ചു. ഇതോടെ, ആകെ മരണം 14…
Read More » - 21 May
ജി.എസ്.ടി വിധിയില്‍ കേരളം വിദഗ്ധാഭിപ്രായം തേടും
തിരുവനന്തപുരം: ജി.എസ്.ടി കൗൺസിലിന്റെ തീരുമാനങ്ങൾ സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ. വിധി ജി.എസ്.ടി.യുടെ ഘടനയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്രം അഭിപ്രായപ്പെടുമ്പോൾ നിരക്കുനിർണയം ഉൾപ്പെടെയുള്ള…
Read More » - 21 May
അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രഗ്സ് എത്തുന്നത് കേരളത്തിൽ! 1500 കോടിയുടെ ഹെറോയിൻ ലക്ഷദ്വീപിന് അടുത്തുവെച്ച് പിടികൂടി
കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. 1500 കോടി…
Read More » - 21 May
ചൈന പാങ്കോങ്ങിൽ രണ്ടാമത്തെ പാലം നിർമ്മിക്കുന്നു: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുൽ…
Read More » - 21 May
പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും അല്‍ഖ്വയ്ദയുടെ ബിനാമികള്‍ : കാശിഷ് വാര്‍സി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും അല്‍ഖ്വയ്ദയുടെ ബിനാമികളെന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡ് വക്താവ് കാശിഷ് വാര്‍സി. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിലെ യുവാക്കളെ, മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുകൂട്ടരും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 21 May
ബിനീഷ് കോടിയേരി വീണ്ടും അഴിയെണ്ണുമോ? ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍, ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡിയുടെ ആവശ്യം. ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് കേസില്‍ ബിനീഷിന്റെ ജാമ്യം…
Read More »