India
- Jun- 2022 -1 June
സത്യേന്ദർ ജെയിനെ പിന്തുണച്ച് കെജ്രിവാൾ: രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി
ഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ പിന്തുണച്ച അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സത്യേന്ദർ ജെയിനെതിരെയുള്ള കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് ഡൽഹി…
Read More » - 1 June
50 വർഷം പിന്നിട്ട് 20 രൂപ
രാജ്യത്ത് 20 രൂപ നോട്ട് അച്ചടിച്ചിറങ്ങിയിട്ട് ഇന്നേക്ക് 50 വർഷം. അര നൂറ്റാണ്ട് മുൻപാണ് 20 രൂപ നോട്ട് പ്രചാരത്തിലായത്. 1972 ജൂൺ ഒന്നിനാണ് രാജ്യത്ത് ആദ്യ…
Read More » - 1 June
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ട: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി നേരിട്ടതിന് പിന്നാലെ, പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും ഇ.ഡിയുടെ…
Read More » - 1 June
ജിഎസ്ടി വരുമാനം വീണ്ടും വർദ്ധിച്ചു
ജിഎസ്ടി വരുമാനത്തിൽ മെയ് മാസം വൻ വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1,40,885 കോടി രൂപയാണ് മെയ് മാസം ചരക്ക് സേവന…
Read More » - 1 June
സിദ്ദുവിന്റെ മരണത്തില്‍ പ്രതികാരം വീട്ടും: മുന്നറിയിപ്പുമായി ഫേസ്ബുക്ക് കുറിപ്പ്
ചണ്ഡീഗഡ്: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലയുടെ മരണത്തിന് പിന്നാലെ, ഭീഷണിയുമായി ഫേസ്ബുക്ക് കുറിപ്പ്. കുപ്രസിദ്ധ ഗുണ്ടാത്തലവന് നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.…
Read More » - 1 June
സോണിയ ഗാന്ധിയും രാഹുലും ചോദ്യം ചെയ്യലിന് ഹാജരാകണം: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്
ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു. നാഷ്ണല്‍ ഹെറാള്‍ഡ് കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന്…
Read More » - 1 June
ലഖിംപൂര്‍ ഖേരി കൊലക്കേസ്: സാക്ഷിയെ വെടിവെച്ചു കൊല്ലാൻ ശ്രമം
ലഖിംപൂര്‍: ലഖിംപൂര്‍ ഖേരി കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ചു കൊല്ലാൻ ശ്രമം. ദിൽബാഗ് സിങ്ങിനെയാണ് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ നേതാവാണ് ഇദ്ദേഹം. തനിക്കു…
Read More » - 1 June
റേസർപേ: എൽജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ നൽകും
ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് ബിസിനസ് പേയ്മെന്റ് പ്ലാറ്റ്ഫോമായ റേസർപേ. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൽജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ ഉറപ്പു വരുത്തും. എൽജിബിടിക്യു പങ്കാളികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ…
Read More » - 1 June
ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം: ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്
അയോദ്ധ്യ: ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ പണി നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ശ്രീകോവിലിന്റെ ശിലാസ്ഥാപനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. നിരവധി പുരോഹിതന്മാർ അദ്ദേഹത്തോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടെ,…
Read More » - 1 June
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡിയുടെ നോട്ടീസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 2015ൽ അന്വേഷണ ഏജൻസി അവസാനിപ്പിച്ച…
Read More » - 1 June
പകലും രാത്രിയും വൈദ്യുതി നിർമ്മാണം, പുതിയ കണ്ടെത്തൽ ഇങ്ങനെ
രാത്രി കാലങ്ങളിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ പുതിയ ഊർജ്ജ പാനലുകൾ വികസിപ്പിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. സോളാർ പാനലുകൾ സൂര്യപ്രകാശം ഉപയോഗിച്ചാണ് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ രാത്രിയിൽ ചൂടുമാറി തണുപ്പ്…
Read More » - 1 June
റിലയൻസ്: സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് ചിലവിട്ടത് 1,185 കോടി
റിലയൻസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ വഴി സി.ഐ.ആർ പദ്ധതികൾ നടപ്പാക്കി റിലയൻസ് ഇൻഡസ്ട്രീസ്. കഴിഞ്ഞ വർഷം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് 1,184.93 കോടി രൂപയാണ് റിലയൻസ്…
Read More » - 1 June
‘അയച്ച സന്ദേശങ്ങൾ നിങ്ങൾക്ക് എഡിറ്റ് ചെയ്യാം’: പുത്തൻ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ വികസിപ്പിക്കുന്നു. ആർക്കെങ്കിലും അയച്ച സന്ദേശം വീണ്ടും എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആണ് പുതിയതായി പുറത്തിറക്കുന്നത്. WABetaInfo യുടെ റിപ്പോർട്ട് അനുസരിച്ച്, അയച്ച…
Read More » - 1 June
റിലയൻസ് ജനറൽ ഇൻഷുറൻസ്: ഹെൽത്ത് ഗെയിൻ പോളിസി അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. ഏറ്റവും പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. റിലയൻസ് ഹെൽത്ത്…
Read More » - 1 June
പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
മംഗളൂരു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ മംഗളൂരുവിൽ അറസ്റ്റിൽ. പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിലാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിലായത്. യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ…
Read More » - 1 June
‘അവർ മനുഷ്യന്റെ സ്വകാര്യഭാഗങ്ങളെ ആരാധിക്കുന്നു’: ശിവലിംഗത്തെ അധിക്ഷേപിച്ച് ഇല്യാസ് ഷറഫുദ്ദീൻ – വീഡിയോ
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, ശിവലിംഗത്തെയും ഹിന്ദു ആരാധനകളെയും അധിക്ഷേപിച്ച് വിവാദ ഇസ്ലാമിക പ്രഭാഷകൻ ഇല്യാസ് ഷറഫുദ്ദീൻ. ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ…
Read More » - 1 June
കിസാൻ സമ്മാൻ നിധി: പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു
രാജ്യത്ത് കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു. സമ്മാൻ നിധിയുടെ ഭാഗമായി 21,000 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്ക്…
Read More » - 1 June
ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരും: കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ്. ശക്തമായ പല തീരുമാനങ്ങളുമെടുക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം തീരുമാനങ്ങൾ ഇനിയുമുണ്ടാകുമെന്നും കേന്ദ്രമന്ത്രി…
Read More » - 1 June
‘ഗ്യാൻവാപി ഒരു മസ്ജിദാണ്, അത് മസ്ജിദായി തന്നെ തുടരും’: സർവ്വേ ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ ഒവൈസി
വാരണാസി: ഗ്യാൻവാപി മസ്ജിദിലെ സർവ്വേ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്റും ലോക്സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസി. സർവ്വേ ദൃശ്യങ്ങൾ ചോർന്നതിനെ എതിർത്ത ഒവൈസി,…
Read More » - 1 June
വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രം
രാജ്യത്തെ കൽക്കരി ക്ഷാമം വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗവുമായി കേന്ദ്ര സർക്കാർ. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്താകെ…
Read More » - 1 June
ബീഹാറിലെ തെരുവു വിളക്കുകൾ ഇനി സൗരോർജ്ജത്തിലേക്ക്
ബീഹാർ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി മുഖേന പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ബീഹാർ സർക്കാർ. ബീഹാറിലെ തെരുവുകളിൽ മൂന്ന് വർഷത്തിനുള്ളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന തെരുവു വിളക്കുകൾ സ്ഥാപിക്കാനാണ്…
Read More » - 1 June
പശ്ചിമ ബംഗാളിലെ കാമുകനെ കാണാൻ സുന്ദർബൻസ് നീന്തിക്കടന്ന് ബംഗ്ലാദേശി യുവതി: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റ്
കൊൽക്കത്ത: അനധികൃതമായി രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. 22 കാരിയായ കൃഷ്ണ മണ്ഡൽ ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ കാമുകനെ കാണാൻ വേണ്ടിയാണ് കൃഷ്ണ അതിർത്തി…
Read More » - 1 June
എൽഐസി: കുത്തനെ ഇടിഞ്ഞ് ഓഹരി വില
എൽഐസിയുടെ ഓഹരി വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 3.21 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇടിവ് രേഖപ്പെടുത്തിയതോടെ 810.58 ൽ ഓഹരി വ്യാപാരം ക്ലോസ് ചെയ്തു. 2022…
Read More » - 1 June
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,000 രൂപയായി.…
Read More » - 1 June
ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികത?: കേസെടുത്ത് പൊലീസ്
കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ…
Read More »