India
- Jun- 2022 -13 June
കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ വിഷയം ദേശീയതലത്തിൽ ഉന്നയിച്ച് ബി.ജെ.പി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര…
Read More » - 13 June
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് നഗരം ശാന്തമാക്കി പോലീസ് : ആക്രമണത്തിന് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍
പ്രയാഗ്രാജ്: വലിയ തോതില്‍ അക്രമങ്ങള്‍ അരങ്ങേറിയ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് നഗരം ശാന്തമാക്കി പോലീസ്. കലാപത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ജാവേദ് മുഹമ്മദിന്റെ…
Read More » - 13 June
‘പ്രവാചക നിന്ദ നടത്തി, കലാപാഹ്വാനത്തിന് ശ്രമം’: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ പരാതി
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ട്. സമ്മേളനം നടത്തിയ സംഘാടകർക്കെതിരെയും പ്രസംഗിച്ച നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പോലീസിൽ പരാതി നൽകി. പോപ്പുലർ ഫ്രണ്ട്…
Read More » - 13 June
അഴിമതിക്കേസ് ചുമത്തപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്: അനുരാഗ് ഠാക്കൂര്‍
ന്യൂഡല്‍ഹി: രണ്ടായിരം കോടിയിലധികം സ്വത്തുവകകള്‍ ഉള്ള ഒരു കുടുംബത്തെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ‘നിങ്ങളെന്താണ് കരുതുന്നത്? അവര്‍ക്ക് മാത്രം പ്രത്യേക…
Read More » - 13 June
ഐഫോൺ 13: വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
ആപ്പിൾ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സുവർണാവസരം. ഐഫോൺ 13 വാങ്ങുമ്പോൾ 10,000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. ആപ്പിൾ അംഗീകൃത റീസെല്ലറായ ടെക്- നെക്സ്റ്റിലാണ് 69,900 രൂപയ്ക്ക് ഐഫോൺ…
Read More » - 13 June
കെടിഎം: വിപണി കീഴടക്കാൻ ആർസി 390 എത്തി
വിപണി കീഴടക്കാൻ കെടിഎമ്മിന്റെ നെക്സ്റ്റ് ജനറേഷൻ മോഡലായ ആർസി 390 എത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിന്റെ ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ചിട്ടുണ്ട്. 3.13…
Read More » - 13 June
സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പി: തുറന്നടിച്ച് യച്ചൂരി
ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് പകല്‍പോലെ വ്യക്തമാണെന്ന് യെച്ചൂരി. അതേസമയം, കറുപ്പ് വസ്ത്രമോ…
Read More » - 13 June
‘മോദിയ്ക്ക് എന്ത് പേടിയാണ്? ആരെയാണ് പേടിക്കുന്നത്, പ്രതികരിക്കുന്നവരെ പിടിച്ച് അകത്തിടുന്നു’: ഷമ മുഹമ്മദ്
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച്, കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി ഷമ മുഹമ്മദ്. മോദിയ്ക്ക്…
Read More » - 13 June
മധ്യപ്രദേശിൽ ദിനോസർ മുട്ട കണ്ടെത്തി, അസാധാരണമെന്ന് ഗവേഷകർ
മധ്യപ്രദേശിൽ ഫോസിലൈസ്ഡ് ദിനോസർ മുട്ട കണ്ടെത്തി. ഡൽഹി സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഇതിന്റെ ചിത്രവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ…
Read More » - 13 June
അതിര്‍ത്തിയില്‍ നിന്ന് രണ്ട് സൈനികരെ കാണാതായി, തിരച്ചിലിന് വ്യോമ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങള്‍
ഡെറാഡൂണ്‍: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് സൈനികരെ കാണാതായത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഉഖിമഠ് സ്വദേശികളായ നായിക് പ്രകാശ് സിംഗ്…
Read More » - 13 June
ഫ്ലിപ്കാർട്ട്: 2,065 കോടിയുടെ ഓഹരികൾ വിറ്റു
ഫ്ലിപ്കാർട്ടിന്റെ 2,065 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി ടെൻസെന്റ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ടെൻസെന്റിന്റെ യൂറോപ്യൻ സബ്സിഡിയറി വഴിയാണ് ഓഹരികൾ സ്വന്തമാക്കിയത്. ഫ്ലിപ്കാർട്ടിന്റെ സഹ സ്ഥാപകനായ ബിന്നി…
Read More » - 13 June
ഇമോടെറ്റ് മാൽവെയർ: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള പുതിയ മാൽവെയറിനെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇമോടെറ്റ് എന്ന് പേരു നൽകിയ ഈ…
Read More » - 13 June
ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ: യുപിഐ സേവനം ആരംഭിച്ചു
പുതിയ സേവനവുമായി ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ. ഉപയോക്താക്കൾക്കായി എക്സ്പേ.ലൈഫ് (XPay.Life) യുപിഐ സേവനമാണ് അവതരിപ്പിച്ചത്. എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഫിൻടെക്കിന്റെ യുപിഐ സേവനം സഹായിക്കും. രാജ്യത്തെ ആദ്യ…
Read More » - 13 June
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു : കോളേജ് ചെയര്മാന് അറസ്റ്റില്‍
ചെന്നൈ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്മാന് പൊലീസ് പിടിയിൽ. ചെന്നൈ, വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍…
Read More » - 13 June
വീണ്ടും ട്വിസ്റ്റ് ! ‘വിദേശ ഫണ്ട് എത്തിക്കാൻ ഷാജ് കിരൺ സഹായം തേടി’: വെളിപ്പെടുത്തി അജി കൃഷ്ണ
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഷ്ട്രീയ കേരളം കലുഷിതമാകുന്നതിനിടെ, പുതിയ ആരോപണവുമായി എച്ച്.ആര്.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ. ഷാജ് കിരണിനെതിരെ സുപ്രധാന…
Read More » - 13 June
പർപ്പിൾ: യൂണികോൺ പട്ടികയിൽ ഇടം നേടി
പ്രമുഖ ബ്യൂട്ടി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ പർപ്പിൾ യൂണികോൺ പട്ടികയിൽ ഇടം നേടി. സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിൽ 33 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് പർപ്പിൾ യൂണികോൺ പട്ടികയിൽ…
Read More » - 13 June
ഫ്രാങ്കോ മുളയ്ക്കലിനെ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കം, നിശ്ചയിക്കുക മാർപ്പാപ്പ? – റിപ്പോർട്ട് ഇങ്ങനെ
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ വരുമെന്ന് റിപ്പോർട്ട്. ഫ്രാങ്കോ മുളക്കയ്ക്കലിനെ…
Read More » - 13 June
സഹോദരി മരിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ചിതയിൽ ചാടി മരിച്ചു
ഭോപ്പാൽ: സഹോദരി മരിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ചിതയില്‍ ചാടി ജീവനൊടുക്കി. ചിതയില്‍ ചാടിയതിനെ തുടര്‍ന്ന്, ഗുരുതര പൊള്ളലേറ്റ 21കാരനാണ് മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മജ്ഗവാനിലാണ് സംഭവം.…
Read More » - 13 June
‘ഏത് നിയമത്തിന്റെ പിൻബലത്തിലാണിത് ചെയ്യുന്നത്? എന്താണ് ലൈസൻസ്?’: ഷാഫി പറമ്പിൽ
ലക്നോ: പ്രയാഗ് രാജ് സംഘർഷത്തിലെ മുഖ്യപ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത സംഭവത്തിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വെൽഫയർ പാർട്ടി നേതാവ് ജാവേദ്…
Read More » - 13 June
പബ്ജിയില് തോറ്റതിന് സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ മനോവിഷമത്തില്‍ 16 കാരന് ജീവനൊടുക്കി
വിജയവാഡ: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയില് തോറ്റതിന് സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ മനോവിഷമത്തില്‍ 16 കാരന് ജീവനൊടുക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ് മരിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ…
Read More » - 13 June
നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ
ബംഗളൂരു: ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നാരോപിച്ചാണ് സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പോലീസ്…
Read More » - 13 June
ഐആർഡിഎഐ: ലൈഫ് ഇൻഷുറൻസ് പദ്ധതികൾക്ക് മുൻകൂർ അനുമതി വേണ്ട
ലൈഫ് ഇൻഷൂറൻസ് പദ്ധതിയിൽ പുതിയ മാറ്റങ്ങളുമായി ഐആർഡിഎഐ. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് പദ്ധതികൾ മുൻകൂർ അനുമതി തേടാതെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചു. ഇൻഷുറൻസ്…
Read More » - 13 June
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപമൊഴുകുന്നു
ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപത്തിൽ വൻ വർദ്ധനവ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ…
Read More » - 13 June
നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും, കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ചിന് അനുമതിയില്ല
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ദില്ലിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇഡിക്ക് മുന്നിലെത്തുക. കള്ളപ്പണ നിരോധന…
Read More » - 13 June
പഞ്ചാബി ഗായകന് സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍: അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ്
ചണ്ഡീഗഡ്: പഞ്ചാബി ഗായകന് സിദ്ദു മൂസെവാലയുടെ കൊലപാതകം ആഴ്ചകൾ പിന്നിടുമ്പോൾ അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായത് വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ്. പൂനെയിൽ…
Read More »