India
- Jun- 2022 -14 June
രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്.…
Read More » - 14 June
‘എല്ലാ മതങ്ങളെയും ബഹുമാനിക്കണം’: ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന പറയുന്നു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചൈന. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും, പ്രശ്നം ശരിയായി പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചൈന പ്രസ്താവന ഇറക്കി. നൂപുർ ശർമ്മയുടെ പരാമർശത്തെ…
Read More » - 14 June
ക്രോസ്പേ സേവനങ്ങൾ ഇന്ത്യയിലേക്കും
ക്രോസ്പേ സേവനങ്ങൾ അടുത്ത വർഷം മുതൽ ഇന്ത്യയിൽ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബൽ…
Read More » - 14 June
‘അഫ്രീൻ ഫാത്തിമയ്ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയെ കഴിഞ്ഞ ദിവസം കേരള പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയ വീഡിയോ…
Read More » - 14 June
എണ്ണ ഇറക്കുമതി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ…
Read More » - 14 June
സ്ത്രീധനമായി ചോദിച്ച കാർ കിട്ടിയില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം കെട്ടിത്തൂക്കി
സേലം: സ്ത്രീധനമായി ചോദിച്ച കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി…
Read More » - 14 June
ജിയോഫോൺ: താരിഫുകൾ കുത്തനെ ഉയർത്തി
ജിയോഫോണിന്റെ താരിഫുകൾ കുത്തനെ വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, താരിഫുകളിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വർദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്. നിലവിൽ,…
Read More » - 14 June
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി വിജയനെതിരെ കേരളത്തിൽ ഇഡി കേസെടുക്കണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് ഡൽഹിയിൽ ചെയ്യുന്നത് മറ്റൊരു പ്രതിഷേധമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ്…
Read More » - 14 June
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്ത് റഷ്യ: തൊട്ടുപിന്നിൽ സൗദി
ന്യൂഡൽഹി: ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ വൻ കുതിച്ചു ചാട്ടം. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായത്. മെയ് മാസത്തിൽ…
Read More » - 14 June
വിപണി കീഴടക്കാൻ മോട്ടോ ജി62, സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി62 വിപണിയിൽ പുറത്തിറക്കി. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിശോധിക്കാം. 6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി…
Read More » - 14 June
ഓഹരി വിലയിൽ കനത്ത തിരിച്ചടി നേരിട്ട് എൽഐസി
എൽഐസിയുടെ ഓഹരി വിലയിൽ ഇടിവ് തുടരുന്നു. ആങ്കർ നിക്ഷേപകരുടെ നിർബന്ധ നിക്ഷേപ കാലയളവ് പിന്നിട്ടതോടെയാണ് കനത്ത തിരിച്ചടി നേരിടാൻ തുടങ്ങിയത്. പൊതുമേഖല ഇൻഷുറൻസ് രംഗത്തെ പ്രമുഖ സ്ഥാപനമാണ്…
Read More » - 14 June
യോഗി വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണ്, വിഷയം കോടതികള്‍ ശ്രദ്ധിക്കണം: മായാവതി
ന്യൂഡൽഹി: യോഗി സർക്കാർ കുറ്റവാളികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ…
Read More » - 14 June
രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രകടനം: ചിദംബരത്തിന്റെ വാരിയെല്ല് പൊട്ടിയെന്ന് കോൺഗ്രസ്, കെസി തളർന്നു വീണു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിൽ മുതിർന്ന നേതാവ് പി ചിദംബരത്തിന് പരിക്കേറ്റെന്ന്…
Read More » - 14 June
വൈവ്വേഴ്സ്: വെർച്വൽ ലോകത്ത് ഇനി ഒന്നിച്ചു കൂടാം
ടെക് ലോകത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങി വൈവ്വേഴ്സ്. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി എന്നീ സാങ്കേതികവിദ്യകൾ ഒരു കുടക്കീഴിൽ സംയോജിപ്പിച്ചു കൊണ്ടാണ് സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്.…
Read More » - 14 June
അസം സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി: ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി
ഗുവാഹത്തി: അസം കർബി ആംഗ്ലോംഗ് സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തൂത്തുവാരി ഭരണ കക്ഷിയായ ബിജെപി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് സംപൂജ്യരായി. കർബി ആംഗ്ലോംഗ് സ്വയംഭരണ…
Read More » - 14 June
പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു: ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു, രാഹുൽ മടങ്ങി
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിൽ ഹാജരായി. രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. പത്ത് മണിക്കൂറോളം…
Read More » - 14 June
കലാപഭൂമിയായി തലസ്ഥാനം: കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്ഥാനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത അക്രമ പരമ്പര. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ…
Read More » - 14 June
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നും ഇ.ഡി ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇ.ഡി ഓഫീസിലെത്താനാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം…
Read More » - 14 June
സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പി: സീതാറാം യച്ചൂരി
ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് പകല്‍പോലെ വ്യക്തമാണെന്ന് യെച്ചൂരി. അതേസമയം, കറുപ്പ് വസ്ത്രമോ…
Read More » - 14 June
പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്
ഗാന്ധിനഗര്‍: ഐഎഎസ് ഉദ്യോഗസ്ഥന് പത്താം ക്ലാസില്‍ ലഭിച്ച മാര്‍ക്കുകള്‍ വൈറലാകുന്നു. ഗണിത ശാസ്ത്രത്തിന് 36ഉം, ഇംഗ്ലീഷിന് 35ഉം നേടിയാണ് താന്‍ പാസായതെന്ന് ഐഎഎസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു. ഗുജറാത്തിലെ…
Read More » - 14 June
ഇന്ത്യ- റഷ്യ സംയുക്ത സംരംഭത്തില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യ- റഷ്യ സംയുക്ത സംരംഭത്തില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുമെന്ന് ബ്രഹ്മോസ് ഏറോസ്പേസ് അറിയിച്ചു. ഇതോടൊപ്പം, ലോകത്തിലെ…
Read More » - 13 June
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിന്റെ ഓട്ടം: വൈറല്‍ വീഡിയോ
ഡല്‍ഹി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് നടത്തിയ ഓട്ടം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം…
Read More » - 13 June
ഓണ്‍ലൈന്‍ ഗെയിമിംഗ്, ഫാന്റസി സ്പോര്‍ട്സ് തുടങ്ങിയവയുടെ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, ഫാന്റസി സ്പോര്‍ട്സ് തുടങ്ങിയവയുടെ പരസ്യങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചു. അത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍, പ്രിന്റ്,…
Read More » - 13 June
കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണ പരമ്പരയ്ക്ക് മുസ്ലീം ഹാക്കർമാരോട് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹാക്കിങ് സംഘടന
ഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ആയിരുന്ന നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തെ തുടർന്ന്, കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണ പരമ്പര ആഹ്വാനം ചെയ്ത് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കിംഗ്…
Read More » - 13 June
ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുമെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് അറിയിച്ചു. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായാണ് മിസൈല്‍ ഒരുങ്ങുന്നത്. കൂടാതെ, ലോകത്തിലെ വേഗവും…
Read More »