India
- Jul- 2022 -13 July
45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
വിയറ്റ്നാമില്‍ വച്ച് സഹോദരൻ നൽകിയ ബാഗുകള്‍ ആണെന്നാണ് ഇവരുടെ മൊഴി.
Read More » - 13 July
ഗ്യാസ് സിലിണ്ടര്‍: സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ വര്‍ഷവും സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുക വഴി സാമ്പത്തിക…
Read More » - 13 July
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ഒവൈസി
ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ചൂണ്ടിക്കാട്ടി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’…
Read More » - 13 July
മകന്റെ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം
ലക്നൗ: വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ വയോധികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിരമിച്ച അദ്ധ്യാപികയും 82-കാരിയുമായ സുശീല ത്രിപാഠിയാണ് പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലക്നൗവിലെ കൈസര്‍ബാഗ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ്…
Read More » - 13 July
രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 15 മുതല്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ പ്രതിരോധ…
Read More » - 13 July
ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ദ്രൗപദി മുർമു: വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്
ഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗോത്ര വിഭാഗക്കാരിയായ ദ്രൗപദി മുർമുവിനെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്. ദ്രൗപദി മുർമു, ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന്…
Read More » - 13 July
യോഗി ആദിത്യനാഥിനൊപ്പം ടി.എൻ പ്രതാപൻ: യു.പിയിൽ ചെന്നാൽ ഇങ്ങനെ വിനീയ വിധേയനായി നിൽക്കുമെന്ന് പരിഹാസം
കൊച്ചി: ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ നമസ്കാരം പറഞ്ഞ് നിൽക്കുന്ന ടി.എൻ പ്രതാപൻ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രതാപനെ പരിഹസിച്ച് അഡ്വ.…
Read More » - 13 July
ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജൻ: ട്രോളുമായി ആനന്ദ് മഹീന്ദ്ര
ഡൽഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോൾ വൈറലാകുന്നു. യു.കെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിനെക്കുറിച്ചുള്ള ട്രോളാണ് സോഷ്യൽ…
Read More » - 13 July
‘ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം, ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും’: എടുത്ത് മാറ്റണമെന്ന് എം.എ ബേബി
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിലെ സിംഹങ്ങളെ ചൊല്ലി പ്രതിപക്ഷ – ഭരണപക്ഷ തർക്കം. ഇതിനിടെ,…
Read More » - 13 July
കുട്ടിയെ ഭക്ഷിച്ചെന്ന് സംശയം: മുതലയെ പിടികൂടി തടഞ്ഞു വച്ച് നാട്ടുകാർ
ഭോപ്പാൽ: പുഴയിലിറങ്ങിയ കുട്ടിയെ ഭക്ഷിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ മുതലയെ പിടികൂടി തടഞ്ഞുവച്ചു. മധ്യപ്രദേശിലെ ഷോപൂരിലാണ് വിചിത്രമായ സംഭവം നടന്നത്. ചൊവ്വാഴ്ചയായിരുന്നു പുറം ലോകത്തെ അമ്പരപ്പിച്ച സംഭവമുണ്ടായത്.…
Read More » - 13 July
ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം, ഇന്ത്യയിൽ പശ്ചിമബംഗാൾ
ചെന്നൈ: ദക്ഷിണേന്ത്യയിലെ ആസിഡ് ആക്രമണക്കേസുകളിൽ കേരളം മുന്നിലെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2016 മുതൽ 2020 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 13 July
ഉദയ്പൂര്‍ കൊലപാതകം, പ്രതികള്‍ക്ക് പാക് ബന്ധം: എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു
ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍…
Read More » - 13 July
ഹിജാബ് വിവാദം: കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള വിധി കർണാടക ഹൈക്കോടതി…
Read More » - 13 July
ദേശീയ പതാക മാലിന്യക്കൂമ്പാരത്തില്‍! സല്യൂട്ട് നല്കി തിരിച്ചെടുത്ത് പൊലീസുകാരന്, അഭിനന്ദനവുമായി നേരിട്ടെത്തി മേജർ രവി
എറണാകുളം: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലാണ് റോഡരികില്‍ തള്ളിയ…
Read More » - 13 July
പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും, സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്: അനുപം ഖേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. ഇതിനിടെ അശോകസ്തംഭത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടന് അനുപം ഖേര്‍ രംഗത്ത് എത്തി.…
Read More » - 13 July
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
തിരുവനന്തപുരം: പൾസർ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ…
Read More » - 13 July
പ്രസിഡൻറ് രക്ഷപ്പെട്ടു: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയിൽ നിന്നും പലായനം ചെയ്തതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് രാജപക്സെ ശ്രീലങ്കയിൽ…
Read More » - 13 July
യുവനേതാക്കൾ കൂട്ടത്തോടെ ഉദ്ധവ് ക്യാമ്പ് വിട്ടു : എംപിമാരും ഷിൻഡേയ്ക്കൊപ്പം
മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേനയുടെ ഭാവി സുരക്ഷിതമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് പക്ഷത്തുനിന്ന് വൻതോതിൽ യുവ നേതാക്കൾ മറുകണ്ടം ചാടുന്നു. ശിവസേനയുടെ യുവവിഭാഗം നേതാവ് വികാസ്…
Read More » - 13 July
ഗോതബയ രജപക്സെയുടെ രക്ഷപ്പെടൽ: സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയ്ക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. രജപക്സയെ രാജ്യം വിടാൻ സഹായിച്ചത് ഇന്ത്യയാണെന്ന ചില ആരോപണങ്ങൾ…
Read More » - 13 July
ബിനോയ് കോടിയേരിയുടെ പീഡന കേസിലെ ഒത്തുതീർപ്പിനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മുംബൈ: ബിനോയ് കോടിയേരിയ്ക്കെതിരായ പീഡന കേസ് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ്…
Read More » - 13 July
‘ഇക്കാര്യം നിങ്ങൾ മനസിലാക്കണം’: അശോക സ്തംഭത്തെ ചൊല്ലി ഉയർന്ന വിമർശനങ്ങളെ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലെ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് ക്രൂരഭാവമെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യം…
Read More » - 13 July
യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി: പെൺസുഹൃത്തിനെ കാണാൻ പോയ കിരണിന്റേതെന്ന് സംശയം
തിരുവനന്തപുരം: തമിഴ്നാട് കുളച്ചലിൽ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഴിമലയിൽ കിരൺ എന്ന യുവാവിനെ കാണാതായിരുന്നു. കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന സംശയമുണ്ട്. കൂടുതൽ…
Read More » - 13 July
പതിവ് തെറ്റിക്കാതെ രാഹുൽ: കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതെ വിദേശത്തേക്ക്, പേഴ്സണൽ എന്ന് വാദം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. കോണ്‍ഗ്രസിന്റെ നിർണ്ണായക യോഗം വിളിച്ചിരിക്കെയാണ് രാഹുലിന്റെ വിദേശയാത്ര. വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കില്ല. രാഷ്ട്രപതി…
Read More » - 13 July
ഇന്ത്യ ഒരു ലോകശക്തിയായി മാറിക്കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി
പാട്ന: ഇന്ത്യ ലോകശക്തികളിൽ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ നിയമസഭയുടെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരുന്നു…
Read More » - 13 July
2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന: ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അഹമ്മദാബാദ്: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ട്രാന്‍സ്ഫര്‍…
Read More »