India
- Apr- 2025 -3 April
വഖഫ് ഭേദഗതി ബിൽ: മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ളാദ പ്രകടനം, കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം
കൊച്ചി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതോടെ മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. മുനമ്പം സമരപന്തലിൽ പടക്കംപൊട്ടിച്ചാണ് സമരക്കാർ ആഹ്ളാദപ്രകടനം നടത്തിയത്. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ഒപ്പം ബിജെപിക്കും…
Read More » - 2 April
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത് : വഖഫ് ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും
ന്യൂഡല്‍ഹി : വഖഫ് ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും. വഖഫ് ബോര്‍ഡില്‍ അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ടിഡി പി ആവശ്യപ്പെട്ടു. കൃഷ്ണപ്രസാദ് തേനെറ്റി…
Read More » - 2 April
വര്‍ത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് ചിലി പ്രസിഡന്റ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗബ്രിയേല്‍ ബോറിക് നടത്തുന്ന…
Read More » - 2 April
മഹാരാഷ്ട്രയിൽ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അഞ്ച് മരണം
മുംബൈ : മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അഞ്ച് മരണം. 25പേര്‍ക്ക് പരുക്ക്.ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രാന്‍സ്പോര്‍ട്ട്…
Read More » - 2 April
ഫ്ളാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹം: സമീപം പുരുഷ സുഹൃത്ത്
ഫ്ളാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹം: സമീപം പുരുഷ സുഹൃത്ത് കൊല്‍ക്കത്ത: ഫ്ളാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹത്തോടൊപ്പം ഇരിക്കുകയായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റിയിലെടുത്തു. ബാറില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന…
Read More » - 2 April
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ : എട്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹി : ജെപിസി മാറ്റങ്ങള്‍ വരുത്തിയ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കര്‍ അനുമതി നല്കി. കിരണ്‍ റിജിജു…
Read More » - 2 April
ആത്മീയ പരിപാടിയിൽ അവതരിപ്പിച്ച തമന്നയുടെ മനോഹരമായ നൃത്തം ആരാധക ഹൃദയങ്ങളെ കീഴടക്കി
മുംബൈ : ബോളിവുഡ് നടി തമന്ന തന്റെ വീട്ടിലെ ഒരു ആത്മീയ പരിപാടിയിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. ഇത് നെറ്റിസൺമാരുടെ ഹൃദയം കവർന്നുവെന്ന്…
Read More » - 2 April
21 പേർ മരിച്ച ഗുജറാത്തിലെ പടക്കനിര്‍മാണശാലയിലെ സ്ഫോടനം : ഉടമ അറസ്റ്റില്‍
അഹമ്മദാബാദ് : ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പടക്കനിര്‍മാണശാലയില്‍ 21 പേരുടെ മരണത്തിനിടയായ സ്ഫടനുമായി ബന്ധപ്പെട്ട് പടക്ക നിര്‍മാണശാല ഉടമ അറസ്റ്റില്‍. നിയമവിരുദ്ധമായാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 2 April
എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഗാസിയാബാദ്: ഇന്ദിരാപുരത്തെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 25 വയസുകാരിയ എംബിഎ വിദ്യാർത്ഥി. ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഹർഷിത് ത്യാഗി…
Read More » - 2 April
സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം: ജീവത്യാഗം ചെയ്തെന്ന് ബന്ധു
സ്വയം പ്രഖ്യാപിത ‘ആൾദൈവം’ സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. ചില ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് സ്വാമി നിത്യാനന്ദ മരിച്ചതായുള്ള വാർത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 2 April
കോഴിക്കോട് നിന്നും കാണാതായ യുവതിയേയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തി
കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച്…
Read More » - 2 April
അനിൽ അംബാനിക്ക് 25,000 രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി
ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിക്ക് 25,000 രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. നികുതി കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി പിഴ ചുമത്തിയത്. പിഴ…
Read More » - 1 April
വിദേശ വനിതയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു
ഹൈദരാബാദ്: വിമാനതാവളത്തിലേക്ക് യാത്ര ചെയ്ത വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ടാക്സി കാറില്‍ പോയ ജര്‍മന്‍ യുവതിയെ ക്യാബ് ഡ്രൈവര്‍ ആളൊഴിഞ്ഞ…
Read More » - 1 April
പടക്കനിര്‍മാണ ശാലയിൽ ഉഗ്രസ്ഫോടനം: 200 മീറ്റര്‍ അകലെ വരെ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു, 18 പേര് മരിച്ചു
രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.
Read More » - 1 April
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി വീണ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം 51ാം ദിവസവും ശക്തമായി…
Read More » - 1 April
ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യമെങ്ങും ചൂട് കൂടും : കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ
ന്യൂഡല്‍ഹി : ജൂണ്‍മാസം വരെ രാജ്യത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മധ്യ-കിഴക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും…
Read More » - 1 April
രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു : ഹോട്ടൽ മേഖലക്ക് ആശ്വാസം
ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. കൊച്ചിയില്‍ 1767-1769 രൂപ…
Read More » - 1 April
പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം : പൊട്ടിത്തെറിച്ചത് രണ്ട് സിലിണ്ടറുകൾ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം. പത്തര് പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല്…
Read More » - 1 April
ആരാധനാലയങ്ങളുള്ള 19 നഗരങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു; ഇന്ന് മുതൽ പുതിയ എക്സൈസ് നയം
19 സ്ഥലങ്ങളിൽ ഏപ്രിൽ 1 മുതൽ മദ്യവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മഹാകാലേശ്വർ ക്ഷേത്ര നഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങൾ…
Read More » - 1 April
നിധി തിവാരി ഐഎഎസ് പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്…
Read More » - Mar- 2025 -31 March
കൊവിഡ് വാക്സിൻ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർന്നു : കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ
ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കൊവിഡ് കാലത്തെ ഇന്ത്യയുടെ വാക്സിൻ കയറ്റുമതിക്കാണ് പ്രശംസ. ദി വീക്കിൽ എഴുതിയ…
Read More » - 31 March
സ്ത്രീയെ കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി വിധി
ന്യൂഡല്‍ഹി: സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും…
Read More » - 31 March
പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുന്നു- വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖപത്രം
ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്.…
Read More » - 31 March
മുത്തൂറ്റിൽ പുലർച്ചെ മോഷണ ശ്രമം: മൂന്നംഗ മലയാളി സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ പുലർത്തെ മോഷണശ്രമം. മലയാളികളായ മൂന്നംഗ സംഘമാണ് മോഷണശ്രമം നടത്തിയത്. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപെട്ടു. കാഞ്ഞങ്ങാട്…
Read More » - 30 March
ആര്‍എസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : സ്മൃതി മന്ദിരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു
നാഗ്പുര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി. ആര് എസ് എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ആര് എസ് എസ് തലവന്‍…
Read More »