India
- Jul- 2022 -27 July
കറണ്ട് ബിൽ വന്നത് 3,419 കോടി!: ബിൽ കണ്ട് ഞെട്ടി വീട്ടമ്മ, കുഴഞ്ഞുവീണ് വൃദ്ധൻ
ഗ്വാളിയോർ: വൈദ്യുതി ബിൽ 1000 കടക്കുമ്പോൾ തന്നെ സാധാരണക്കാരന് നെഞ്ചിടിപ്പാണ്. അപ്പോൾ പിന്നെ 3,419 കോടി ഒക്കെ ബിൽ വന്നാലോ? ബോധം കെട്ട് വീഴും. അതിശയോക്തിയല്ല, അങ്ങനെയൊരു…
Read More » - 27 July
‘നീ അവന്റെ ഭാര്യയെ തട്ടിയെടുക്കുമല്ലേ’: മുരളി വിജയ്ക്ക് മുന്നിൽ ദിനേശ് കാർത്തിക്കിന് വേണ്ടി ജയ് വിളിച്ച് ആരാധകർ
തമിഴ്നാട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്യും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്‍ മത്സരത്തിനിടെ നടന്ന ഒരു…
Read More » - 27 July
ഒരു രൂപാ ഡോക്ടർ അന്തരിച്ചു: ‘അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും’ – പ്രധാനമന്ത്രി
ന്യൂഡൽഹി: 60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സ ഡോക്ടർ അന്തരിച്ചു. ബംഗാളിന്റെ ഒരു രൂപ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ആണ്…
Read More » - 27 July
കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ല: അടിയന്തരാവസ്ഥ ഓർമിപ്പിച്ച് ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ക്യാബിനറ്റ് ക്ലിയർ ചെയ്ത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ സംഭവം…
Read More » - 27 July
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി, ഇന്ത്യയുടെ മിസൈൽമാൻ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് 7 വയസ്
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര…
Read More » - 27 July
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ശിവകാശി: തമിഴ്നാടിനെ നടുക്കി വീണ്ടുമൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.…
Read More » - 27 July
വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിംഗ് പട്ടിക പുറത്തുവിട്ടു, ഇന്ത്യയുടെ സ്ഥാനം അറിയാം
മൊബൈൽ ഡാറ്റ പ്രൈസിംഗിൽ അഞ്ചാം സ്ഥാനം കൈവരിച്ച് ഇന്ത്യ. വില താരതമ്യ വെബ്സൈറ്റായ Cable.co.uk ആണ് ലോകത്തെമ്പാടുമുള്ള മൊബൈൽ ഡാറ്റാ പ്രൈസിംഗ് ലിസ്റ്റ് 2022 തയ്യാറാക്കിയിട്ടുള്ളത്. കണക്കുകൾ…
Read More » - 27 July
അയോസ: എയർ ഇന്ത്യ എക്സ്പ്രസ് രജിസ്ട്രേഷൻ പുതുക്കി
അയോസ രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. കർശനമായ ഓഡിറ്റിന് ശേഷമാണ് രജിസ്ട്രേഷൻ പുതുക്കി നൽകിയത്. വിമാന പ്രവർത്തന മാനേജ്മെന്റിന്റെയും…
Read More » - 27 July
‘കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നു’: ആരോപണവുമായി ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. രാഷ്ട്രീയക്കാരുടെ ഫോൺ വല്യേട്ടൻ എപ്പോഴും കേൾക്കുന്നുണ്ട് എന്ന ആരോപണമാണ് അവർ…
Read More » - 27 July
പുത്തൻ മേക്കോവറിൽ ഖുശ്ബു: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഖുശ്ബു. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. കഠിനമായ വർക്കൗട്ടിലൂടെ 15 കിലോയോളം കുറച്ചതിന് ശേഷമുള്ള ചിത്രമാണ്…
Read More » - 27 July
62,000 മദ്യകുപ്പികള്‍ നശിപ്പിച്ച് പോലീസ്
അമരാവതി : രണ്ട് കോടി രൂപയുടെ 62,000 മദ്യകുപ്പികള്‍ വിജയവാഡ പോലീസും സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ബ്യൂറോയും ചേര്‍ന്ന് നശിപ്പിച്ചു. വിജയവാഡയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എസ്ഇബി സ്റ്റേഷനുകളിലുമായി…
Read More » - 27 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ചു: യുവാവ് അറസ്റ്റില്‍
അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ വന്ന യുവാവ് അപമാനിച്ചു. നല്ല തിരക്കുള്ള റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും സ്തനങ്ങളില്‍ പിടിച്ച് അപമാനിക്കുകയും…
Read More » - 26 July
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലും അന്വേഷണ ഏജൻസികളുടെ അധികാരത്തിലും സുപ്രീം കോടതി വിധി നാളെ
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ പല വ്യവസ്ഥകളുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. അന്വേഷണ അധികാരങ്ങൾ, സാക്ഷികളുടെ…
Read More » - 26 July
പണവും സ്വർണവും മുതൽ രേഖകൾ വരെ: പാർത്ഥയുടെയും അർപ്പിതയുടെയും ക്ലോസറ്റുകളിൽ നിന്ന് ഇ.ഡി കണ്ടെത്തിയത്
From cash & gold to admit cards – what ED found in and Arpita’s closets
Read More » - 26 July
അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ താമസിക്കുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിന്…
Read More » - 26 July
‘ആത്മനിർഭർ ഭാരത്’: 29,000 കോടി രൂപയുടെ ആയുധ സംഭരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ
ഡൽഹി: പ്രതിരോധ ഉൽപ്പാദന മേഖലയിൽ സ്വാശ്രയത്വത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ഉത്തേജനം നൽകിക്കൊണ്ട് സായുധ ഡ്രോണുകൾ, കാർബൈനുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയുൾപ്പെടെ 28,732 കോടി…
Read More » - 26 July
ബിടെക് വിദ്യാര്‍ത്ഥിയെ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്സെനില്‍ ബിടെക് വിദ്യാര്‍ത്ഥിയെ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ പ്രതികള്‍ മുഴക്കിയ മുദ്രാവാക്യം വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ…
Read More » - 26 July
നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ
ഇൻഡോർ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ. വസ്ത്രങ്ങൾ സംഭാവന നൽകിയാണ് എൻ.ജി.ഒ രൺവീറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ…
Read More » - 26 July
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ അവസാനിപ്പിക്കണം: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി,…
Read More » - 26 July
ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ല
ന്യൂഡൽഹി: രാജ്യത്തെ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. കുശിനഗർ വിമാനത്താവളം, ഷിംല വിമാനത്താവളം, അടുത്തിടെ ജാർഖണ്ഡിൽ ഉദ്ഘാടനം ചെയ്ത ദിയോഘർ…
Read More » - 26 July
‘എന്റെ കേസുകളെല്ലാം ഞാൻ സിപിഎം പ്രവർത്തകനായിരിക്കെ, ഇപ്പോൾ മര്യാദക്കാരനായി’-അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി
കൊച്ചി: സ്വർണക്കടത്തുകേസിൽ പൊലീസിന് വൻ തിരിച്ചടി നൽകി മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി. കാപ്പ അഡ്വൈസറി ബോർഡിൻറേതാണ് നടപടി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ…
Read More » - 26 July
പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: പ്രായപൂർത്തിയാകാത്ത ആറ് പേർക്കെതിരെ കേസ്
മുംബൈ: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ആറ് പ്രായപൂർത്തിയാകാത്തവർക്കെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ മാർച്ച്- ജൂൺ മാസങ്ങൾക്കിടയിലുള്ള വ്യത്യസ്ത അവസരങ്ങളിലാണ് കുറ്റകൃത്യം നടന്നതെന്ന്…
Read More » - 26 July
മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു : ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്
പാലക്കാട്: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ കേരളത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. പാലക്കാട് ഡിസിസിയുടെ…
Read More » - 26 July
ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാതായി
അമരാവതി : ആര്‍ആര്‍ ബീച്ചില്‍ ഉല്ലാസത്തിനെത്തിയ യുവതിയെ കാണാതായി . അവധി ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ബീച്ചില്‍ എത്തിയസായി പ്രിയ എന്ന യുവതിയെയാണ് കാണാതായത്. കഴിഞ്ഞ…
Read More » - 26 July
‘തലയണയുമായും ബാച്ച്മേറ്റുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം’: സർക്കാർ മെഡിക്കൽ കോളേജിൽ റാഗിംഗ് ഭീകരത
ഭോപ്പാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളേജിലെ ചില സീനിയർ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇൻഡോറിലെ എം.ജി.എം മെഡിക്കൽ കോളേജിലെ…
Read More »