India
- Aug- 2022 -6 August
ആത്മഹത്യ ചെയ്യാൻ തോന്നി, കാമുകന് ആണോ ജോലിയിലെ പ്രശ്നം ആണോ എന്ന് അമ്മ ചോദിച്ചു: ദീപിക പദുക്കോൺ
ന്യൂഡൽഹി: വിഷാദ രോഗത്തിന് അടിമയായ സന്ദർഭം തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോൺ. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെ കുറിച്ചും വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അതിനെ അതിജീവിച്ചതിനെ കുറിച്ചും ദീപിക പറഞ്ഞു.…
Read More » - 6 August
ഗോദയിൽ പാകിസ്താനെ മലർത്തിയടിച്ച് ഇന്ത്യ: ദീപക് പൂനിയയ്ക്ക് സ്വർണം
ബർമിങ്ങാം: കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് താരം…
Read More » - 6 August
‘വിക്കിയെ കാണാന്‍ പ്രഭുദേവയെ പോലെ’: നയന്‍താരയുടെ പ്രണയത്തിന് കാരണം വെളിപ്പെടുത്തി നടന്
ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ വിവാഹിതരായ വാർത്ത, ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. വിവാഹത്തിന് മുൻപ് ദീർഘ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോള്‍…
Read More » - 5 August
ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി: ഡോളോ 650 മരുന്ന് കമ്പനിക്കെതിരെ ആദായ നികുതി വകുപ്പ്
ഡൽഹി: ഡോളോ 650 മരുന്ന് കമ്പനിക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്. പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 വന്‍തോതില്‍ കുറിച്ച് നല്‍കാനായി മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം…
Read More » - 5 August
ഭീകരരുടെ ലക്ഷ്യം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തും പാങ്ങോട് സൈനിക താവളവും, പിന്നെ ഹിന്ദു സംഘടനാ നേതാവും!
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന്റെ ഞെട്ടിക്കുന്ന നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി…
Read More » - 5 August
കോമൺവെൽത്ത് ഗെയിംസ്: ഗുസ്തിയിൽ മെഡൽ നേട്ടവുമായി ഇന്ത്യ, ബജ്റംഗിനും സാക്ഷിക്കും സ്വർണ്ണം
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്റഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും…
Read More » - 5 August
റഷ്യൻ യുവാവ് ഉക്രേനിയൻ കാമുകിയെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു: വൈറൽ വീഡിയോ
ധർമശാല: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം നടക്കുന്നതിനിടെ ഒരു റഷ്യൻ പൗരൻ തന്റെ ഉക്രേനിയൻ കാമുകിയെ ഹിന്ദു ആചാരപ്രകാരം അടുത്തിടെ വിവാഹം കഴിച്ചു. റഷ്യൻ പൗരനായ സെർജി…
Read More » - 5 August
‘മിസ്റ്റര്‍ നരേന്ദ്ര മോദി.. നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല’: കെ. സുധാകരൻ
ഡൽഹി: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്, രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക്ക്…
Read More » - 5 August
നാല് വയസുകാരിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ
ബെംഗളൂരൂ: നാല് വയസുകാരിയെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. വ്യാഴാഴ്ച എസ്.ആർ നഗറിൽ സി.കെ.സി ഗാർഡനിലെ അപ്പാർട്മെന്റിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 5 August
സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യു.പി – ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രക്വിസ് മത്സരം നാളെ രാവിലെ…
Read More » - 5 August
രണ്ട് കോടിയിലധികം വിലമതിക്കുന്ന പുരാതന വിഗ്രഹങ്ങളുമായി നാലുപേർ അറസ്റ്റിൽ
മധുര: രണ്ട് കോടിയിലധികം വിലമതിക്കുന്ന പുരാതന വിഗ്രഹങ്ങളുമായി നാലുപേർ അറസ്റ്റിൽ. വിഗ്രഹം 2 കോടിയിലധികം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച നാല് പ്രതികളാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 400…
Read More » - 5 August
റിപ്പോ നിരക്കുകൾ ഉയർന്നതിന് പിന്നാലെ ബാങ്കുകളിലെ വായ്പ നിരക്കുകൾ ഉയരാൻ സാധ്യത, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
റിപ്പോ നിരക്ക് വർദ്ധനവ് ഉയർന്നതോടെ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യത്തെ ബാങ്കുകൾ. ഇത്തവണ റിപ്പോ നിരക്കിൽ 50 ബേസിസ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും…
Read More » - 5 August
ആർബിഐ: റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി, കാരണം ഇതാണ്
രാജ്യത്ത് റിപ്പോ നിരക്കുകൾ വീണ്ടും പരിഷ്കരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് പലിശ നിരക്കുകൾ…
Read More » - 5 August
ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദ്ദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തി: സംഘത്തിന്റെ ലക്ഷ്യം കുമ്മനവും?
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പിടിയിലായ മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങള്‍ ഭീകരര്‍ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി…
Read More » - 5 August
ഭാര്യവീട്ടിലേക്ക് സാദിഖ് എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി: കേരള പോലീസ് അറസ്റ്റ് അറിഞ്ഞത് പത്രക്കുറിപ്പിലൂടെ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ…
Read More » - 5 August
മഴക്കാലയാത്ര: കൈവശം കരുതേണ്ട 5 അവശ്യവസ്തുക്കൾ
മഴക്കാലമായാലും വേനൽക്കാലമായാലും ഏറെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാർ. ഇത്തരത്തിൽ മൺസൂൺ കാലത്ത് നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുമ്പോൾ പരിഗണിക്കേണ്ട സുപ്രധാന ഘടകമാണ് സുരക്ഷ. രാജ്യത്ത് കോവിഡ്…
Read More » - 5 August
തിരുവനന്തപുരത്ത് എന്‍ഐഎ കണ്ടെത്തിയത് ഞെട്ടിക്കുന്ന തീവ്രവാദ ബന്ധം! രണ്ടാം ഭാര്യയുടെ നാട്ടിൽ നടന്നത് ഐഎസ് പരിശീലനം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന്റെ ഞെട്ടിക്കുന്ന നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി…
Read More » - 5 August
അതിവേഗത്തിൽ അശ്രദ്ധമായി ബൈക്ക് സ്റ്റണ്ട്, ഒടുവിൽ അപകടം, മുന്നറിയിപ്പ് നൽകി പോലീസ്: വീഡിയോ
ഡൽഹി: അപകടകരമായ ബൈക്ക് സ്റ്റണ്ട്, ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഡൽഹി ട്രാഫിക് പോലീസ് രംഗത്ത്. ആളുകൾ സുരക്ഷിതരായിരിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗിൽ ഏർപ്പെടരുതെന്നും പോലീസ് ട്വിറ്ററിൽ ആവശ്യപ്പെട്ടു. റോഡിൽ ബൈക്ക്…
Read More » - 5 August
പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി: പിതാവ് അറസ്റ്റിൽ
വെല്ലൂർ: പിതാവിന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം നടന്നത്. 13 വയസ്സുള്ള മകളെ കഴിഞ്ഞ പത്ത് മാസമായി പിതാവ്…
Read More » - 5 August
ഡൽഹിയിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ
ഡൽഹി: തലസ്ഥാനത്ത് പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വർധനവ് എന്നിവയ്ക്കെതിരെയാണ്…
Read More » - 5 August
അതിജീവിതയ്ക്ക് തിരിച്ചടി: ജഡ്ജിയെ മാറ്റില്ല, ഹണി എം വര്‍ഗീസ് തന്നെ തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെഷന്‍സ് ജഡ്ജി…
Read More » - 5 August
വിപിഎൻ ഉപയോഗിച്ച് പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് ജോലിയും പണവും മാത്രമല്ല നഷ്ടം, അഴിക്കുള്ളിലും ആകും
അബുദാബി: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ) ഉപയോഗിച്ച് അശ്ലീല സൈറ്റുകളിൽ കയറി പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് പണികിട്ടും. യു എ ഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും…
Read More » - 5 August
മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ കേസ്: കാരണം ഇതാണ് .
ചണ്ഡീഗഡ്: വിശ്വസുന്ദരി ഹർനാസ് സന്ധുവിനെതിരെ കേസ് ഫയൽ ചെയ്ത് പഞ്ചാബി സംവിധായിക. പഞ്ചാബി ചലച്ചിത്രത്തിലെ സംവിധായികയും അഭിനേത്രിയുമായ ഉപാസന സിംഗാണ് ഹർനാസ് സന്ധുവിനെതിരെ കേസ് നൽകിയിരിക്കുന്നത്. തന്റെ…
Read More » - 5 August
പ്രധാനമന്ത്രിയെ ഘരാവോ ചെയ്യാനെത്തി: കോൺഗ്രസുകാരെ തടഞ്ഞ് സുരക്ഷാസേന
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഘരാവോ ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസേന തടഞ്ഞു. കനത്ത മഴ വകവയ്ക്കാതെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച്…
Read More » - 5 August
മണ്ണിനടിയിൽ നിന്നൊരു കരച്ചിൽ, ഉയർന്നു നിൽക്കുന്നൊരു കുഞ്ഞു കൈ: രക്ഷിച്ചത് കുഴിച്ചു മൂടിയ പെൺകുഞ്ഞിനെ
അഹമ്മദാബാദ്: മണ്ണിനടിയിൽ കുഴിച്ചിട്ട നവജാതശിശുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രക്ഷപ്പെട്ട പെൺകുഞ്ഞിന് ദിവസങ്ങൾ മാത്രമേ പ്രായമുള്ളൂവെന്ന് അധികൃതർ കണ്ടെത്തി. കൃഷിയിടത്തിൽ…
Read More »