India
- Aug- 2022 -5 August
2 ജി കേസിൽ രാജ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കണം: സിബിഐ
ന്യൂഡൽഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസിൽ രാജയും കനിമൊഴിയും ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ. കുറ്റവിമുക്തരാക്കിയതിന്റെ പേരില്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന…
Read More » - 5 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ. യാത്രക്കാരനെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ…
Read More » - 5 August
ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് അറസ്റ്റിൽ: പിടികൂടിയത് എൻഐഎ
മുംബൈ: അധോലോക ഭീകരൻ ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് മുംബൈയിൽ അറസ്റ്റിലായി. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ അന്വേഷണ ഉദ്യോഗസ്ഥർ എഫ്ഐആർ ഫയൽ…
Read More » - 5 August
‘പൊലീസുകാർക്കെന്താ സൗന്ദര്യം പാടില്ലേ?’ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്ത പൊലീസുകാരെ സ്ഥലം മാറ്റി
ചെന്നൈ: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്നാട് നാഗപട്ടണം സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി.…
Read More » - 4 August
‘അവര്‍ക്കിതെങ്ങനെ കഴിയും?’ പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെടുന്നു: ഖാർഗെ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റിലിരിക്കെ തന്നോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിൽ ഇഡിക്ക് തന്നോട് ഹാജരാകാൻ…
Read More » - 4 August
സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരാൾക്ക് സർക്കാർ ജോലി പ്രഖ്യാപനവുമായി യോഗി
ലക്നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി…
Read More » - 4 August
കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം: രക്ഷകരായി എത്തിയത് സൈനികർ
പ്രയാഗ്രാജ്: കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം. ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് പിതാവ് മകൻ്റെ മൃതദേഹം ചുമലിലേറ്റി നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ്…
Read More » - 4 August
പ്രതിരോധത്തിനായി ഒന്നിച്ച് നില്‍ക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യയും അമേരിക്കയും
ന്യൂഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യുഎസും ഇന്ത്യയും ഒന്നിച്ച് നില്ക്കുന്നു. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന സൈനിക അഭ്യാസ പ്രകടനത്തിന് ഒക്ടോബറില്‍ തുടക്കമാകും. നിലവില്‍ തായ്വാനിലും മറ്റ് തന്ത്ര…
Read More » - 4 August
ഫോർച്യൂൺ ഗ്ലോബൽ 500: 9 ഇന്ത്യൻ കമ്പനികൾ പട്ടികയിൽ
ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഇടം നേടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആകെ 9 ഇന്ത്യൻ കമ്പനികളാണ് പട്ടികയിൽ ഇടം നേടിയത്. ഇവയിൽ അഞ്ചെണ്ണം…
Read More » - 4 August
എണ്ണ ഉൽപ്പാദനം കൂട്ടാനൊരുങ്ങി ഒപെക്
എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളുമായി എത്തിയിരിക്കുകയാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്). എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് ഒപെക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബറിൽ…
Read More » - 4 August
13 കാരനെ കൊലപ്പെടുത്തി, 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലയാളികള്‍
മുംബൈ: 13 കാരനെ കൊലപ്പെടുത്തി, 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലയാളികള്‍. മുംബൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുംബൈയിലെ കാഷിമിറയില് രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് മായങ്ക്…
Read More » - 4 August
ഡീസൽ കയറ്റുമതി: തീരുവയിൽ വീണ്ടും ഇളവുകൾ വരുത്തി കേന്ദ്ര സർക്കാർ
രാജ്യത്ത് ഡീസൽ കയറ്റുമതി തീരുവയിൽ വീണ്ടും ഇളവുകൾ വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി കഴിഞ്ഞ മാസം ഡീസൽ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, ഇത്തവണ…
Read More » - 4 August
ആദായ നികുതി വകുപ്പ്: രാജ്യത്ത് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നു
രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപത്തിലൂടെ നേടിയ വരുമാനങ്ങൾ ഇനി ആദായ നികുതി വകുപ്പിന് കൈമാറേണ്ടി വരും. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്…
Read More » - 4 August
ഒരു വയസുള്ളപ്പോൾ നാല് ഭാഷ സംസാരിക്കുമായിരുന്നുവെന്ന് നിത്യ മേനോൻ
നിത്യ മേനോൻ നായികയായി ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് ’19(1)എ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ ഒന്ന് – രണ്ട് വയസ്സുള്ളപ്പോൾ നാല്…
Read More » - 4 August
എയർ ഇന്ത്യ: പൈലറ്റുമാർക്ക് 65 വയസ് വരെ സർവീസിൽ തുടരാം, കാരണം ഇതാണ്
പൈലറ്റുമാരുടെ പ്രായ പരിധിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. നിലവിൽ, എയർ ഇന്ത്യയിൽ ജോലിചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58…
Read More » - 4 August
ഇനി പുരുഷന്മാരുടെ ആവശ്യമില്ല.?: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ
ജെറുസലേം: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ. ശാസ്ത്രജ്ഞർ പെട്രി ഡിഷിൽ വളർത്തിയെടുത്ത സ്റ്റെം സെല്ലുകൾ ഉപയോഗിച്ചാണ് ഗർഭാശയത്തിനു പുറത്ത് ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്തത്.…
Read More » - 4 August
കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി നാവികസേന
ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. Read Also: ഇനി…
Read More » - 4 August
നാഷണൽ ഹെറാൾഡ് കേസിന് ഹവാല ബന്ധം: സോണിയ, രാഹുൽ എന്നിവരുടെ മൊഴികൾ പുന:പരിശോധിക്കും
ഡൽഹി: വൻവിവാദമായ നാഷണൽ ഹെറാൾഡ് കേസിന് ഹവാല ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാം കക്ഷിയും നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഹവാല ഇടപാടുകളുടെ…
Read More » - 4 August
പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ആവശ്യപ്പെടാൻ ഇഡിയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് മല്ലികാർജുന ഖാര്‍ഗെ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റിലിരിക്കെ തന്നോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിൽ ഇഡിക്ക് തന്നോട് ഹാജരാകാൻ…
Read More » - 4 August
ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും: ജനപ്രിയ പദ്ധതിയുമായി യോഗി ആദിത്യനാഥ്
ലക്നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി…
Read More » - 4 August
യുദ്ധം ഒരുവശത്ത്: ധരംശാലയിൽ വിവാഹിതരായി റഷ്യൻ-ഉക്രൈൻ ദമ്പതികൾ
ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ റഷ്യൻ-ഉക്രൈൻ ദമ്പതികൾ വിവാഹിതരായ വാർത്ത കൗതുകം സൃഷ്ടിക്കുന്നു. ഒരുവശത്ത് റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ശത്രുരാജ്യങ്ങളിലെ രണ്ട് പൗരന്മാർ തമ്മിൽ…
Read More » - 4 August
സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട്: മണിക്കൂറുകൾക്കുള്ളിൽ ചാലക്കുടി മുങ്ങും, അടിയന്തിരമായി ആളുകളെ മാറ്റി പാർപ്പിക്കുന്നു
തൃശൂർ: 6 മണിക്കൂറിനുള്ളിൽ ചാലക്കുടി മുങ്ങുമെന്ന് റിപ്പോർട്ട്. പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ…
Read More » - 4 August
ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം…
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. ആസാദി കാ…
Read More » - 4 August
എല്ലാ ഇരകളെയും തുല്യരായി കാണുക, ഇത് പുരുഷപീഡനം; ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ
ആലിയ ഭട്ടിന്റെ പുതിയ ചിത്രം ‘ഡാര്ലിംഗ്സ്’ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വൻ വിമര്‍ശനമാണുയരുന്നത്. സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും തകൃതിയായി നടക്കുന്നുണ്ട്. സിനിമയിലൂടെ ആലിയ…
Read More » - 4 August
52 വർഷമായി ത്രിവർണ പതാക ഉയർത്താത്തവരാണ് ഹർ ഘർ തിരംഗ പ്രചാരണം നടത്തുന്നത്: വിമർശിച്ച് രാഹുൽ ഗാന്ധി
ഹൂബ്ലി: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹർ ഘർ തിരംഗ കാമ്പെയിനിൽ ആർ.എസ്.എസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 52 വർഷമായി ത്രിവർണ പതാക ഉയർത്തിയിട്ടില്ലാത്ത…
Read More »