India
- Sep- 2022 -20 September
ഹിജാബ് നിരോധനം, വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്താലാണെന്ന് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടര്‍ന്നാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ പോപ്പുലര്‍…
Read More » - 20 September
‘കശ്മീരിൽ കേന്ദ്രസർക്കാരിന്റേത് യഥാർത്ഥ ഹിന്ദുത്വ അജണ്ട, വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് ഭജന പാടിക്കുന്നു’: മെഹബൂബ
ജമ്മു കശ്മീർ: ബി.ജെ.പി സർക്കാർ ഹിന്ദുത്വ അജണ്ടയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും സ്കൂളുകളിൽ ഭജന അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണവുമായി പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. ഇത് സംബന്ധിച്ച് ഒരു വീഡിയോ…
Read More » - 20 September
വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവം: ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞു
ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവ്വകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞതായി പഞ്ചാബ് പോലീസ്. പിടിച്ചെടുത്ത മൊബൈൽ…
Read More » - 20 September
കശ്മീരിര്‍ കലാപത്തിന് ശ്രമമെന്ന് സംശയം, മേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ആളുകള്‍
ശ്രീനഗര്‍: കശ്മീരില്‍ കലാപത്തിന് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രജൗരി മേഖലയില്‍ സുരക്ഷാ സേന സംയുക്തമായി തിരച്ചില്‍ നടത്തുന്നു. സംശയാസ്പദമായ രീതിയില്‍ ആളുകളെ കണ്ടതോടെയാണ് സുരക്ഷാ…
Read More » - 20 September
പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം
പഞ്ചാബ്: പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബില്‍ അമൃത്സറിലെ അതിര്‍ത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍…
Read More » - 20 September
റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യയ്ക്ക് വന്‍ ലാഭമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യയ്ക്ക് വന്‍ ലാഭമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്ഫോള്‍ ടാക്സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്.…
Read More » - 19 September
മുഖം പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൂടിയ നിലയിൽ: ഇന്ദുവിന്റെ മരണത്തിൽ ദുരൂഹത
കഴിഞ്ഞദിവസം ഈറോഡിലെ സ്വന്തം വീട്ടില്‍ വന്ന സമയത്താണ് സംഭവം
Read More » - 19 September
ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ ഉടന്‍ കല്യാണം: യുവതിയുടെ 1.6 കോടി രൂപ തട്ടിയെടുത്ത് വ്യാജ വരൻ
വിജയവാഡ സ്വദേശിനിയ്ക്കാണ് പണം നഷ്ടമായത്
Read More » - 19 September
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ലഹരിക്കടത്ത്: ഒരാള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിക്കുന്നതിനായി ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്ത്. കേസില്‍ അഫ്ഗാന് പൗരന് അറസ്റ്റിലായി. കാബൂള്‍ സ്വദേശിയായ ഷഹീന്‍ഷാഹ് സഹീറിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 19 September
പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇനി ബിജെപിയില്‍
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം 2021 സെപ്തംബര്‍ 18ന് അമരീന്ദര്‍ സിംഗ് രാജിവച്ചിരുന്നു
Read More » - 19 September
രേവ കൂട്ടബലാത്സംഗ കേസ്: 3 പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി പോലീസ് -വീഡിയോ
രേവ (മധ്യപ്രദേശ്): ശനിയാഴ്ച മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. അറസ്റ്റിലായ മൂന്ന് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച്…
Read More » - 19 September
പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം
പഞ്ചാബ്: പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബില്‍ അമൃത്സറിലെ അതിര്‍ത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍…
Read More » - 19 September
അനധികൃത മദ്രസകള്‍ പൊളിച്ച് മാറ്റണം: ഇസ്ലാമിക് സെമിനാരി
ലക്നൗ: മദ്രസകളുടെ സര്‍വേ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദിയോബന്ദ്. ചിലര്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എല്ലാ സ്ഥാപനങ്ങളും മുഴുവന്‍ സംവിധാനവും അപമാനിക്കപ്പെടരുതെന്ന്…
Read More » - 19 September
നാല് വീഡിയോകളും അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടേത്: മൂന്നുപേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. സര്‍വകലാശാലയിലെ വിദ്യാർത്ഥിനിയെയും ഇവരുടെ കാമുകനെയും സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 September
ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ
ചണ്ഡിഗഡ്: സർവകലാശാലയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥികള്‍ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്നു സർവകലാശാല അധികൃതരും പോലീസും ഉറപ്പ്…
Read More » - 19 September
‘മനസ് തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരൻ’: രാഹുൽ ഗാന്ധിക്ക് ഇഷ്ടം ഇറാനിയൻ സിനിമകളെന്ന് വിനു മോഹൻ
വണ്ടാനം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നടൻ വിനു മോഹൻ കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ, എന്താണ്…
Read More » - 19 September
രാജസ്ഥാനിൽ തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടർ: കേസെടുത്ത് പോലീസ്
ജോധ്പൂർ: തെരുവ് നായയെ കാറിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടർ. രാജസ്ഥാനിലാണ് സംഭവം. സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ…
Read More » - 19 September
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും
ലക്നൗ: ഇ.ഡി രജിസ്റ്റർ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക്നൗ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന്…
Read More » - 19 September
രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ചങ്കുറപ്പുള്ളവരുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി: രമ്യ ഹരിദാസ്
മനാമ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി രമ്യ ഹരിദാസ് എം.പി. രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരു പ്രതീക്ഷയാണെന്നും, രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമേറ്റ…
Read More » - 18 September
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി
മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ്…
Read More » - 18 September
ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ: പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ
ഹോസ്റ്റലിലെ ഒരു പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം
Read More » - 18 September
കശ്മീരിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ച് ലഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും തിയേറ്ററുകൾ ഉദ്ഘാടനം…
Read More » - 18 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരണ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്, പ്രവർത്തകർ കസ്റ്റഡിയിൽ
ഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ…
Read More » - 18 September
ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി
ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണിന്റെ സാന്നിദ്ധ്യം. കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രദേശവാസികളാണ് മേഖലയിൽ ഡ്രോൺ സാന്നിദ്ധ്യം കണ്ടത്. സ്പെഷ്യൽ ഓപ്പറേഷൻസ്…
Read More » - 18 September
ചണ്ഡീഗഡ് സർവ്വകലാശാല: കുറ്റാരോപിതയായ പെൺകുട്ടി തന്റെ സ്വകാര്യ വീഡിയോ കാമുകനുമായി പങ്കുവെച്ചതായി പോലീസ്
മൊഹാലി: വിദ്യാർത്ഥിനികളുടെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിക്കപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് ചണ്ഡീഗഡ് സർവ്വകലാശാല. ഇതുമായി ബന്ധപ്പെട്ട് കാമ്പസിൽ നടന്ന പ്രതിഷേധത്തിനിടയിൽ, കുറ്റാരോപിതയായ സ്ത്രീയുടെ മൊബൈൽ ഫോണിൽ വീഡിയോകളൊന്നും കണ്ടെത്തിയില്ലെന്നും…
Read More »